You Searched For "വിമർശനം"

ഐ.ആർ.പി.സിയെ വിമർശിക്കുന്ന സുധാകരൻ മമ്പറം ദിവാകരന്റെ ആരോ പണങ്ങൾക്കും മറുപടി പറയണം; ഡിസിസി ഓഫീസ് പണിയുന്നതിനും ചിറക്കൽ രാജാസ് സ്‌കൂൾ വിലകൊടുത്ത് വാങ്ങുന്നതിനും പ്രവാസികളിൽ നിന്നടക്കം പിരിച്ചെടുത്ത കോടികൾ എവിടൈന്ന് എം.വി ജയരാജൻ
രാജാവിന് ഒരു നിയമവും പ്രജകൾക്ക് മറ്റൊരു നിയമവും എന്ന സൈബർ വിമർശനം കടുത്തതോടെ രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ കാര്യത്തിൽ പുനർചിന്ത; ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം; വേദി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയം തന്നെ
കേരളമെന്ന മരണവീട്ടിലെ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന ആഘോഷം; കോവിഡ് പ്രോട്ടോക്കോളും ട്രിപ്പിൾ ലോക്ക്ഡൗണും നിലനിൽക്കേയുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ അങ്കമാലി എറണാകുളം അതിരൂപത
കോൺഗ്രസിനെ വിമർശിച്ച് ലീഗ് മുഖപത്രം; ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്റെ അനിശ്ചിതത്വം പാർട്ടിക്ക് പ്രയോജനകരമല്ല; താഴെ തട്ടിലുള്ള പ്രവർത്തനവും ശോഭിക്കുന്നില്ല; ഭരണവിരുദ്ധ വികാരം കത്തിനിൽക്കുമ്പോൾ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചത് പ്രതിപക്ഷ ധർമ്മത്തിന് നിരക്കുന്നതല്ലെന്നും ചന്ദ്രിക
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സഭയുടെ ആഗ്രഹ പ്രകാരമെന്ന് ദീപിക പത്രം; സഭാ പത്രത്തിന്റെ അവകാശവാദം ക്രൈസ്തവ സഭകളുടെ സമ്മർദത്തിന് വഴങ്ങിയല്ലെന്ന പിണറായിയുടെ പ്രസ്താവനക്ക് പിന്നാലെ; ന്യൂനപക്ഷ വകുപ്പ് ഒരു മതത്തിന്റെയോ സംഘടനയുടേതോ കുത്തകയല്ലെന്ന് ഓർത്തഡോക്‌സ് സഭയും
ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടിയൊതുക്കി, ഇനി ലക്ഷ്യം കെ സുധാകരൻ; ഗ്രൂപ്പുകളുടെ ചിറകരിഞ്ഞ് കേരള എൻട്രിക്ക് തക്കംപാർത്ത് കെ സി വേണുഗോപാൽ; കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആകാതിരിക്കാൻ കരുനീക്കം; തീവ്രനിലപാട് ദോഷം ചെയ്യുമെന്ന വാദം
ആരാണ് സഖാവെ ഈ ബന്ധപ്പെട്ടവർ? ആ പണി നടക്കില്ല സംഘപരിവാറെ എന്ന് തീർത്ത് പറ സഖാവെ, കേരളം ഒന്നിച്ചു നില്ക്കും നിങ്ങൾക്കൊപ്പം... മോദിയെ പേടിക്കാതെന്റെ സഖാവെ..! മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുന്നു; കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോ? തെരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസി, പ്രതിപക്ഷ നേതാവല്ല; വി ഡി സതീശനെതിരെ കലിതുള്ളി സുകുമാരൻ നായർ
കോവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച ശേഷം പ്രതിരോധ ചുമതല മുഴുവൻ സംസ്ഥാനങ്ങൾക്ക്; കോവിഡ് വാക്സിനും ആവശ്യത്തിന് ലഭ്യമാക്കുന്നില്ല; പാക്കിസ്ഥാൻ ആക്രമിച്ചാൽ സംസ്ഥാനങ്ങളെ പ്രതിരോധിക്കാൻ വിടുമോ? എന്നു ചോദിച്ച കെജ്രിവാൾ കേന്ദ്രവുമായി പരസ്യമായ ഏറ്റുമുട്ടലിന്; പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയമെന്ന് ബിജെപിയും
കോവിഡിനെ അവസരമാക്കി സർക്കാർ; സർക്കാർ ഓഫിസുകൾ അടഞ്ഞു കിടക്കുന്നതിനാൽ പിഎസ്‌സി നിയമനങ്ങളിൽ മെല്ലെപ്പോക്ക്; കാലാവധി തീരാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പല പട്ടികകളിൽ നിന്നും 10 ശതമാനം പോലും നിയമനമില്ല; പിൻവാതിലുകാർക്ക് സുവർണകാലമെന്ന് ഉദ്യോഗാർഥികൾ
യോഗാ ഗുരുവാണെങ്കിലും രാംദേവ് യോഗിയല്ല; യോഗിയാകണമെങ്കിൽ ഇന്ദ്രിയ നിയന്ത്രണമുണ്ടാകണം; കോക്കകോളയും പെപ്‌സിയും പോലെ രാംദേവ് വന്നപ്പോൾ യോഗ വീട്ടുപടിക്കലെത്തി;വിമർശനവുമായി ബിഹാർ ബിജെപി അധ്യക്ഷൻ
സർക്കാരിനെ വിമർശിച്ചതുകൊണ്ട് മാത്രം കോൺഗ്രസ് പുനരുജ്ജീവിക്കപ്പെടില്ല; പാർട്ടി നേതാക്കളുടെ കൂറ് മലയാളികളോട് ആയിരിക്കണം; മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്; പുതിയ തലമുറയുടെ കൈകളിൽ പാർട്ടിയെ സമ്പൂർണമായി ഏൽപ്പിക്കുക കോൺഗ്രസിന്റെ മൃതസഞ്ജീവനിയെന്നും സക്കറിയ