SPECIAL REPORTആഴ്ചയില്‍ ഒരിക്കല്‍ മട്ടണും രണ്ടു തവണ മത്സ്യവും; പ്രാതലിന് ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ് എന്നിങ്ങനെ വൈവിധ്യം; ഊണിന് പയറ് തോരനും സാമ്പാറും അവിയലും; ഗോവിന്ദച്ചാമിക്കും കൊടി സുനിക്കുമെല്ലാം ജയിലില്‍ ഭക്ഷണം കുശാല്‍; സ്‌കൂളിലെ ഉച്ചയൂണിന്റെ പേരില്‍ കുഞ്ചാക്കോ ബോബന്റെ മെക്കിട്ടു കേറുന്ന സഖാക്കള്‍ ജയില്‍ മെനു നോക്കാന്‍ മറക്കേണ്ട..!മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 5:50 PM IST
SPECIAL REPORTകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് പരസ്യമായി ന്യായീകരിച്ചത് പി ജയരാജനും കെ കെ ശൈലജയും അടക്കമുള്ള സിപിഎം നേതാക്കള്‍; ശിക്ഷിക്കപ്പെട്ടവരുടെ ചിത്രവുമായി 'നിഷ്‌ക്കളങ്കരെന്ന' പോസ്റ്റര്‍ പ്രചാരണവും; സി സദാനന്ദന്‍ എം പിയുടെ കാല്‍ വെട്ടിയ കേസില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം; വീണ്ടും വിവാദംഅനീഷ് കുമാര്‍8 Aug 2025 5:33 PM IST
STATEഅമൃതാ എസ് എസ് നായര്‍ക്ക് മണ്ഡലത്തില്‍ മൂന്ന് വോട്ടുകള്‍! ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങള്‍ അന്ന് പൊളിച്ചടുക്കിയത് അടൂര്‍ പ്രകാശ്; ഒരുലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടിക ശുദ്ധീകരിച്ചു; രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുറത്തെടുത്തത് ആറ് വര്‍ഷം മുമ്പ് വിജയിച്ച 'അടൂരിയന്‍' തന്ത്രം; കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമെന്ന് അടൂര്‍ പ്രകാശ്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 12:21 PM IST
NATIONALആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്; വോട്ടർപട്ടികയിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ രേഖാമൂലം അത് നൽകൂ; കള്ളവിവരം നൽകുന്നെങ്കിൽ നടപടി എടുക്കാം..; അതിന് നിങ്ങൾ തയ്യാറാണോ?; ആ 'വോട്ട് മോഷണം' വിവാദത്തിൽ രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ; വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്; വാക്ക്പോര് തുടരുമ്പോൾമറുനാടൻ മലയാളി ബ്യൂറോ7 Aug 2025 9:48 PM IST
SPECIAL REPORTഅങ്കണവാടിയില്‍ രണ്ടര വയസ്സുകാരനെ പൂച്ച മാന്തി; വിവരം രഹസ്യമാക്കി വെച്ച് അങ്കണവാടി ജീവനക്കാര്‍; കുഞ്ഞ് പറഞ്ഞ് വീട്ടുകാര്‍ വിവരം അറിയുന്നത് രണ്ട് ദിവസം കഴിഞ്ഞ്: പൂച്ച ചത്തതോടെ ആശങ്കമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 8:09 AM IST
SPECIAL REPORTയൂട്യൂബര്‍ക്ക് ആ സ്‌ക്രീന്‍ഷോട്ട് അയച്ചു നല്‍കിയത് ഞാന്‍ തന്നെ; അഡ്മിന്‍ പാനലിന്റെ സ്‌ക്രീന്‍ ഷോട്ട് ആവശ്യപ്പെട്ടപ്പോള്‍ അയച്ചു നല്‍കി; 'അമ്മയുടെ പെണ്‍മക്കള്‍' കൂട്ടായ്മ തുടങ്ങിയത് ബാബുരാജിന് വേണ്ടിയല്ലെന്ന് ഉഷ ഹസീന; മെമ്മറി കാര്‍ഡ് വിവരം മുമ്പ് പറയാത്തത് എന്തെന്ന മാല പാര്‍വതിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ ഉഷ; അമ്മയില്‍ വനിതകള്‍ തമ്മില്‍ പോര് മുറുകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 1:36 PM IST
SPECIAL REPORTനാസര്‍ ലത്തീഫ് ജയന്‍ ചേര്‍ത്തലക്ക് അയച്ച അശ്ലീല സന്ദേശം സോഷ്യല്‍ മീഡിയയില്‍ ചോര്‍ത്തി വഷളാക്കിയത് വിനു മോഹനോ? ജയന്‍ ചേര്‍ത്തലയും നാസര്‍ ലത്തീഫും വിവാദത്തില്‍ ചാടിയത് ലക്ഷ്മി പ്രിയയുടെ സാധ്യത വര്‍ധിപ്പിക്കുന്നു; അമ്മയുടെ രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു പേര് മത്സരിക്കുമ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 12:20 PM IST
SPECIAL REPORT'നടി ഉഷ ഹസീന അമ്മയിലെ സ്ത്രീകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തുന്നു; ഒരുപാട് സെലിബ്രിറ്റീകളുള്ള ഗ്രൂപ്പില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത് ഡാറ്റാ ചോര്‍ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ്'; മെമ്മറി കാര്‍ഡ് വിവാദം കൊഴുക്കുവേ ആരോപണവുമായ നടി മാലാ പാര്വതിമറുനാടൻ മലയാളി ഡെസ്ക്5 Aug 2025 10:32 AM IST
SPECIAL REPORT'കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി'; തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍; കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതെന്ന് സ്പീക്കര്‍ ഷംസീറും; ടിപി കേസ് പ്രതികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് സിപിഎം നേതാക്കള്‍; സുനിക്ക് കോടതിയില്‍ കൈവിലങ്ങ് നിര്‍ബന്ധമാക്കാന്‍ പോലീസുംമറുനാടൻ മലയാളി ഡെസ്ക്4 Aug 2025 4:48 PM IST
Right 1സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കണം; സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുത്; പരിശീലനമില്ലാതെ സിനിമയെടുത്താല്‍ ആ പണം നഷ്ടമാകും; സിനിമാ കോണ്‍ക്ലേവ് വേദിയില്‍ അടൂരിന്റെ വിവാദപരാമര്‍ശങ്ങള്‍ അധിക്ഷേപമെന്ന് ആക്ഷേപം; ഡോ.ബിജുവിനെ ചൂണ്ടി കാട്ടി സദസില്‍ പ്രതിഷേധം; അടൂരിന് മറുപടിയുമായി ശ്രീകുമാരന്‍ തമ്പിയും പുഷ്പലതയുംമറുനാടൻ മലയാളി ബ്യൂറോ3 Aug 2025 6:51 PM IST
Top Storiesവിവാദം ആറിത്തണുത്തെന്ന് കരുതി ഡോ.ഹാരിസിനെ കുറ്റക്കാരനാക്കി ഒരുവഴിക്കാക്കാന്‍ ആരോഗ്യ വകുപ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടക്കി എന്നതടക്കം കള്ളങ്ങള്‍ കുത്തിനിറച്ച് കാരണം കാണിക്കല്‍ നോട്ടീസ്; ഉപകരണം ഇല്ലെന്ന് താന്‍ തുറന്നുപറഞ്ഞതെല്ലാം തെറ്റെന്ന് നോട്ടീസിലെന്ന് ഡോ.ഹാരിസ്; സര്‍ക്കാരിന്റേത് സ്വയംരക്ഷാ നടപടിയെന്നും ഡോക്ടര്മറുനാടൻ മലയാളി ബ്യൂറോ31 July 2025 7:06 PM IST
STATEപാലോട് രവിയോട് മാപ്പുപറഞ്ഞ് ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ച പുല്ലമ്പാറ ജലീല്‍ വീട്ടിലെത്തി; അനുവാദം ചോദിക്കാതെ വീട്ടില്‍ വന്നത് ശരിയായില്ലെന്ന് രവി; ജലീല്‍ കാര്യങ്ങള്‍ പറയേണ്ടിയിരുന്നത് കെപിസിസി അച്ചടക്ക സമതിയോടെന്നും പ്രതികരണംസ്വന്തം ലേഖകൻ31 July 2025 12:25 PM IST