Politicsരാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തി; ഡൽഹിയിൽ നടന്ന കൂടിക്കാഴ്ച്ചയിലെ അമരീന്ദർ സിങ്ങും സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി; പഞ്ചാബിലെ തുടർഭരണ സാധ്യതകൾക്കും തടസ്സം ക്യാപ്ടനും ബാറ്റ്സ്മാനും തമ്മിലുള്ള പോര്മറുനാടന് മലയാളി13 July 2021 6:39 PM IST
Marketing Featureപഴനി പീഡനം: പരാതിക്ക് പിന്നിൽ പണം തട്ടാനുള്ള ശ്രമമെന്ന സംശയത്തിൽ തമിഴ്നാട് പൊലീസ്; മറ്റ് കൂട്ടാളികൾ ഉണ്ടോയെന്നും അന്വേഷണം; തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ അഞ്ച് മണിക്കൂറോളം ദമ്പതികളെ ചോദ്യം ചെയ്തു; യുവതിക്ക് മാരക മുറിവെന്ന വാദവും കളവ്മറുനാടന് മലയാളി14 July 2021 9:33 AM IST
Politics'മരംകട്ട് മുറിച്ച് കൊള്ള നടത്തിയവരോടല്ല, സ്വർണകള്ളക്കടത്ത് നടത്തിയവരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാൽ മതിയെന്ന് പറഞ്ഞത്, ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന വ്യാപാരികളോടാണ്; ഒരു മയപ്പെടുത്തിയ പ്രതികരണമെങ്കിലും ആയിക്കൂടെ; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻമറുനാടന് മലയാളി14 July 2021 10:22 AM IST
Politicsമുഖ്യമന്ത്രിയുടെ വിരട്ടലിന് അതേ നാണയത്തിൽ തിരിച്ചടിക്കാൻ വ്യാപാരികൾ; നാളെ 14 ജില്ലകളിലും കടകൾ തുറക്കുമന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; കോഴിക്കോട് കലക്ടറുമായി നടത്തിയ നടത്തിയ ചർച്ച പരാജയപ്പെട്ടുമറുനാടന് മലയാളി14 July 2021 2:10 PM IST
SPECIAL REPORTലാറ്റിൻ കുർബാനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പോപ്പ് ഫ്രാൻസിസ്; 2007-ൽ അയവു വരുത്തിയ നിയമമാണ് പുനഃസ്ഥാപിച്ചത്; തങ്ങൾക്ക് നേരെയുള്ള വിവേചനമെന്ന് പരമ്പരാഗത കത്തോലിക്കർ; മാർപ്പാപ്പയുടെ പുതിയ പരിഷ്കാരങ്ങൾ വിവാദമാകുമ്പോൾമറുനാടന് ഡെസ്ക്17 July 2021 7:21 AM IST
Politicsന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഉടക്കി കാന്തപുരവും; മലബാറിൽ ന്യൂനപക്ഷങ്ങളിൽ വേരുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് ആശങ്ക; സ്വാധീനമുറപ്പിക്കാൻ മറുതന്ത്രം; ചുക്കാൻ പിടിക്കുന്നത് കെ ടി ജലീൽ; മുഖ്യധാര റീഡേഴ്സ് ഫോറം രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനംഅനീഷ് കുമാർ17 July 2021 9:27 AM IST
SPECIAL REPORTപ്രിയപ്പെട്ട മന്ത്രി, താങ്കളുടെ അധികാരം സെക്രട്ടറിയുടെ മുന്നിൽ അടിയറവ് വച്ചോ? റവന്യൂ അണ്ടർ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ വിമർശിച്ച് വി ഡി സതീശൻ; അധികാരത്തെ പറ്റി ഉത്തമ ബോധ്യമുണ്ടെന്ന് റവന്യു മന്ത്രിയുടെ മറുപടി; ഉദ്യോഗസ്ഥ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും വിശദീകരണം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ ഏറ്റുമുട്ടി സതീശനും രാജനുംമറുനാടന് മലയാളി17 July 2021 1:03 PM IST
Politicsന്യൂനപക്ഷ സ്കോളർഷിപ്പിലെ ലീഗ് കർശന നിലപാടിൽ പ്രതിസന്ധിയിലായത് കോൺഗ്രസ്; സർക്കാറിനെതിരായ നിലപാട് മലബാറിൽ ലീഗിന് തുണയാകുമെങ്കിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗം കൂടുതൽ അകലുമെന്ന് കോൺഗ്രസിന് ആശങ്ക; സതീശൻ നിലപാട് മയപ്പെടുത്തിയത് മുസ്ലിം വിഭാഗത്തിന്റെ എതിർപ്പ് ഭയന്ന്; വിഷയം ചർച്ചയാക്കാൻ ആഗ്രഹിക്കാതെ സിപിഎമ്മുംമറുനാടന് മലയാളി17 July 2021 2:18 PM IST
SPECIAL REPORTവി ഡി സതീശനുമായി സംസാരിച്ചു; ബിജെപിയല്ലാതെ മറ്റാരും സർക്കാർ നിലപാട് അംഗീകരിക്കില്ല; സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു, ഇപ്പോൾ അത് ഇല്ലാതാക്കിയതും ഇടതു സർക്കാർ; സർക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യില്ല; വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി17 July 2021 2:38 PM IST
SPECIAL REPORT400 കോടിയുടെ അഴിമതി കത്തി നിന്ന സമയം വന്നത് ബ്രണ്ണൻ വിവാദം; പിന്നാലെ സ്വർണ്ണക്കടത്തു വിവാദങ്ങളും ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയവും എത്തിയതോടെ എല്ലാം മാഞ്ഞു; മാധ്യമ ശ്രദ്ധയിൽ നിന്നും മരംമുറി വിവാദം മാറിയതോടെ എല്ലാം ഒത്തുതീർപ്പാക്കാൻ നീക്കം; പ്രത്യേക സർക്കുലർ ഇറക്കി പ്രശ്നം തീർക്കാൻ ശ്രമം; 15 കോടിയുടെ നഷ്ടം എഴുതി തള്ളുംമറുനാടന് മലയാളി18 July 2021 7:04 AM IST
Politicsഇടതുപക്ഷം കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്ന സഹകരണ സൊസൈറ്റിയെന്ന് നിരന്തര ആരോപണം; എന്നിട്ടും കാശു കിട്ടിയപ്പോൾ എല്ലാം വിഴുങ്ങി; ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് സൊസൈറ്റിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ സംഭാവന; മറ്റൊരു നിർമ്മാണ സ്ഥാപനത്തിൽ നിന്നും വാങ്ങിയത് പത്ത് ലക്ഷവുംമറുനാടന് മലയാളി18 July 2021 7:45 AM IST
Politicsലീഗിന് വേണ്ടത് മുസ്ലിം സമുദായത്തിൽ സ്വാധീനം വർധിപ്പിക്കൽ; എല്ലാ സമുദായങ്ങളുടെയും പിന്തുണ ആവശ്യമുള്ള കോൺഗ്രസിനാകട്ടെ എടുത്തു ചാടി തീരുമാനം എടുക്കാനും കഴിയില്ല; നിയമ പോരാട്ടത്തിന് ഇല്ലെങ്കിലും ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം രാഷ്ട്രീയമായി ലീഗ് ഉപയോഗിക്കുമ്പോൾ വെട്ടിലാകുക കോൺഗ്രസ് തന്നെമറുനാടന് മലയാളി18 July 2021 11:29 AM IST