You Searched For "വി ഡി സതീശൻ"

കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയേയും ബാധിക്കും; ഷിബു ബേബി ജോണിന്റെ വിമർശനം സദുദ്ദേശ്യപരം; ആർ.എസ്‌പി നേതാക്കളുമായി ചർച്ച നടത്തും; എ വി ഗോപിനാഥുമായി ചർച്ച നടത്താൻ പാലക്കാട്ടേക്കില്ല; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കോൺഗ്രസിലെ സമുന്നത നേതാക്കൾ; പ്രതികരണവുമായി കെ സുധാകരൻ
കെപിസിസി പട്ടിക പ്രഖ്യാപിക്കും മുമ്പ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ചർച്ചക്ക് നേതൃത്വം; നേതാക്കളോട് അഭിപ്രായം ചോദിക്കുമെങ്കിലും തീരുമാനം തങ്ങൾ തന്നെ കൈക്കൊള്ളുമെന്ന നിലപാടിൽ സതീശനും സുധാകരനും; പാർട്ടി വിട്ട എ വി ഗോപിനാഥിനെ തിരികെ കൊണ്ടുവരാൻ കെപിസിസിയിൽ പദവിയെന്ന ഓഫറെന്ന് സൂചന
കെ സുധാകരൻ അങ്കം കുറിക്കുന്നത് കണ്ണൂരിൽ നിന്നും; വി.ഡി സതീശനും കെ.സി വേണുഗോപാലുമായി രഹസ്യചർച്ച; വരും നാളുകളിൽ കോൺഗ്രസിൽ പിടിമുറുക്കാൻ പുത്തൻ ഫോർമുല ഒരുങ്ങുന്നു; ഹൈക്കമാൻഡ് പിന്തുണ നേടാൻ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്നവരെ ഒപ്പം ചേർക്കും; അച്ചടക്കം ലംഘിക്കുന്നവരെ നിർദാക്ഷിണ്യം ഒതുക്കും   
അച്ചടക്കമില്ലാതെ പാർട്ടിക്കു നിലനിൽപ്പില്ലെന്ന് പറഞ്ഞ് കുത്തി കെ സുധാകരൻ; കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്ക് കെ സുധാകരനെന്ന് വി ഡി സതീശനും; സുധാകരന് സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന് കെ സി വേണുഗോപാലും; കണ്ണൂരിൽ കണ്ടത് കെ സുധാകരന്റെ കേഡർ കൊടിയേറ്റം
മുന വച്ച വാക്കുകളുമായി നേതൃത്വത്തിനെതിരെ വീണ്ടും ചെന്നിത്തല; പ്രധാന ശത്രു വിഡി സതീശനെന്ന് പരോക്ഷ പ്രഖ്യാപനം; ഉമ്മൻ ചാണ്ടി വികാരം ആളിക്കത്തിച്ച് വിശാല എ-ഐ ഗ്രൂപ്പിന് അണിയറയിൽ ശ്രമം; കെപിസിസി പട്ടികയിലെ തീരുമാനങ്ങൾ അതിനിർണ്ണായകം
കോൺഗ്രസിൽ മാറ്റം അനിവാര്യം; സംഘടനാരീതിയും ചട്ടക്കൂടും വേണം; പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം; യുഡിഎഫിനും കോൺഗ്രസിനും കൃത്യമായ നിലപാട് വേണം; അതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ
ഡയറി ഉയർത്തി കാട്ടിയതിലെ ഉമ്മൻ ചാണ്ടിയുടെ പരിഭവം ഇന്ന് സുധാകരന്റെ കൂടിക്കാഴ്‌ച്ചയിൽ തീരും; സതീശന്റെ സന്ദർശനത്തോടെ പാതി മഞ്ഞുരുക്കം; ഹൈക്കമാൻഡിനും അതൃപ്തി പുകയുന്നതോടെ കുടുതൽ കനപ്പിക്കാതെ പ്രശ്‌നം തീർക്കാൻ മുതിർന്ന നേതാക്കൾ; കോൺഗ്രസിൽ ഇനി എല്ലാം ശരിയാകും നാളുകൾ
സംഘപരിവാർ തൊപ്പി ചേരുന്നത് സിപിഎമ്മിന്; സിപിഎം-ബിജെപി ബന്ധത്തിന് കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് വിജയരാഘവന്റെ പ്രസ്താവന; കുറ്റപ്പെടുത്തലുമായി വി ഡി സതീശൻ
ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല; അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്; കെ കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു; പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ല; അനിൽ കുമാരിന് മറുപടിയുമായി വി ഡി സതീശൻ