You Searched For "വിമർശനം"

അഫ്ഗാനിസ്താനെ ഈ നിലയിൽ ഉപേക്ഷിക്കരുത്; അഫ്ഗാൻ വിഷയത്തിന്റെ മൂലകാരണം അമേരിക്ക; രാജ്യത്ത് സ്ഥിരതയും പുനർനിർമ്മാണവും നടത്താനും മാനുഷിക പരിഗണന നൽകാനും അമേരിക്കൻ ഇടപെടൽ വേണം; യുഎസിനെ രൂക്ഷമായി വിമർശിച്ച് ചൈന
പറഞ്ഞ വാക്കു പാലിക്കേണ്ടതിനാൽ എ വി ഗോപിനാഥിന്റെ കാര്യത്തിൽ മാത്രം വിട്ടുവീഴ്‌ച്ചയില്ലെന്ന് സുധാകരൻ; രാജേന്ദ്ര പ്രസാദ് ഇല്ലാതെ മറ്റൊരാളെയും സമ്മതിക്കില്ലെന്ന് കൊടിക്കുന്നിൽ; ആലപ്പുഴയിൽ എങ്കിലും ഒരാളെ തന്നുകൂടേയെന്ന് ചെന്നിത്തല; പാലക്കാട്, കൊല്ലം, ആലപ്പുഴ ഒഴികേ ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമായി
ആർക്കും എന്തും തുറന്നു പറയാമെന്ന് കോടിയേരി; പിന്നാലെ വിമർശന ശരങ്ങളുമായി നേതാക്കൾ; പി.ജയരാജനെതിരെ മാധ്യമങ്ങൾ കൊണ്ടുവന്ന ആയങ്കി- തില്ലങ്കേരി കഥ പാർട്ടിക്കാരും വിശ്വസിച്ചെന്ന് വിമർശനം; ശാസനാ വാർത്ത എങ്ങനെ പുറത്തായെന്നും ചോദ്യം; ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുറിവുണക്കി കോടിയേരിയുടെ നയതന്ത്രം
ഇതൊരു ക്രമസമാധാനപ്രശ്നമല്ല, അതൊന്നു മനസ്സിലാക്കണം; ആരോഗ്യ ഡാറ്റകൾ സർക്കാർ മറച്ചുവയ്ക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്; മുട്ടിൽ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ധർമ്മടം ബന്ധമെന്ന് വ്യക്തമാക്കമെന്നും വി ഡി സതീശൻ
കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിങ്ങിന് തുല്യനാവുന്നത്? വാരിയൻകുന്നനെ പിന്തുണക്കുന്ന സിപിഎം ഐഎസ് വക്താക്കളോ? സ്പീക്കറും അദ്ദേഹത്തിന്റെ പാർട്ടിയും രാഷ്ട്രീയ മുതലെടുപ്പിനെ വേണ്ടി അജ്ഞത നടിക്കുന്നു: വി.മുരളീധരൻ
കോവിഡ് ഒന്നാം തരംഗത്തിൽ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്‌ത്തിയവർ ഇപ്പോൾ എവിടെ? വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവർ ഇപ്പോൾ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ബാധ്യസ്ഥർ; സാഹചര്യം അതീവ ഗുരുതരമെന്ന് വി മുരളീധരൻ
മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിയരുന്നു; പാർട്ടിയിൽ എത്രയോ നല്ല പട്ടിക ജാതിക്കാരനായ ചെറുപ്പക്കാരുണ്ടായിട്ടും മുഖ്യമന്ത്രി അത് ചെയ്തില്ല; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എംപി
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ല; രാഷ്ട്രീയം പറയേണ്ട വിഷയമല്ല കോവിഡ് പ്രതിരോധം; രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല; പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെ: സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി
33000 അടി ഉയരെ ആകാശത്തിൽ ഹവ്വ പിറന്നു; ദുബായിൽ നിന്നും ബർമിങാമിലേക്കുള്ള വിമാനത്തിൽ പിറന്ന കുഞ്ഞിന് അവകാശങ്ങളേറെ: അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട ഗർഭിണിയുടെ പേറെടുക്കാൻ എയർഹോസ്റ്റസുമാർ മത്സരിച്ച കഥ
ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ മനോവിഷമം, അങ്ങനെ പറയാൻ പാടില്ലായിരുന്നു; രണ്ട് തവണ ചർച്ച നടത്തി; ഡിസിസി പട്ടികയിൽ ചർച്ച നടത്തിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം തള്ളി കെ സുധാകരൻ; മുമ്പ് ഇരുവരും തമ്മിൽ ചർച്ച നടത്തി വീതംവെയ്ക്കലാണ് പതിവ്; ഇത്തവണ അതിന് മാറ്റമുണ്ടായെന്ന് കെപിസിസി പ്രസിഡന്റ്
താനും കെ സുധാകരനും മൂലയിൽ ഇരുന്ന് എഴുതി ഉണ്ടാക്കിയ പട്ടികയല്ല; എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കില്ല; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ തങ്ങളീ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ്? നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു വി ഡി സതീശനും