You Searched For "വിരാട് കോലി"

മെല്‍ബണ്‍ ടെസ്റ്റിനു ശേഷം വിരമിക്കാനൊരുങ്ങി; രോഹിതിനെ തടഞ്ഞത് ബാഹ്യ ഇടപെടല്‍;  ചാമ്പ്യന്‍സ് ട്രോഫി വിധി നിര്‍ണയിക്കും; നായക സ്ഥാനത്ത് പിന്‍ഗാമിയാകാന്‍ ബുമ്ര;  കോലിയുടെ കാര്യത്തിലും നിര്‍ണായക തീരുമാനത്തിലേക്ക് ബിസിസിഐ
സിഡ്‌നി ടെസ്റ്റില്‍ രോഹിത് വിട്ടു നിന്നത് സ്വന്തം തീരുമാന പ്രകാരം;  രോഹിത്തിനെയും കോലിയെയും ഒഴിവാക്കാന്‍ ഗംഭീര്‍ കൂട്ടിയാല്‍ കൂടില്ല;  മികവുണ്ടായിട്ടും ജലജ് സക്‌സേനയെ തഴഞ്ഞു; വിമര്‍ശനവുമായി വീണ്ടും മനോജ് തിവാരി
ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടക്കം; ഔട്ടാകുന്ന രീതിയില്‍ യാതൊരു മാറ്റവുമില്ലാലെ കോലി; ട്വന്റി20 ശൈലിയില്‍ ബാറ്റുവീശി പന്തിന് സ്തുതി; സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
ഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ലെന്ന് രോഹിതിനോട് സിലക്ടര്‍മാര്‍; വിരമിക്കല്‍ ടെസ്റ്റ് മത്സരമില്ലാതെ ഇന്ത്യന്‍ നായകന്റെ പടിയിറക്കം;  കോലിയുടെ ഭാവിയും തുലാസില്‍; തലമുറ മാറ്റത്തിന് ഒരുങ്ങി ഇന്ത്യന്‍ ടീം
രോഹിത് ശര്‍മയുടെ കരിയര്‍ തീരുമാനിക്കുക സിഡ്‌നി ടെസ്റ്റ്; നായക സ്ഥാനമൊഴിഞ്ഞാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ തയാറാണെന്ന് മിസ്റ്റര്‍ ഫിക്‌സിറ്റ്; ആ സീനിയര്‍ താരം വിരാട് കോലിയോ? പെര്‍ത്തിലെ ജയം ജസ്പ്രീത് ബുമ്രയ്ക്ക് കരുത്താകും; കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും സാധ്യത
പന്ത് മിഡ് ഓണിലേക്കു തട്ടിയിട്ട് റണ്ണിനായി കുതിച്ച് ജയ്‌സ്വാള്‍; തിരിഞ്ഞുനോക്കി പിന്‍വാങ്ങി വിരാട് കോലി; ആ റണ്‍ഔട്ട് കൊഹ്ലിയുടെ പിഴവെന്ന് മഞ്ജരേക്കര്‍; നിഷേധിച്ച് ഇര്‍ഫാന്‍; ചര്‍ച്ചയ്ക്കിടെ പരസ്പരം തര്‍ക്കിച്ച് മുന്‍താരങ്ങള്‍
കോലിയുടെ ബംഗളുരുവിലെ പബ്ബ് പ്രവര്‍ത്തിക്കുന്നത് സുരക്ഷാ ലംഘനം നടത്തി; സ്ഥാപനത്തിന് ഫയര്‍ഫോഴ്‌സിന്റെ എ.ഒ.സിയില്ല; വണ്‍ 8 പബ്ബിന് ബെംഗളൂരു കോര്‍പ്പറേഷന്റെ കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചയ്ക്കകം മറുപടിയില്ലെങ്കില്‍ നടപടി; ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ പബ്ബിന്റെ ചട്ടലംഘനം മുമ്പും
ടീമിലെടുത്താല്‍ കളിക്കാന്‍ തയാറായിരുന്നു;  എന്നിട്ടും അശ്വിനെ സിലക്ടമാര്‍ വിരമിക്കാന്‍ അനുവദിച്ചു;   ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിതും കോലിയും വിരമിക്കുമോ? സാഹചര്യങ്ങള്‍ 2008 സീസണിലേതിന് സമാനം;   ഹര്‍ഷ ഭോഗ്‌ലെ പറയാതെ പറയുന്നത്
കുട്ടികള്‍ക്കൊപ്പം പോകുമ്പോള്‍ സ്വകാര്യതവേണം;  അനുവാദമില്ലാതെ നിങ്ങള്‍ക്ക് വിഡീയോ ചിത്രീകരിക്കാനാവില്ല; മക്കളുടെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ വനിതാ റിപ്പോര്‍ട്ടറെ തടഞ്ഞ് വിരാട് കോലി; തെറ്റിദ്ധരിച്ചതെന്ന് ഓസിസ് മാധ്യമങ്ങള്‍
ഞാനായിരുന്നെങ്കില്‍ മാന്‍ ഓഫ് ദ് മാച്ച് യശസ്വി ജയ്‌സ്വാളിന് നല്‍കുമായിരുന്നു; കോഹ്ലിക്ക് ഞങ്ങളെയല്ല, ഞങ്ങള്‍ക്ക് കോഹ്ലിയെയാണ് വേണ്ടത്;  പെര്‍ത്ത് ടെസ്റ്റിലെ മിന്നും ജയത്തിന് പിന്നാലെ ജസ്പ്രീത് ബുമ്ര
ഓസിസ് മണ്ണില്‍ സെഞ്ചുറി തിളക്കവുമായി കിങ് കോലി; കരിയറിലെ മുപ്പതാം സെഞ്ചുറിയുമായി ബ്രാഡ്മാനെ പിന്നിട്ട് ഇന്ത്യന്‍ താരം;  റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ജയ്‌സ്വാള്‍; 534 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ; ഓസിസിന് ബാറ്റിംഗ് തകര്‍ച്ച
ഗംഭീറിന് തുടക്കം മുതല്‍ ചില പ്രശ്‌നങ്ങളുണ്ട്; ന്യൂസീലന്‍ഡിനോടു തോറ്റപ്പോള്‍ ശരിക്കും പേടിച്ചു;  ഇന്ത്യന്‍ പരിശീലകനെ വീണ്ടും പ്രകോപിപ്പിച്ച് റിക്കി പോണ്ടിംഗ്;  ടെസ്റ്റ് പരമ്പരയ്ക്ക് മുന്നെ ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമെന്ന് ആരാധകര്‍