You Searched For "വിരാട് കോലി"

പെർത്തിൽ വിരാട് കോലിയുടെ മുറിയിൽ കയറി ദൃശ്യം പകർത്തിയത് ഹോട്ടൽ ജീവനക്കാരൻ; ജോലിയിൽനിന്നു പുറത്താക്കി; ദൃശ്യങ്ങൾ നീക്കം ചെയ്തു; താരത്തോട് ക്ഷമാപണവുമായി ക്രൗൺ ഹോട്ടൽ അധികൃതർ; ഇന്ത്യൻ ടീമിനോടും ഐസിസിയോടും ക്ഷമ ചോദിച്ച് പ്രതികരണം
വിരാട് കോലിക്ക് ഇരട്ടസെഞ്ചുറി നഷ്ടം; 186 റൺസിന് പുറത്ത്; നാലാം ദിനം അവസാന സെഷനിൽ വിക്കറ്റ് മഴ; ശ്രേയസിന് പരിക്കേറ്റതും തിരിച്ചടി; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 571 റൺസിന് പുറത്ത്; ഓസ്‌ട്രേലിയക്കെതിരെ 91 റൺസ് ലീഡ്
പന്തെറിയാൻ എത്തിയപ്പോഴെല്ലാം ഗാലറിയിൽ കോലി, കോലി വിളി; രണ്ടാം ഓവറിൽ സ്‌ക്വയർ ലെഗിന് മുകളിലൂടെ രോഹിത്തിന്റെ സിക്‌സും; പത്തൊൻപതാം ഓവറിൽ വഴങ്ങിയത് 19 റൺസ്; നവീൻ ഉൾഹഖിനെ കൈവിട്ട് ലക്‌നൗ ഫാൻസ്
2012 ജൂലൈ 22ന് ഫേസ്‌ബുക്കിൽ കുറിച്ചത് കോലി സച്ചിന്റെ റെക്കോർഡ് മറികടക്കുമെന്ന്; പിന്നെ വിരാട് ഓരോ സെഞ്ചറിയടിക്കുമ്പോഴും കമന്റായി അപ്ഡേഷൻ; പക്ഷേ 35-ാം സെഞ്ച്വറിക്കുശേഷം അവനെ മരണം തട്ടിയെടുത്തു; കണ്ണീർ ഓർമ്മയായി ഷിജു ബാലാനന്ദൻ
ആദ്യ പത്ത് ഓവറിൽ മൂന്ന് വിക്കറ്റ് വീണ ഇന്ത്യയെ തകർച്ചയിൽ നിന്നം കരകയറ്റിയ വിരാട് കോലിയും മടങ്ങി; അർധ സെഞ്ച്വറിക്ക് പിന്നാലെ പാറ്റ് കമ്മിൻസിന്റെ സ്ലോ ബോളിൽ പ്രതിരോധം പിഴച്ച് ബൗൾഡായി; നാലാം വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിൽ; ഓസിസ് നായകന്റെ തീരുമാനം ശരിവച്ച് ബൗളർമാർ