NATIONALകാക്കി ട്രൗസർ ധരിച്ചവരാണ് 21ാം നൂറ്റാണ്ടിലെ കൗരവർ; രാജ്യത്തെ രണ്ടു മൂന്ന് കോടീശ്വരന്മാർ കൗരവർക്കൊപ്പമാണ് നിൽക്കുന്നത്; പാണ്ഡവർ നോട്ടു നിരോധിച്ചിരുന്നോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ ഒരിക്കലും ചെയ്തില്ല; ഭാരത് ജോഡോയാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാക്കുകൾക്ക് മൂർച്ഛകൂട്ടി രാഹുൽ ഗാന്ധി; കൗരവ - പാണ്ഡവ പ്രയോഗം സൈബർ പോരാട്ടവും കനപ്പിക്കുന്നുമറുനാടന് ഡെസ്ക്10 Jan 2023 6:10 AM IST
SPECIAL REPORTഅശോകൻ ചരുവിലിന്റെ നവോത്ഥാനത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ മറുപടിയായിരുന്നു അത്; ചരുവിൽ ആ പോസ്റ്റ് പിൻവലിച്ചു, അതിനാൽ തന്റെ മറുപടിയും അപ്രസക്തം; പഴയിടത്തിന്റെ ചിത്രം നീക്കുകയാണ്; വെജിറ്റേറിയൻ മെനു പരിഷ്‌ക്കരണ ആശയം ഒരു വ്യക്തിയിലേക്ക് വഴി തിരിച്ചുവിട്ടു എന്ന വിമർശനം ഉൾക്കൊള്ളുന്നു; വിവാദത്തിൽ അരുൺ കുമാറിന്റെ കുറിപ്പ്മറുനാടന് ഡെസ്ക്10 Jan 2023 9:45 AM IST
SPECIAL REPORT18 മാസം കൊണ്ട് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപനം; കോടികൾ മുടക്കി പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മിച്ചില്ല; നാലു വർഷമായിട്ടും പാലത്തിലൂടെ ഗതാഗതം അസാധ്യം; ദുരിതത്തിലായത് ആറളത്തെ നാട്ടുകാർവൈഷ്ണവ് സി10 Jan 2023 10:25 AM IST
Politics'നിങ്ങൾ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരണം; തലയിൽ ചൂടിയിരിക്കുന്ന കിരീടം കർഷക തൊഴിലാളികളുടെ സംഭാവനയാണ്; അവർ അഹോരാത്രം പണിപ്പെട്ടാണ് വിജയിപ്പിച്ചിട്ടുള്ളത്, അല്ലാതെ സ്വർണക്കടത്തൊന്നുമല്ല; തലമറന്ന് എണ്ണ തേക്കരുത്'; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് കെ ഇ ഇസ്മയിൽമറുനാടന് മലയാളി11 Jan 2023 1:46 PM IST
NATIONALഇന്ത്യയിൽ മുസ്ലിങ്ങൾക്ക് പേടിക്കാനൊന്നുമില്ല; എന്നാൽ മേധാവിത്വം മനോഭാവം അരുതെന്ന് മോഹൻ ഭാഗവത്; ഇത് പറയാൻ മോഹൻ ഭാഗവത് ആരാണെന്നും ചോദിച്ചു അസദുദ്ദീൻ ഉവൈസി; പരാമർശം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് സിപിഎം പിബിയും; ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെ ചൊല്ലി വിവാദംമറുനാടന് ഡെസ്ക്11 Jan 2023 5:26 PM IST
Uncategorizedഅഗ്നിവീർ പദ്ധതി: ആദ്യ ബാച്ചുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിസ്വന്തം ലേഖകൻ16 Jan 2023 7:13 PM IST
SPECIAL REPORTഈ ചിത്രത്തിനൊക്കെ എങ്ങനെ സെൻസറിങ് ലഭിച്ചു? സിനിമ മൊത്തം നെഗറ്റീവാണ്; ക്ലൈമാക്സിൽ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല; ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകർക്കാണോ സിനിമാക്കാർക്കാണോ? മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബുമറുനാടന് ഡെസ്ക്17 Jan 2023 11:59 AM IST
SPECIAL REPORTആദ്യത്ത മയക്കുവെടിയിൽ തന്നെ പി ടി സെവൻ ശാന്തനായി; കുങ്കിയാനകൾ അടുത്തെത്തിയപ്പോഴും കുറുമ്പു കാട്ടിയില്ല; കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി; ധോണിക്കാരുടെ പേടിസ്വപ്‌നമായ കൊലകൊമ്പന് ഇനി കുറച്ചുകാലം ഏകാന്ത തടവ്; ഏഴുമാസമായി പ്രദേശത്തെ ഉറക്കം കെടുത്തിയ കൊമ്പനെ പിടികൂടുമ്പോൾ നാട്ടുകാരും ആശ്വാസത്തിൽമറുനാടന് മലയാളി22 Jan 2023 11:48 AM IST
AUTOMOBILEബാപ്പ മരിച്ചതോടെ സുഭിക്ഷതയിൽ നിന്ന് പട്ടിണിയിലേക്ക്; 13ാം വയസ്സിൽ വിവാഹം, 14ൽ പ്രസവം; 16ാം വയസ്സിൽ നടി; ചെവി അടിച്ച് പൊട്ടിച്ചും വെടിവെച്ച് കൊല്ലാൻ ശ്രമിച്ചും യാഥാസ്ഥിതികർ; ഗൾഫിൽ ഗദ്ദാമയായി 18 വർഷം; മഞ്ജുവാര്യരുടെ 'ആയിഷ' പറഞ്ഞത് ജീവിതത്തിലെ ഒരേടു മാത്രം; മതം വേട്ടയാടിയ മലയാള നടി; നിലമ്പൂർ ആയിഷയുടെ യഥാർഥ ജീവിത കഥഅരുൺ ജയകുമാർ23 Jan 2023 3:11 PM IST
SPECIAL REPORTവിവാദങ്ങൾക്ക് ഒടുവിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി; ശമ്പള കുടിശ്ശികയായി ചിന്തയ്ക്ക് ലഭിക്കുക 8.50 ലക്ഷം രൂപ; മുൻ കാല പ്രാബല്യത്തോടെ പണം അനുവദിക്കൽ; ശമ്പള കുടിശിക വേണമെന്ന് ആവശ്യപ്പെട്ടത് യുവജന കമ്മീഷൻ അധ്യക്ഷ തന്നെയെന്ന് ഉത്തരവിൽ; താൻ ഒന്നുമറിഞ്ഞില്ലെന്ന ചിന്തയുടെ വാദവും പൊളിയുമ്പോൾമറുനാടന് മലയാളി24 Jan 2023 2:32 PM IST
Greetingsപ്രേക്ഷകർക്ക് മുസ്ലിം താരങ്ങളോട് അഭിനിവേശം; ഈ രാജ്യം എല്ലായിപ്പോഴും ഖാന്മാരെ സ്‌നേഹിക്കുന്നു; ഭാരതം പോലൊരു രാജ്യം ലോകത്തെവിടെയും ഇല്ല: പത്താൻ സിനിമയുടെ വിജയത്തിൽ പ്രശംസയുമായി കങ്കണമറുനാടന് ഡെസ്ക്29 Jan 2023 3:37 PM IST
Greetingsപട്ടിയുടെ കഴുത്തിലെ ബെൽറ്റ് പോലെ 'ഡോ 'കൾ തൂക്കിയിടുന്ന ഇവരെ 'ഡോ' എന്ന് വിളിക്കുന്നതിനു പകരം 'പോടോ' എന്ന് പറയാൻ കെല്പുള്ള കുട്ടികൾ കേരളത്തിലില്ലെന്നോ? പരിഹാസവുമായി ജോയ് മാത്യുമറുനാടന് ഡെസ്ക്31 Jan 2023 3:41 PM IST