You Searched For "വിമർശനം"

ലക്ഷദ്വീപിലേക്ക് ആദ്യമായി മെഡിക്കൽ സംഘത്തെ അയച്ചത് മമ്മൂട്ടി; നേത്ര ചികിത്സ പദ്ധതിയുടെ ഭാഗമായി മൂന്നൂറോളം പേരെ ശസ്ത്രക്രിയക്ക് വിധേയരാക്കി; എല്ലാ കാര്യവും നേരിട്ട് നിയന്ത്രിച്ചു; കാഴ്ചയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ചു; വിമർശകർക്ക് മറുപടിയുമായി റോബർട്ട് ജിൻസ്
രാഷ്ട്രീയക്കാർക്ക് എന്തുമാകാം എന്നാണോ? യൂത്ത് കോൺഗ്രസുകാരെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊല്ലാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ സഖാക്കൾക്ക് ജാമ്യം ലഭിക്കാൻ പൊലീസിന്റെ കള്ളക്കളി; പ്രതികൾ ഉപയോഗിച്ച ആയുധം മാറ്റിയ കഴക്കൂട്ടം പൊലീസിന് ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം
ആദ്യം കല്ലെറിയുന്നത് ഞാനായിരിക്കും, കേരള രാഷ്ട്രീയത്തിന്റെ അഴുക്കുചാലിൽ മാത്രം സഞ്ചരിച്ച നേതാവാണ് അദ്ദേഹം; ഈ മാടമ്പിയെ സ്‌നേഹം കൊണ്ട് സ്മാരകമുണ്ടാക്കി ആദരിക്കുന്നത് തൊഴിലാളിവർഗത്തിന് അപമാനം; ബാലകൃഷ്ണ പിള്ളയ്ക്ക് സ്മാരകം പണിയുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ജി ശക്തിധരൻ
സർവ്വകക്ഷി യോഗത്തിൽ ഒരു നിലപാട്, പുറത്തു വന്ന് പറയുന്നത് മറ്റൊരു നിലപാടും; മുസ്‌ലിം ലീഗിന്റേത് മാന്യമായ രാഷ്ട്രീയ രീതിയല്ലെന്ന വിമർശനവുമായി ഐഎൻഎൽ; വിമർശനം ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചില്ലെന്ന നിലപാടിനോട്
കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് പത്തുകോടിയിലധികം പിരിച്ചു; അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു; ഹെലികോപ്ടറിൽ പണം കടത്തിയെന്ന ആരോപണം ഉന്നയിച്ച കെ മുരളീധരനെതിരെ സുരേന്ദ്രൻ
കൊടകര കേസിലെ പ്രതികൾ സിപിഎമ്മുകാർ; അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? അന്വേഷണം പരാതിക്കാരനെക്കുറിച്ച് മാത്രമാകുന്നു; കുഴൽപ്പണ കേസിൽ പൊലീസിനെതിരെ ബിജെപി; കെ സുരേന്ദ്രന് പൂർണ പിന്തുണ
മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്; ഭാഷയുടെ അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കാനും വിഭജിക്കാനും ശ്രമിക്കുന്നവർ പിന്മാറണം; മുഖ്യമന്ത്രി
കൈയിലിരുന്ന പണവും പോയി, ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ടു; ഇത്രയും ബുദ്ധിശൂന്യരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്; കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര ഏജൻസികളുടെ വരവ് വെറുതേയാവില്ല; യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ്; പരിഹാസവുമായി തോമസ് ഐസക്ക്
കൊടകര കള്ളപ്പണക്കേസിൽ പാർട്ടിക്ക് കളങ്കം വരുത്തി; സ്ഥാനാർത്ഥി നിർണയം മുതൽ പാളി; ഒരു വിഭാഗം നേതാക്കളെ ഇരുട്ടിൽ നിർത്തി; ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും രൂക്ഷവിമർശനം; പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് കൃഷ്ണദാസ് പക്ഷം