You Searched For "വിമർശനം"

തേജസ്വി സൂര്യയ്ക്ക് മുസ്ലിംകളെ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു, അവരെന്റെ സഹോദരങ്ങളാണ്; ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കും, മരിക്കും; കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്ലിംകൾ ഈ രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ട്; ബിജെപി എംപിക്കെതിരെ ഡി കെ ശിവകുമാർ
എന്നാണ് ഇനി സിപിഎമ്മിന്റെ കൊടി പിടിക്കുന്നത്; ഇയാൾ സംഘത്തിന് അപമാനം; നേതൃത്വം ഇടപെട്ട് പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കണം; വിജയ ദിനത്തിൽ സേവ് ബംഗാൾ ദീപം തെളിയിച്ച ഒ. രാജഗോപാലിനെതിരെ രൂക്ഷ വിമർശനം, എൽ.ഡി.എഫിന്റെ വിജയാഘോഷമെന്നും കമന്റുകൾ
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിൽ അടിപതറി വി മുരളീധര പക്ഷം; കിട്ടിയ അവസരത്തിൽ ആർഎസ്എസിനെ കൂട്ടുപിടിച്ച കരുത്തരാകാൻ പി കെ കൃഷ്ണദാസ് പക്ഷവും; ബിജെപിയിലെ ഗ്രൂപ്പിസവും സ്വജനപക്ഷപാതവും ഇനിയും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആർഎസ്എസ്; ഒരുങ്ങുന്നത് ശുദ്ധികലശത്തിന്
സോഷ്യൽ ഡിസ്റ്റൻസ്, മാസ്‌ക്, ഹാൻഡ് വാഷിങ് എന്നീ അടിസ്ഥാന ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക; ബ്രേക്കിങ് ന്യൂസ് കണക്കിനുള്ള കോവിഡ് വാർത്തകൾ ശ്രദ്ധിക്കാതിരിക്കുക; അടുപ്പമുള്ള സഹായം അർഹിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുക; രണ്ടാമത്തെ ലോക്ക് ഡൗണിനെ എങ്ങനെ നേരിടണമെന്ന് മുരളീ തുമ്മാരുകുടി എഴുതുന്നു
രാജ്യം അതിജീവിക്കുന്നത് നെഹ്റു-ഗാന്ധി കുടുംബം മൂലം; ബിജെ.പിയാകട്ടെ മമതയുടെയും ബംഗാളിന്റെയും പിന്നാലെ നടക്കുന്നു; ബൃഹത് കോടികൾ ചെലവിട്ടുള്ള സെൻട്രൽ വിസ്ത പ്രൊജക്ട് നിർമ്മാണം നിർത്തിവയ്ക്കാൻ പോലും മോദി തയ്യാറാകുന്നില്ല; കേന്ദ്രസർക്കാറിനെ വിമർശിച്ച് ശിവസേന
36 തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്ത മോദി ഒരു ആശുപത്രിയെങ്കിലും സന്ദർശിക്കുന്നത് ആരെങ്കിലും കണ്ടോ? രാജ്യം കണ്ട ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ്
മൊട്ട... രണ്ടല്ല നാലെണ്ണം.. കുരുമുളക് പുരട്ടിയങ്ങ് പൊരിച്ചു... നല്ല എരിവ് ഉണ്ടാവും... കുരു പൊട്ടലിന് വളരെ നല്ലതാണ്..! ആടു ജീവിതം മുൻ പാക് അംബാസഡറുടെ ബുക്ക് കോപ്പിയടിച്ചതെന്ന് സംഘപരിവാർ ആരോപിക്കുമ്പോൾ പരോക്ഷ മറുപടിയുമായി ബെന്യാമിൻ; ദ റോഡ് ടു മെക്കയുടെ പകർപ്പല്ല ആടു ജീവിതമെന്ന് എം എൻ കാരശ്ശേരിയും
കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിക്കാതെ വാക്‌സിനുകൾ കയറ്റുമതി ചെയ്തു ലോകത്തിന്റെ ഫാർമസിയെന്ന് വീമ്പു പറഞ്ഞു; അവശ്യഘട്ടത്തിൽ സ്വന്തം ജനങ്ങൾക്ക് വാക്‌സിൻ നൽകാനും കഴിഞ്ഞില്ല; മോദി സർക്കാറിനെതിരെ ആർഎസ്എസിലും അതൃപ്തി പുകയുന്നു; ലോക മാധ്യമങ്ങളിലും മുഖം നഷ്ടമായി മോദി; കേന്ദ്ര സർക്കാർ നിസ്സംഗതയിലെ കോടതി ഇടപെടലും കനത്ത പ്രഹരം
വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമൊന്നുമല്ല; ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നെങ്കിൽ ഇതൊന്നും വേണ്ടി വരില്ലായിരുന്നു: കേന്ദ്രത്തെ വിമർശിച്ചു രാഹുൽ ഗാന്ധി