You Searched For "വിശദീകരണം"

അനിൽ നമ്പ്യാർ മുന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രം; കോർഡിനേറ്റിങ് എഡിറ്ററാണ്, ഓഹരിയുടമയല്ല; സ്വർണ്ണക്കടത്തു വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നമ്പ്യാർ മാറി നിൽക്കുന്നത്; ആരോപണങ്ങളിൽ നിന്ന് മുക്തനാകുമ്പോൾ അദ്ദേഹം തിരിച്ചെത്തും; ജനം ടിവിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം; അനിൽ നമ്പ്യാർ വിഷയത്തിൽ വിശദീകരണവുമാായി ജനം എം.ഡി പി വിശ്വരൂപൻ
നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം; നിർഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്; തൃശൂരിൽ 200 പേർക്ക് താമസിക്കാൻ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്; തൃശ്ശൂരിലെ ഷെർട്ടൽഹോമിൽ താമസിച്ചു പഠിക്കാൻ സൗകര്യം ഒരുക്കും: ആരോഗ്യമന്ത്രി
ബിജെപിയുടെ ഉമ്മാക്കിക്ക് മുന്നിൽ കീഴടങ്ങില്ല; ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല; പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്; അതിൽ ഏതിലെങ്കിലും അഴിമതിയുണ്ടോ? കിഫ്ബിയെ മറ്റൊരു ലാവലിൻ ആക്കാൻ ശ്രമം; ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്
ഏഷ്യാനെറ്റിന് മുന്നിൽ വിനീത വിധേയരായി നിൽക്കേണ്ട ഗതികേട് സിപിഎമ്മിനില്ല; ചാനലിന്റെ താരാട്ട് കേട്ടല്ല ഞങ്ങൾ വളർന്നത്; ഇന്നലത്തെ ചർച്ചയിൽ നടന്നത് ആസൂത്രിതം; അഡ്വ. ജയശങ്കർ പങ്കെടുത്ത ന്യൂസ് അവറിൽ നിന്നും ഇറങ്ങിപ്പോയതിൽ എ.എൻ ഷംസീർ എംഎൽഎയുടെ വിശദീകരണം
ഇഡിയുടെ നീക്കം ഭരണസ്തംഭനമുണ്ടാക്കാൻ; ജനങ്ങളെ അണിനിരത്തി ചെറുക്കും; സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ഇഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല; ആർബിഐ അനുമതി നൽകിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമർശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി ശ്രമം; കിഫ്ബിയിലെ അന്വേഷണത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം
സീറോ മലബാർ സഭയിൽ കന്യാസ്ത്രീയിൽ വൈദികന് കുഞ്ഞുണ്ടായ സംഭവം: 2015ലുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി രൂപത ശിക്ഷാ നടപടി സ്വീകരിച്ചതാണെന്ന് താമരശ്ശേരി രൂപത; സംഭവത്തിൽ ഇപ്പോൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും വിശദീകരണം; വൈദികൻ ധ്യാനകേന്ദ്രം നടത്തുന്ന കാര്യത്തിൽ സഭയ്ക്ക് മൗനം
പരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ട്; അതുകൊണ്ടാണ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്; കേവലം അവകാശ ലംഘനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ലിത്; അസാധാരണ സാഹചര്യം ഉയർന്നു വന്നിട്ടുണ്ട്; സിഎജി റിപ്പോർട്ടിന്റെ ക്രമത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണം
സീമ ചേച്ചിയുടെ ഓ! യാ... ഞാനിട്ടത്; പ്രശാന്തിന്റെ കുറ്റമേറ്റെടുത്ത് ഭാര്യ ലക്ഷ്മി; സ്‌കാവഞ്ചേഴ്സ് എന്നാൽ ശവംതീനി എന്ന് അർത്ഥകൽപനയെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; മനസ്സ് സ്വസ്ഥമായിരിക്കാൻ പ്രശാന്തിനെ വാർത്തകളിൽ നിന്നും പരമാവധി മാറ്റി നിർത്താൻ ശ്രമമെന്നും വിശദീകരണം
കേരളത്തിൽ നിന്നുള്ളവർക്കെല്ലാം ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി ; കോടതിയുടെ ഇടപെടൽ കാസർകോട് സ്വദേശിയുടെ ഹർജ്ജിയിൽ
സ്വർണക്കടത്ത് കേസിൽ അമിത്ഷാ സൂചിപ്പിച്ച ആ സംശയാസ്പദ മരണം ഏത്? കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വിശദീകരിക്കുമെന്ന് വ്യക്തമാക്കി കെ സുരേന്ദ്രൻ; അന്വേഷണം ഇല്ലാതെ കടന്നുപോയത് ഇടത് എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണം; ഷായുടെ പരാമർശത്തിൽ വീണ്ടും സജീവ ചർച്ചയായി അബ്ദുൽ ഗഫൂറിന്റെ മരണം
സോഷ്യൽ മീഡിയ പ്രചാരണം  സാമുദായിക സ്പർധയുണ്ടാക്കാൻ; ബോർഡ് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചത്; മുസ്ലിംങ്ങൾക്കും കുടുംബത്തോടെ പ്രവേശിക്കാം; ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് സ്ഥാപിച്ച ബോർഡ് സോഷ്യൽ മീഡിയയിൽ വിവാദമായതോടെ വിശദീകരണവുമായി കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവ് ക്ഷേത്ര ഭരണ സമിതി