Politics'തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപിച്ചത് ചട്ടലംഘനം'; പിണറായിയുടെ സൗജന്യ വാക്‌സിൻ പ്രഖ്യാപനം സൈബറിടത്തിൽ തള്ളിമറിക്കവെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ്; ധനമന്ത്രി നിർമ്മല സീതാരാമനെ കളിയാക്കിയ സിപിഎം ജനറൽ സെക്രട്ടറിയുടെ പഴയ ട്വീറ്റിൽ പിണറായിയും കുടുങ്ങുമ്പോൾമറുനാടന് മലയാളി13 Dec 2020 4:17 PM IST
KERALAMപരാജയഭീതിയിൽ മുഖ്യമന്ത്രി കോവിഡിനെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നു; അന്വേഷണം തന്നിലേക്കു നീങ്ങുന്നുവെന്ന തിരിച്ചറിവാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി വീണ്ടും തിരിയാൻ കാരണം; വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻസ്വന്തം ലേഖകൻ13 Dec 2020 9:12 PM IST
KERALAMതദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ രാജിവെയ്ക്കുമോ? ഇല്ലെങ്കിൽ മാപ്പ് പറയുമോ'; ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും വെല്ലുവിളിച്ച് മന്ത്രി ബാലൻസ്വന്തം ലേഖകൻ15 Dec 2020 1:34 PM IST
Uncategorizedമോദിക്കൊരു സുഹൃത്തേ ഉള്ളൂ, ബാക്കിയുള്ളവർ അർബൻ നക്സലുകൾ; വിമർശനവുമായി രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ15 Dec 2020 2:06 PM IST
ELECTIONSകോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല, ഉണ്ടായത് മോശം അനുഭവം; എന്തിനും തയ്യാറെന്ന് എൽഡിഎഫ് ഉറപ്പ് നൽകി; പിന്തുണ എൽഡിഎഫിനെന്ന് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് വിമതൻ; കൊച്ചിയിലെ ലീഗ് വിമതനെ നേരിലെത്തി കണ്ട് ഇടതു നേതാക്കൾ; രണ്ട് കോർപ്പറേഷനുകൾ കൂടി ഇടതു മുന്നണി ഉറപ്പിക്കുമ്പോൾമറുനാടന് മലയാളി17 Dec 2020 10:45 AM IST
Politicsജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ കോൺഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു; പതിറ്റാണ്ടായി കേരളത്തിലെ മുസ്ലിം സമുദായം അകറ്റി നിർത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി; അവർക്ക് സ്വീകാര്യത നൽകുകയും പ്രത്യയശാസ്ത്ര മേഖലയിൽ നേതൃത്വം അംഗീകരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്; കോൺഗ്രസിനെതിരെ എ.വിജയരാഘവൻമറുനാടന് മലയാളി17 Dec 2020 10:54 AM IST
KERALAMവയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം; പിന്നിൽ സി പി എമ്മെന്ന് ആരോപണം; തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിൽ ചികിത്സ തേടി സുരേഷ്മറുനാടന് മലയാളി17 Dec 2020 11:05 AM IST
Politicsകോൺഗ്രസിനെ തകർക്കുന്നത് പാർട്ടിയിലെ ഗ്രൂപ്പിസം; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ നിന്നും അകന്നുപോയി; സ്ഥാനാർത്ഥികൾ അതി ദാരിദ്രത്തിലായിരുന്നിട്ടും നേതൃത്വം സാമ്പത്തിക സഹായം നൽകിയില്ല; സ്ഥാനാർത്ഥികൾക്ക് പോസ്റ്ററടിക്കാൻ പോലും കാശുണ്ടായിരുന്നില്ല; കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ചു പിജെ കുര്യൻമറുനാടന് മലയാളി17 Dec 2020 11:42 AM IST
SPECIAL REPORTഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം; അഞ്ചു വർഷം ഒരാവശ്യത്തിന് വേണ്ടിയും വോട്ട് ചെയ്യാത്ത ആരും തന്നെ സമീപിക്കരുത്; വോട്ട് ചെയ്ത 375 പേരുടെ മാത്രം കൗൺസിലറായിരിക്കും ഞാൻ; വിജയിച്ച കഴിഞ്ഞതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി ഹരിപ്പാട്ടെ സിപിഎം കൗൺസിലർ; അഹങ്കാര പ്രസംഗം വൈറൽമറുനാടന് മലയാളി17 Dec 2020 1:53 PM IST
KERALAMവാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാർ; കോൺഗ്രസിന് ദേശീയ നേതൃത്വം ഇല്ലാത്തതും തോൽവിക്ക് കാരണമായി; വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻമറുനാടന് മലയാളി17 Dec 2020 2:48 PM IST
Politicsഅധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ചു രാഹുൽ ഗാന്ധി; എന്നാൽ, സോണിയ തന്നെ തുടരട്ടെയെന്ന് നേതാക്കൾ; കോൺഗ്രസിൽ പതിവ് ഇക്കുറിയും തെറ്റിച്ചില്ല; ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ പ്രശ്നങ്ങൾ; കേരളത്തിലെ തോൽവി ശക്തമായ നേതൃത്വം ഇല്ലാത്തതിനാലെന്ന് വിമർശനം; കൂടുതൽ ഉപാധ്യക്ഷന്മാരെ നിയമിക്കാൻ സാധ്യതമറുനാടന് മലയാളി19 Dec 2020 4:34 PM IST
Politicsസ്വന്തം നേതാവിനെ തിരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസിനെ ലീഗ് ദുർബലപ്പെടുത്തി; യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോ എന്ന് സംശയം; കോൺഗ്രസിനെ കൊണ്ട് മത-വർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു; യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിമറുനാടന് മലയാളി19 Dec 2020 5:03 PM IST