You Searched For "വിമർശനം"

പാലും ഇന്ധനവും വാങ്ങുന്നവരും നികുതി അടയ്ക്കുമ്പോൾ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം; ഏഴ് കോടിയുടെ റോൾസ് റോയ്‌സ് കാറിന് പ്രവേശന നികുതി ഒഴിവാക്കാൻ ശ്രമിച്ച ധനുഷിനെയും കുടഞ്ഞ് മദ്രാസ് ഹൈക്കോടതി; വിജയ്ക്ക് പിന്നാലെ നികുതിപ്രശ്‌നത്തിൽ വെട്ടിലായി ധനുഷും
കഴിവുള്ള യുവജനങ്ങളെ കേരള ബിജെപിയിൽ ഉയർന്നുവരാൻ അരമന നിരങ്ങുന്ന ആർഎസ്എസ് പ്രാന്ത അധികാരി കുഴൽപ്പണക്കാർ സമ്മതിക്കില്ല; ആർ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി മിഥുൻ മോഹൻ; ചുമതലയിൽ നിന്ന് മാറ്റിയതായി യുവമോർച്ച
കാക്കിയിട്ടാൽ എന്തുമാകാം എന്ന ധാരണ തെറ്റാണ്; ഗൗരിയെപ്പോലുള്ള പെൺകുട്ടികൾ വളർന്നു വന്നാൽ ഇനിയൊരു വിസ്മയ ഉണ്ടാകില്ല; അനീതിയെ ചോദ്യം ചെയ്ത സിങ്കക്കുട്ടിയെ നേരിൽ കാണാൻ എത്തി ആക്ഷൻ ഹീറോ; അനീതി കണ്ടാൽ ഇനിയും പ്രതികരിക്കണമെന്ന് ഗൗരിനന്ദക്ക് ഉപദേശം
ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടോ? കെ പി എ മജീദടക്കം രൂക്ഷമായി വിമർശിച്ചപ്പോൾ എംഎൽഎ സ്ഥാനവും പാർട്ടി പദവിയും ഒഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കി; പിന്തുണച്ചത് പിഎംഎ സലാം മാത്രമെന്ന് ഏഷ്യാനെറ്റിൽ വാർത്ത; നിഷേധിച്ച് ലീഗ് നേതാക്കൾ
തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ; സിനിമ വേദനിപ്പിക്കുന്നെങ്കിൽ കോടതിയിൽ പോകാം, ഞങ്ങളുമുണ്ടാകും കൂടെ; മുമ്പ് പുണ്യാളൻ എന്ന സിനിമ ചെയ്തപ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല; കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്; ഈശോ സിനിമാ വിവാദത്തിൽ പ്രതികരിച്ചു ജയസൂര്യ
കോടതിയിൽ നിന്നും കേൾക്കേണ്ടതു കേട്ടപ്പോൾ ഇളയ ദളപതി ഡീസന്റായി! എട്ടു കോടി വിലയുള്ള ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂർണമായും അടച്ചു വിജയ്; താരം അടച്ചത് 32 ലക്ഷം രൂപ
എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാർ പലായനം ചെയ്യുന്നു; സർക്കാരിന് നിഷേധാത്മക സമീപനം; സർക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്നു; വിമർശനവുമായി വി ഡി സതീശൻ
ഡോളർ കടത്തിൽ നിയമസഭയിൽ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല; റോഡിയോ പോലെ ആർക്കും തിരിച്ചു പറയാനാകാത്ത രീതിയിൽ സംസാരിക്കാനാണ് അദ്ദേഹത്തിന് താൽപര്യം; ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ കിട്ടും? മുഖ്യനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
വാക്‌സീൻ ചാലഞ്ചിലൂടെ ലഭിച്ചത് 817 കോടി രൂപ; കേരളം നേരിട്ട് വാക്‌സിൻ വാങ്ങിയത് 29 കോടിക്ക്; കോവിഡ് പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്‌സീൻ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടിയും വിനിയോഗിച്ചു; കണക്കു പുറത്തുവിട്ടു സർക്കാർ
എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ ശ്രമിച്ചു; മാധ്യമങ്ങൾക്കെതിരെ ആരോപണവുമായി കോടിയേരി; സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചു വക്കാൻ ശ്രമം നടന്നുവെന്നും വിമർശനം
ഈശോ വിവാദത്തിന് ശേഷം ചേരയും ക്രൈസ്തവ വികാരം വ്രണപ്പെടുത്തുമോ? നിമിഷയും റോഷനും ഒന്നിക്കുന്ന ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതോടെ വിവാദം; പീഡാനുഭവത്തിന്റെ പിയത്ത ഓർമ്മിപ്പിച്ച പോസ്റ്ററിനെതിരെ സൈബറിടത്തിൽ പ്രതിഷേധ കമന്റുകൾ