You Searched For "വിമർശനം"

സംസ്ഥാനത്ത് ഇന്ന് 6960 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം ജില്ലയിൽ ഇന്നും ആയിരം കടന്നു കേസുകൾ; യു.കെ.യിൽ നിന്നും വന്ന ഒരാൾക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,066 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 എന്ന നിലയിൽ; 5283 പേർക്ക് രോഗമുക്തി
മുസ്ലിംകൾ അനർഹമായി വല്ലതും അടിച്ചുകൊണ്ടുപോവുന്നുണ്ടെങ്കിൽ കണക്കുകൾ പുറത്തു വിടണം; മുസ്ലിം വിരുദ്ധ പ്രചരണം കണ്ടിട്ടും സർക്കാർ അറിഞ്ഞില്ലെന്ന് നടിക്കുന്നു: സത്താർ പന്തല്ലൂർ
നേതാജി അനുസ്മരണത്തിൽ പ്രസംഗിക്കാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി കാണികൾ; സർക്കാർ പരിപാടിക്ക് അന്തസ്സുണ്ടാകണം.. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല, ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല എന്നു പറഞ്ഞ് പ്രസംഗം നിർത്തി മമത ബാനർജി; പ്രധാനമന്ത്രിയുള്ള വേദിയിൽ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതിഷേധം
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തിയത് മതമൗലികവാദി കൂട്ടുകെട്ടിന്; ഇക്കാര്യത്തിലെ രാഷ്ട്രീയ സന്ദേശം കൃത്യം; ഈ നിലയിലേക്ക് കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയി; താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ മികവ്; ആരോപണവുമായി എ വിജയരാഘവൻ
വ്യാജ പ്രൊഫൈലാണോ എന്നൊക്കെ അന്വേഷിക്കാൻ ആണല്ലോ സൈബർ സെല്ലും സൈബർ ഡോമുമൊക്കെ ഉള്ളത്? മുഖ്യമന്ത്രിയേ കുറിച്ച് പറയുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യുകയുള്ളോ? മകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ
കൈകൾ തമ്മിൽ സ്പര്ശിക്കുക പോലും വേണ്ട അവാർഡ് നൽകുമ്പോൾ.. പിന്നെ, ആരാണീ ഉപദേശം സർക്കാരിന് നൽകിയത്? എന്തിനായിരുന്നു ഈ പ്രഹസനം? ഇത് ഒഴിവാക്കാമായിരുന്നു; ഗ്ലൗസ് ധരിച്ച് അവാർഡ് കയ്യിൽ കൊടുക്കാമായിരുന്നില്ലേ? വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ
കാർഷിക മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ? ബിജെപിയെ എതിർക്കാൻ രാജ്യത്തിന്റെ പുരോഗതിക്ക് വരെ തുരങ്കം വെക്കാൻ കോൺഗ്രസിന് ലവലേശം ജാള്യതയില്ല; തരൂരിനെ വിമർശിച്ചു ശോഭാ സുരേന്ദ്രൻ
എം വി ഗോവിന്ദന് നേർബുദ്ധി വന്നത് ഇപ്പോഴാണ്; വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ല എന്നത് പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ്; തൊഴിലാളികളോട് മാപ്പുപറയാൻ സിപിഎം തയ്യാറാകണം; സിപിഎമ്മിനെതിരെ കെ സുധാകരൻ; ശബരിമല ഭക്തർക്കായി കോൺഗ്രസ് നിലകൊള്ളുമെന്നും കണ്ണൂർ എംപി
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ആരുമറിയാതെ ഏഴ് പേഴ്‌സണൽ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നത്; ആദ്യം 25 പേഴ്‌സണൽ സ്റ്റാഫേ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്; പിന്നീടത് 30 ആക്കി; ഇപ്പോൾ 37ഉം; ഇനി എന്തെല്ലാം സർക്കാർ ചെയ്യുമെന്ന് കണ്ടറിയണം; ചെന്നിത്തല
ജയ് ശ്രീറാം കേട്ടാൽ അസ്വസ്ഥയാകും; ദേശവിരുദ്ധ മുദ്രാവാക്യങ്ങൾക്ക് എതിരെ മിണ്ടില്ല; ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് മമത പ്രതികരിച്ചിട്ടുണ്ടോ? ബംഗാളിൽ മമതയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
ആർജവം ഉണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ മൽസരിക്കണം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ; ആയുധം ഇല്ലാത്ത ആളിന്റെ അടുത്ത് ആയുധവുമായി പോരാടാൻ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും സ്പീക്കറുടെ വിമർശനം