KERALAMപൊലീസുകാർ മനുഷ്യത്വ വിരുദ്ധമായി ഇടപെടുന്നു; വിമർശിച്ച് മന്ത്രി എം വി ഗോവിന്ദൻസ്വന്തം ലേഖകൻ30 April 2022 10:14 PM IST
Cinemaഷാരിസ് മുഹമ്മദിന്റെ തിരക്കഥ തീവ്രത ചോരാത്ത ഫ്രയിമുകളാക്കി ഡിജോ ജോസ് ആന്റണിയുടെ സംവിധാന മികവ്; പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കരുത്തുറ്റ പ്രകടനങ്ങളും; ആൾക്കൂട്ട മന:ശാസ്ത്രത്തിന്റെ രാഷ്ട്രീയം തേടുന്ന 'ജനഗണമന'ഇ വി പ്രകാശ്6 May 2022 12:53 PM IST
ELECTIONSഉമ തോമസ് ബിജെപി ഓഫീസിൽ കയറി വോട്ടു ചോദിച്ചത് വിവാദമാക്കിയപ്പോൾ സിഐടിയു ഓഫീസിൽ കയറിയത് ചൂണ്ടിക്കാട്ടി ചുട്ട മറുപടി; തൃക്കാക്കരയിൽ യുഡിഎഫ് പ്രചരണത്തിന്റെ കുന്തമുനയായി വി ഡി സതീശൻ; ഏകോപനം സജീവമാക്കി സുധാകരനും; മുഖ്യമന്ത്രിയിൽ നിന്ന് ബാറ്റൺ കൈയിലേന്തി അണിയറയിൽ നിറഞ്ഞ് കോടിയേരിയുംമറുനാടന് മലയാളി26 May 2022 10:18 AM IST
SPECIAL REPORTമുഖ്യമന്ത്രി പറഞ്ഞ ആർത്തി പണ്ടാരങ്ങൾ സിപിഎമ്മുകാരല്ലേ; തദ്ദേശ-സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 75 ശതമാനവും എൻജിഒ യൂണിയൻ അംഗങ്ങൾ; പാർട്ടിക്കും സർക്കാരിനും അഴിമതിക്കാർ എന്നും വേണ്ടപ്പെട്ടവർ; കൈക്കൂലി ജന്മാവകാശമാക്കിയവരെ ജയിലിൽ വിട്ട ചരിത്രമുണ്ടോ?വരുൺ ചന്ദ്രൻ31 May 2022 3:50 PM IST
Politicsപ്രവാസികൾ അയക്കുന്ന വിദേശ പണത്തിൽ 50 ശതമാനവും അഞ്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നായി; അഞ്ചിലൊന്ന് വ്യാപാരവും ഗൾഫുമായി; വ്യാപാരത്തിൽ യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ പങ്കാളി; മൂന്ന് കോടിയിലേറെ പേർ ജോലി ചെയ്യുന്നതും ഗൾഫ് നാടുകളിൽ; നൂപുർ ശർമയുടെ നാവുപിഴയുടെ പേരിൽ വിദേശ ബന്ധം വഷളാവുന്നത് ആർക്കും ഗുണകരമാകില്ലമറുനാടന് ഡെസ്ക്7 Jun 2022 1:43 PM IST
Uncategorizedഅൽ ഖാഇദ ആക്രമണം നടത്തിയാൽ പൂർണ ഉത്തരവാദിത്തം ബിജെപിക്ക്; ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് ബിജെപി നേതാവ് നൂപുർ ശർമയെ പോലുള്ളവർ ആഗ്രഹിക്കുന്നത്: വിമർശിച്ചു ശിവസേനമറുനാടന് ഡെസ്ക്9 Jun 2022 3:39 PM IST
SPECIAL REPORTഏഷ്യാനെറ്റ് ചർച്ചയിൽ വിനു വി ജോൺ കള്ളങ്ങൾ പൊളിച്ചപ്പോൾ മുങ്ങിയ അനിത പുല്ലയിൽ വീണ്ടും ലോക കേരള സഭാ സമ്മേളനത്തിന്; പ്രതിനിധി അല്ലാതിരുന്നിട്ടും വിവാദ വനിത സുരക്ഷാ പരിശോധന മറികടന്നത് നിയമസഭാ മന്ദിരത്തിലെത്തി; പ്രാഞ്ചിയേട്ടന്മാരുടെ സമ്മേളനം എന്ന വിമർശനത്തിനിടെ 'അവതാരങ്ങളും' എത്തിയതോടെ സർക്കാറിന് ക്ഷീണംമറുനാടന് മലയാളി19 Jun 2022 6:41 AM IST
Politicsമാതൃഭൂമി അധപതിച്ചു; വൈദേശിക ആധിപത്യത്തിന് മുന്നിൽ മുട്ടു മടക്കാത്ത പത്രം ഇന്ന് സംഘപരിവാറിന് മുന്നിൽ മുട്ട് വിറച്ച് നിൽക്കുന്നു; എൽജെഡി നേതാക്കൾ ഉള്ള വേദിയിൽ എൽജെഡി അധ്യക്ഷൻ എം ഡിയായ പത്രത്തെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി; മുന്നണി ബന്ധം മറന്നുള്ള വിമർശനത്തിൽ ശ്രേയംസിന് കടുത്ത അതൃപ്തികെ വി നിരഞ്ജന്28 Jun 2022 1:04 PM IST
Politicsമഹാരാഷ്ട്രയിൽ ഇനി ഷിന്ദേ ഭരണം; നിയമസഭയിൽ വിശ്വാസം തെളിയിച്ച് ഷിന്ദേ സർക്കാർ; വോട്ടെടുപ്പിനിടെ ഒരു സേനാ എംഎൽഎ കൂടി കാലുമാറി; ഷിന്ദേ സർക്കാരിനെ അനുകൂലിച്ച് 164 എംഎൽഎമാർ വോട്ട് ചെയ്തു; ഉദ്ധവ് പക്ഷത്തെ 16 എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യാനാവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ് നൽകിയതോടെ കൂടുതൽ കൊഴിഞ്ഞു പോക്കിനും സാധ്യതമറുനാടന് മലയാളി4 July 2022 12:02 PM IST
SPECIAL REPORTഅതിജീവിതയെ കാണാൻ പോലും തയ്യാറായില്ല; സോഷ്യൽമീഡിയയിൽ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമം; ദിലീപിനെതിരെ തെളിവുകൾ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തതെന്നാണ് യുട്യൂബിലെ വെളിപ്പെടുത്തതിൽ ശ്രീലേഖയെ വിമർശിച്ചു ഭാഗ്യലക്ഷ്മി; മുൻ ഡിജിപിയുടെ വെളിപ്പെടുത്തലിൽ വിവാദം മുറുകുന്നുമറുനാടന് മലയാളി11 July 2022 8:13 AM IST
Politicsസതീശൻ മാത്രമല്ല, ഭാരതീയ വിചാര കേന്ദ്രം വേദിയിലെത്തിയത് സാക്ഷാൽ വി എസ് അച്യുതാനന്ദനും; ചടങ്ങിൽ സംബന്ധിച്ചത് പി.പരമേശ്വരനും; ഭരണഘടനാ വിവാദത്തിൽ സതീശനും ആർഎസ്എസും കൊമ്പുകോർത്ത അവസരം മുതലെടുക്കാൻ ഇറങ്ങിയ സിപിഎമ്മിനെ തിരിച്ചടിച്ച് പഴയ ചിത്രംമറുനാടന് മലയാളി11 July 2022 11:27 AM IST
Greetings'സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചമ്മ പാട്ടിലൂടെ അത് ചെയ്തു; അവാർഡ് ലഭിച്ച നഞ്ചമ്മയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു ശ്വേത മേനോൻമറുനാടന് ഡെസ്ക്24 July 2022 4:01 PM IST