You Searched For "വി മുരളീധരൻ"

ഉപവാസത്തിൽ ഗവർണ്ണർക്ക് അഭിവാദ്യമർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ;  ഇത് ഇന്ത്യൻ ഭരണചരിത്രത്തിലെ അപൂർവ കാഴ്ച; ആഭ്യന്തര വകുപ്പ് ഇത്ര ദയനീയമായി പരാജയപ്പെട്ട കാലഘട്ടം സമീപകാലത്തുണ്ടായിട്ടില്ലെന്നും വിമർശനം
ബക്രീദിന് ലോക്ഡൗണിന് ഇളവ് നൽകുകുയും ഓണത്തിനും ക്രിസ്തുമസിനും അടച്ചിടുന്നതാണ് സംസ്ഥാനത്തെ രീതിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ;കേരളം കോവിഡിനെ നേരിട്ടത് ഒരു ജൂനിയർ ഡോക്ടറുടെ ബുദ്ധിയും കഴിവുമുപയോഗിച്ച്;  കേരളത്തിന്റെ ആ പ്രത്യേകരീതി അശാസ്ത്രീയം; ശനിയും ഞായറും അടച്ചിടുന്നതിലെ യുക്തിയെയും ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി
മഴയത്ത് സ്വയം കുട പിടിച്ച് നിന്ന മോദിയെ പുകഴ്‌ത്തി വി മുരളീധരൻ;  മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്ര മോദിജി, താൻ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി; പിണറായിക്ക് ഈ ലാളിത്യം പുലർത്താനാവില്ലെന്നും മുരളീധരൻ
കോവിഡ് ഒന്നാം തരംഗത്തിൽ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്‌ത്തിയവർ ഇപ്പോൾ എവിടെ? വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവർ ഇപ്പോൾ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ബാധ്യസ്ഥർ; സാഹചര്യം അതീവ ഗുരുതരമെന്ന് വി മുരളീധരൻ
ക്രൂരത കേരളപൊലീസ് ആവർത്തിക്കുന്നത് പിണറായി വിജയന്റെ പിടിപ്പുകേടുമൂലം; അങ്ങാടിയിൽ തോറ്റതിന് ആർഎസ്എസിനോട് കലി തീർക്കുന്നത് പരിഹാസ്യം; ഭരണ-പ്രതിപക്ഷത്തിന്റേത് നെറികെട്ട രാഷ്ട്രീയമെന്ന് വി മുരളീധരൻ
കോഴിക്കോട്-കോയമ്പത്തൂർ ഗ്രീൻഫീൽഡ് പാത; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വി മുരളീധരൻ; സംസ്ഥാന സർക്കാരിൽനിന്നു പദ്ധതി നിർദ്ദേശം ലഭിച്ചാൽ അനുകൂല തീരുമാനം; മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയ്ക്കും സന്നദ്ധത അറിയിച്ചു
സംസ്ഥാനത്തുടനീളം രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന സിപിഎം, ബജറ്റിൽ രണ്ട് കോടി രൂപ ലോക സമാധാനത്തിനു വേണ്ടി മാറ്റിവയ്ക്കുന്നതു പോലുള്ള പൊറാട്ട് നാടകങ്ങൾ അവസാനിപ്പിക്കണം; തുടർഭരണം തുടർച്ചയായി കൊല്ലാനുള്ള ലൈസൻസ് അല്ല : വി മുരളീധരൻ