Marketing Featureകടംവാങ്ങി പലിശയ്ക്കു നൽകും, ഒപ്പം മണി ചെയിനും; ആഡംബര ജീവിതത്തിന് മാർട്ടിൻ കണ്ടെത്തിയ മാർഗ്ഗം ഇങ്ങനെ; സിനിമ നിർമ്മിക്കാനും പദ്ധതിയിട്ട മാർട്ടിൻ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു പണം തട്ടി; കൂടുതൽ യുവതികൾ പരാതികളുമായി രംഗത്ത്മറുനാടന് മലയാളി12 Jun 2021 3:38 PM IST
Politicsകേരളത്തിൽ വീരപ്പന്മാരുടെ ഭരണം; സിപിഐയുടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കൾ; കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നത്? പരിസ്ഥിതിവാദി ബിനോയ് വിശ്വം എന്താണ് മിണ്ടാത്തത്? മുട്ടിൽ വനം കൊള്ളയിൽ പാർട്ടികൾക്കെതിരെ കെ സുരേന്ദ്രൻമറുനാടന് മലയാളി12 Jun 2021 4:32 PM IST
SPECIAL REPORTവീണു കിടക്കുന്ന ചെളിക്കുണ്ടിൽ നിന്ന് ചെളിവാരി എറിയരുത്; വനംകൊള്ള നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോകുന്നതിനാണ് സർക്കാർ വിവാദ ഉത്തരവിലൂടെ ലക്ഷ്യമിട്ടത്; പിണറായിക്കെതിരെ വിമർശനവുമായി പി ടി തോമസ്മറുനാടന് മലയാളി12 Jun 2021 6:34 PM IST
SPECIAL REPORTമുസ്ലിം സമൂഹത്തിന്റെ സാഹചര്യം പഠിച്ചിരുന്നോ? പാലോളി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ആഴത്തിൽ പഠിക്കണമായിരുന്നു; ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ എംവി ജയരാജൻ; പക്ഷം പിടിക്കൽ വിധി നടപ്പിലാക്കണമെന്ന് ജോസ് കെ മാണി അടക്കമുള്ളവർ ആവശ്യപ്പെടവേമറുനാടന് മലയാളി12 Jun 2021 10:50 PM IST
Politicsപാർട്ടി ചിറകരിഞ്ഞപ്പോൾ ഐ.ആർ.പി.സി വഴി പോരാട്ടം; ജീവകാരുണ്യ സംഘടനയുമായി കൈകോർക്കാൻ വിസമ്മതിച്ച കണ്ണൂർ കോർപ്പറേഷനെതിരെയും പോരാട്ടം; കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചു പി.ജയരാജനെതിരെ മേയർ ടി.ഒ.മോഹനൻ മുഖ്യമന്ത്രിക്ക് പരാതി നൽകിഅനീഷ് കുമാർ14 Jun 2021 6:48 AM IST
SPECIAL REPORTരാമനെയും തട്ടിപ്പിന് മറയാക്കുന്നോ? രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നെന്ന് ആരോപണം; രണ്ടു കോടിയുടെ ഭൂമി മിനിറ്റുകൾ കഴിഞ്ഞ് ട്രസ്റ്റ് വാങ്ങിയത് 18.5 കോടിക്ക്; രണ്ട് ഇടപാടുകൾക്കിടയിൽ നടന്ന സമയവ്യത്യാസം 10 മിനിറ്റിൽ താഴെ മാത്രം; ആരോപണങ്ങളുമായി സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുംമറുനാടന് ഡെസ്ക്14 Jun 2021 8:41 AM IST
SPECIAL REPORTപട്ടയഭൂമിയിലെ മരംമുറി തീരുമാനം വകുപ്പുകൾ അറിഞ്ഞു തന്നെ; വനം വകുപ്പ് ഉന്നയിച്ച എതിർപ്പ് കാര്യമാക്കാതെ മുന്നോട്ടു പോയത് റവന്യൂ വകുപ്പ്; വിവാദ സർക്കുലറും ഉത്തരവും പുറപ്പെടുവിച്ചത് നിയമ വകുപ്പും അറിയാതെ; വിവാദം മുറുകുമ്പോൾ പ്രതിക്കൂട്ടിൽ സിപിഐ; വ്യാപക മരം വെട്ടലിൽ പലയിടത്തായി അന്വേഷണംമറുനാടന് മലയാളി14 Jun 2021 9:54 AM IST
SPECIAL REPORTമുസ്ലിങ്ങളും ക്രിസ്ത്യാനികളും സഹോദരങ്ങൾ; നമ്മൾ ഒന്നിച്ചു നിൽക്കേണ്ടവരാണെന്ന് മാർ ആലഞ്ചേരി പറഞ്ഞു; ലൗ ജിഹാദ് കേരളത്തിൽ ഇല്ലെന്ന് സർക്കാരും കോടതിയും വ്യക്തമാക്കിയിട്ടും പ്രചരണങ്ങൾ തുടരുന്നു; കർദിനാളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഡോ. ഹകീം അസ്ഹരി പറഞ്ഞത്മറുനാടന് ഡെസ്ക്15 Jun 2021 1:30 PM IST
SPECIAL REPORTജനിച്ചത് ബംഗ്ലാദേശിൽ, പഠിച്ചത് ലഹോറിൽ, സംസാരിക്കുന്ന ഭാഷ തുളു; ഐഷ സുൽത്താനക്കെതിരെ ഇന്റർനെറ്റിൽ വ്യാജപ്രചരണം; 'താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്ന്'; തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ഡയലോഗുമായി പ്രചരണം തള്ളി ഐഷമറുനാടന് ഡെസ്ക്15 Jun 2021 5:18 PM IST
SPECIAL REPORTസുന്ദരിയെ പട്ടാമ്പി സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയ സംബന്ധമായ ചികിത്സക്കായി; തിങ്കളാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ചൊവ്വാഴ്ച്ചയോടെ മരണം; ബുധനാഴ്ച്ച മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കണ്ടത് മൂക്കിന്റെ ഭാഗം എലി കരണ്ടത്; ആരോഗ്യ കേരളത്തിന് നാണക്കേടായി മൃതദേഹം എലി കരണ്ട സംഭവംമറുനാടന് മലയാളി17 Jun 2021 7:13 AM IST
Uncategorizedകലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണംപ്രകാശ് ചന്ദ്രശേഖര്19 Jun 2021 10:17 AM IST
SPECIAL REPORTസിനിമാ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കാതലായ മാറ്റം സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട്; സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാനും പുതിയ ഭേദഗതിയിൽ നിർദ്ദേശം; കരട് രേഖ തയ്യാറാക്കി; പൊതുജനത്തിന് മുൻപിൽ വെയ്ക്കുമെന്ന് കേന്ദ്ര സർക്കാർമറുനാടന് മലയാളി19 Jun 2021 11:23 AM IST