You Searched For "വി.ഡി സതീശൻ"

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ച പോലെ; ഒരു സ്വകാര്യ ചാനലിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രതിപക്ഷത്തിന് ഹാലിളക്കം കൂടിയത്; നാണംകെട്ടവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അവിടെ ഊഞ്ഞാൽ കെട്ടി ആടുകയാണ് മുസ്ലിം ലീഗ്; പ്രതിപക്ഷം ഫ്രോഡ് പൊളിറ്റിക്സ് കൈകാര്യം ചെയ്യുകയാണ്; സഭയിൽ പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് എസ് ശർമ്മ   
നമ്മൾ നടത്തേണ്ടത് ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയെയും ഒരു പോലെ എതിർത്തു തോൽപ്പിക്കുന്ന പോരാട്ടം; ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടില്ല; ഊന്നൽ നെഹ്രുവിയൻ സോഷ്യലിസത്തിന്; നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
നിയമസഭയിലെ കൈയാങ്കളി: സർക്കാർ കോടതിയിൽ നാണംകെട്ടു; സഭയിൽ നടന്ന അക്രമം എംഎ‍ൽഎമാരുടെ പ്രിവ്‌ലെജിൽ വരില്ല എന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്; കേരള കോൺഗ്രസിന്റെ ഇടപെടൽ കാരണമാണ് സർക്കാർ കോടതിയിൽ നിലപാട് മാറ്റിയത് എന്നും വി.ഡി.സതീശൻ
ഡോളർ കടത്ത്: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം; ഉമ്മൻ ചാണ്ടിക്കെതിരെ കള്ള കേസ് എടുത്തവർക്ക് കാലം മുഖം അടച്ചുകൊടുത്ത  തിരിച്ചടി; വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമെന്നും പ്രതിപക്ഷ നേതാവ്
പൊതുജനമധ്യത്തിൽ ഇറങ്ങാൻ വിജയന് നൂറു കണക്കിന് പൊലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും; കോൺഗ്രസുകാർക്ക് ആ ഭയമില്ല; നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചത്; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി അൽപത്തരമെന്ന് കെ സുധാകരൻ
വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നരേന്ദ്ര മോദിയുടെ മാതൃകയാണ് പിണറായി വിജയനും പിന്തുടരുന്നത്; ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
എല്ലാ സുരക്ഷയോടും കൂടി മുകളിലെ കസേരയിൽ ഇരുന്ന് നിയന്ത്രിച്ചപോലെ ഇനി നടക്കില്ല; സ്പീക്കർ കസേരയിൽ ഇരുന്നതുപോലെ താഴെയിറങ്ങി മന്ത്രിയായിട്ടിരുന്നു എന്നെ നിയന്ത്രിക്കാൻ വരണ്ട; സഭയിൽ എം.ബി രാജേഷിനോട് കയർത്ത് വി.ഡി സതീശൻ
പട്ടിണി കിടക്കുന്നവരെ മാറ്റി നിർത്തുമെന്നാണ് മന്ത്രി പറഞ്ഞത്; കമ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? പ്രതിപക്ഷവും വിമർശിക്കപ്പെടും; അസംബന്ധം പറഞ്ഞ മന്ത്രിയെ പുറത്താക്കണമെന്ന് വി.ഡി സതീശൻ