Politicsപറഞ്ഞ വാക്കു പാലിക്കേണ്ടതിനാൽ എ വി ഗോപിനാഥിന്റെ കാര്യത്തിൽ മാത്രം വിട്ടുവീഴ്ച്ചയില്ലെന്ന് സുധാകരൻ; രാജേന്ദ്ര പ്രസാദ് ഇല്ലാതെ മറ്റൊരാളെയും സമ്മതിക്കില്ലെന്ന് കൊടിക്കുന്നിൽ; ആലപ്പുഴയിൽ എങ്കിലും ഒരാളെ തന്നുകൂടേയെന്ന് ചെന്നിത്തല; പാലക്കാട്, കൊല്ലം, ആലപ്പുഴ ഒഴികേ ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമായിമറുനാടന് മലയാളി24 Aug 2021 7:36 AM IST
Politicsആർക്കും എന്തും തുറന്നു പറയാമെന്ന് കോടിയേരി; പിന്നാലെ വിമർശന ശരങ്ങളുമായി നേതാക്കൾ; പി.ജയരാജനെതിരെ മാധ്യമങ്ങൾ കൊണ്ടുവന്ന ആയങ്കി- തില്ലങ്കേരി കഥ പാർട്ടിക്കാരും വിശ്വസിച്ചെന്ന് വിമർശനം; ശാസനാ വാർത്ത എങ്ങനെ പുറത്തായെന്നും ചോദ്യം; ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുറിവുണക്കി കോടിയേരിയുടെ നയതന്ത്രംഅനീഷ് കുമാർ24 Aug 2021 9:56 AM IST
SPECIAL REPORT'ഇതൊരു ക്രമസമാധാനപ്രശ്നമല്ല, അതൊന്നു മനസ്സിലാക്കണം'; ആരോഗ്യ ഡാറ്റകൾ സർക്കാർ മറച്ചുവയ്ക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്; മുട്ടിൽ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ധർമ്മടം ബന്ധമെന്ന് വ്യക്തമാക്കമെന്നും വി ഡി സതീശൻമറുനാടന് മലയാളി25 Aug 2021 3:20 PM IST
KERALAMകുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിങ്ങിന് തുല്യനാവുന്നത്? വാരിയൻകുന്നനെ പിന്തുണക്കുന്ന സിപിഎം ഐഎസ് വക്താക്കളോ? സ്പീക്കറും അദ്ദേഹത്തിന്റെ പാർട്ടിയും രാഷ്ട്രീയ മുതലെടുപ്പിനെ വേണ്ടി അജ്ഞത നടിക്കുന്നു: വി.മുരളീധരൻമറുനാടന് മലയാളി25 Aug 2021 4:18 PM IST
KERALAMകോവിഡ് ഒന്നാം തരംഗത്തിൽ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്ത്തിയവർ ഇപ്പോൾ എവിടെ? വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവർ ഇപ്പോൾ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ബാധ്യസ്ഥർ; സാഹചര്യം അതീവ ഗുരുതരമെന്ന് വി മുരളീധരൻമറുനാടന് മലയാളി26 Aug 2021 12:17 PM IST
SPECIAL REPORTമുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിയരുന്നു; പാർട്ടിയിൽ എത്രയോ നല്ല പട്ടിക ജാതിക്കാരനായ ചെറുപ്പക്കാരുണ്ടായിട്ടും മുഖ്യമന്ത്രി അത് ചെയ്തില്ല; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എംപിമറുനാടന് മലയാളി28 Aug 2021 11:40 AM IST
Politicsകേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ല; രാഷ്ട്രീയം പറയേണ്ട വിഷയമല്ല കോവിഡ് പ്രതിരോധം; രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല; പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെ: സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി എംപിമറുനാടന് മലയാളി28 Aug 2021 12:47 PM IST
Uncategorized'ആരും നിയമത്തിന് മുകളിലല്ല', യോ യോ ഹണി സിങ്ങിന് രൂക്ഷവിമർശനം; ഗാർഹിക പീഡന പരാതിയിൽ കോടതിയുടെ ഹാജരാകാത്ത ഗായയകന് അന്ത്യശാസനംമറുനാടന് മലയാളി28 Aug 2021 5:07 PM IST
SPECIAL REPORT33000 അടി ഉയരെ ആകാശത്തിൽ ഹവ്വ പിറന്നു; ദുബായിൽ നിന്നും ബർമിങാമിലേക്കുള്ള വിമാനത്തിൽ പിറന്ന കുഞ്ഞിന് അവകാശങ്ങളേറെ: അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട ഗർഭിണിയുടെ പേറെടുക്കാൻ എയർഹോസ്റ്റസുമാർ മത്സരിച്ച കഥമറുനാടന് ഡെസ്ക്29 Aug 2021 9:28 AM IST
Politicsഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ മനോവിഷമം, അങ്ങനെ പറയാൻ പാടില്ലായിരുന്നു; രണ്ട് തവണ ചർച്ച നടത്തി; ഡിസിസി പട്ടികയിൽ ചർച്ച നടത്തിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം തള്ളി കെ സുധാകരൻ; മുമ്പ് ഇരുവരും തമ്മിൽ ചർച്ച നടത്തി വീതംവെയ്ക്കലാണ് പതിവ്; ഇത്തവണ അതിന് മാറ്റമുണ്ടായെന്ന് കെപിസിസി പ്രസിഡന്റ്മറുനാടന് മലയാളി29 Aug 2021 12:02 PM IST
Politicsതാനും കെ സുധാകരനും മൂലയിൽ ഇരുന്ന് എഴുതി ഉണ്ടാക്കിയ പട്ടികയല്ല; എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കില്ല; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ തങ്ങളീ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ്? നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു വി ഡി സതീശനുംമറുനാടന് മലയാളി29 Aug 2021 12:26 PM IST
Politicsവിവാദങ്ങൾ നീട്ടിക്കൊണ്ടു പോകാനാവില്ല, അവസാനിപ്പിക്കണമെന്ന് കെ സുധാകരൻ; ഡിസിസി പട്ടികക്ക് എതിരായ പ്രതികരണങ്ങൾ ഉചിതമാണോ എന്ന് നേതാക്കൾ ആലോചിക്കണം; കെ മുരളീധരൻ കോൺഗ്രസ് നേതൃത്വത്തിന്റെ നെടുംതൂണുകളിൽ ഒന്ന്; നിലപാട് വ്യക്തമാക്കി കെ സുധാകരൻമറുനാടന് മലയാളി30 Aug 2021 1:37 PM IST