You Searched For "വിവേക് രാമസ്വാമി"

വീട്ടിനുള്ളില്‍ ചെരിപ്പിടാത്തവന്‍;  സംസ്‌കാരശൂന്യന്‍;  മൂന്നാം ലോകത്തെ അമ്മാവന്‍; അമേരിക്ക വിരുദ്ധന്‍; ഷൂവോ ചെരിപ്പോ ഇടാതെ സ്വന്തം വീട്ടില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത വിവേക് രാമസ്വാമിക്കെതിരെ വംശീയാധിക്ഷേപം
തന്റെ ഏറ്റവും വിശ്വസ്തനായ കശ്യപ് പട്ടേലിനെ ഏല്‍പ്പിച്ചത് എഫ് ബി ഐയുടെ നേതൃത്വം; ആരോഗ്യരംഗത്തിന്റെ താക്കോല്‍ സ്ഥാനുവും ഇന്ത്യന്‍ വംശജന്റെ കൈകളില്‍; സര്‍ക്കാര്‍ കാര്യക്ഷമത പരിശോധിക്കാനെത്തുന്നത് വിവേക് രാമസ്വാമിയും; ഇന്ത്യന്‍ സാന്നിദ്ധ്യത്താല്‍ സമ്പന്നമായി ട്രംപിന്റെ ഭരണ സംവിധാനം
അധിക ബോണസ് തടയണം; ജീവനക്കാരില്‍ നിന്നും നികുതി പിടിച്ചെടുക്കണം; ഏഴായിരത്തോളമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളും ഉപയോഗിക്കണം; അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമത കൂട്ടാന്‍ വേണ്ടത് ഈ 22 കാര്യങ്ങള്‍; മസ്‌കും രാമസ്വാമിയും അറിയാന്‍