You Searched For "വിമർശനം"

ലോക ചലച്ചിത്രകാരന്മാരുടെ ഫോട്ടോകൾക്ക് പകരം മന്ത്രിമാരുടെ മുഖം വച്ച് ഐ.എഫ്.എഫ്.കെയുടെ പോസ്റ്ററുകളും ബോർഡുകളും; ഇത് സ്വജനപക്ഷപാതം; ചലച്ചിത്ര മേളയുടെ സംഘാടനത്തെ വിമർശനവുമായി ഡോ. ബിജു
ഒരു ലിറ്റർ അടിക്കുമ്പോൾ പകുതി ടാക്‌സ്; വില കുറക്കുവാൻ ജിഎസ്ടി മാത്രം നടപ്പിൽ ആക്കിയാൽ വില പകുതി ആകും; സംസ്ഥാന സർക്കാരാണ് ഇന്ധന വില കുറയണമെങ്കിൽ തീരുമാനം എടുക്കേണ്ടത്; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
പി സി ജോർജ്ജിന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ! യുഡിഎഫിലേക്കാണ് കണ്ണെങ്കിലും ഘടകകക്ഷി ആക്കേണ്ടെന്ന നിലപാടിൽ കോട്ടയം ഡിസിസി; 24 വരെ കാത്തിരിക്കും, ഇല്ലെങ്കിൽ ശക്തമായ നിലപാടെടുക്കുമെന്ന് ജോർജ്ജ്; എൻഡിഎയിലേക്ക് പാലമിടാൻ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയും; കാപ്പന്റെ കാര്യത്തിലും ഉടൻ തീരുമാനം
ഇഎംസിസി ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ചെന്നിത്തലയുടെ ആവശ്യം പിണറായിയുമായുള്ള ധാരണപ്രകാരം; വിഷയത്തിൽ പൊലീസ് അന്വേഷണമാണ് വേണ്ടത്; ഇ.എം.സി.സി. പ്രതിനിധികൾ അമേരിക്കയിൽവെച്ച് കണ്ടുവെന്ന് പറയുന്നത് വഴിയിൽവെച്ച് കണ്ടു എന്നുപറയുന്നത് പോലെ; വിമർശനവുമായി വി മുരളീധരൻ
ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുലിന്റെ പരാമർശം ഏറ്റവും വലിയ തമാശ; രാഹുൽ പൂർണമായും പരാജയപ്പെട്ട നേതാവ്; ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിൽ നിശബ്ദത പാലിക്കുന്നു; രൂക്ഷമായി വിമർശിച്ച് എ വിജയരാഘവൻ
കൊല്ലം ബൈപാസ് ടോൾ പിരിവ്; സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കണമെന്ന് ജി സുധാകരൻ; കലക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാനുള്ള മര്യാദ കാണിച്ചില്ലെന്നും വിമർശനം
യുഡിഎഫ് മുസ്ലിം ജിഹാദികളുടെ പാർട്ടി; ലീഗിനെ മതേതരർക്കോ, ഹൈന്ദവർക്കോ, ക്രൈസ്തവർക്കോ അംഗീകരിക്കാൻ പറ്റുമോ? താൻ യുഡിഎഫിലേക്കില്ല, ഉമ്മൻ ചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തത്; ഉമ്മൻ ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തും; പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിക്കും; തുറന്നടിച്ചു പി സി ജോർജ്ജ്
പ്രണയിച്ച് വിവാഹം കഴിക്കുന്നവർ എന്തിനാണ് സിറിയയിൽ പോകുന്നത്? ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് തടയാൻ യു പി മാതൃകയിൽ നിയമം കൊണ്ടുവരും; ശക്തമായ മുസ്ലിം തീവ്രവാദ സാന്നിദ്ധ്യമുള്ള സംസ്ഥാനമാണ് കേരളം; ലീഗ് ഇന്ത്യയെ വിഭജിച്ച പാർട്ടി, അവരുമായി യാതൊരു ചർച്ചയ്ക്കുമില്ല; കടുത്ത ഭാഷയിൽ കെ സുരേന്ദ്രൻ
ഇത് സത്യം തുറന്നുപറയാനുള്ള സമയം; കോൺഗ്രസ് ക്ഷയിക്കുകയാണ്; ഗുലാം നബി ആസാദിനെ തഴഞ്ഞത് എന്തിന്? കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ; ജനാല ചാടി വന്നവരല്ല തങ്ങളെന്ന് ആനന്ദ് ശർമ്മയും; തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കലഹം
ആവശ്യമുള്ളപ്പോൾ മന്നം നവോത്ഥാന നായകൻ, അല്ലെങ്കിൽ അവഗണന; ഗുരുവായൂർ സത്യാഗ്രഹത്തിൽ നിന്നും മന്നത്തെ ഒഴിവാക്കി; ഇത് അധാർമ്മികം; ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് എൻഎസ്എസ് തിരിച്ചറിയുന്നുണ്ട്; ദേശാഭിമാനി ലേഖനത്തിനെതിരെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ
ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും; ഇതാണ് മുഖ്യമന്ത്രിയുടെ നയം; മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നു; അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻഡിഎ എന്നും കെ സുരേന്ദ്രൻ