ANALYSIS'കുമ്മനടി'യുടെ അതേ ആവേശത്തില്‍ 'ചന്ദ്രനടി'യെ സൈബര്‍ സഖാക്കള്‍ ഏറ്റെടുത്തില്ല; വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖറിനെതിരെ പൊട്ടിത്തെറിച്ച മന്ത്രി റിയാസിന്റെ പ്രതികരണത്തില്‍ മുഖ്യമന്ത്രിയ്ക്കും നീരസം; ഇത് റിയാസിന്റെ ഭാഗത്ത് നിന്നും കരുതല്‍ വേണ്ട സമയമോ? മാസപ്പടിയില്‍ ഷോണ്‍ ജോര്‍ജ് നടത്തിയ അപ്രതീക്ഷിത നീക്കം ക്ലിഫ് ഹൗസിനേയും ഞെട്ടിച്ചു; ആ 3,344 ഇടപാടുകള്‍ ആര്‍ക്ക് വിനയാകും? വിഴിഞ്ഞം പരിഹാസത്തില്‍ ചര്‍ച്ച തുടരുംമറുനാടൻ മലയാളി ബ്യൂറോ4 May 2025 10:40 AM IST
SPECIAL REPORT25,000 പേജുകളടങ്ങിയ അനുബന്ധ രേഖകള്‍; പകര്‍പ്പെടുക്കാന്‍ കോടതിയില്‍ സൗകര്യമില്ല; ഫോട്ടോസ്റ്റാറ്റ് മെഷീന് അടക്കം കൊണ്ടുവരാമെന്ന് ഇഡി; അത്തരം തീരുമാനങ്ങളെടുക്കാന്‍ ഹൈക്കോടതിക്കേ കഴിയൂ എന്ന് വിചാരണ കോടതി; ഇഡി കേസും ഉടന്‍ വരില്ല; മാസപ്പടിയില്‍ വീണ്ടും വീണാ വിജയന് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ1 May 2025 12:27 PM IST
SPECIAL REPORTസിഎംആര്‍എല്ലില്‍ നിന്ന് കിട്ടിയ പണം എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റിലെ ലോണ്‍ തുക തിരികെ അടച്ച സാമര്‍ത്ഥ്യം; എക്സാലോജിക് പൂട്ടുമ്പോള്‍ കടമുണ്ടെങ്കില്‍ വിനയാകും; പിണറായിയുടെ മകള്‍ വ്യാജരേഖയും ചമച്ചോ? എസ് എഫ് ഐ ഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചകളിലേക്ക്; കൊള്ളയടിച്ചത് ഖജനാവിലേക്ക എത്തേണ്ട തുകയോ?മറുനാടൻ മലയാളി ബ്യൂറോ25 April 2025 10:07 AM IST
SPECIAL REPORTമാസപ്പടി കേസിലെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് അന്വേഷണം തടയാന്‍ ചടുല നീക്കങ്ങളുമായി സിഎംആര്‍എല്‍; വീണാ വിജയന്റെ അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിനെ സമീപിച്ച് കര്‍ത്തയുടെ കമ്പനി; എസ് എഫ് ഐ ഒ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യം; കുറ്റപത്രം കിട്ടാന്‍ വിചാരണ കോടതിയിലും അപേക്ഷ; എല്ലാം നിരീക്ഷിച്ച് ഇഡിയും; സാക്ഷികളുടെ മൊഴിയെടുക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ16 April 2025 11:12 AM IST
SPECIAL REPORTഎസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍; സിഎംആര്‍എല്‍ - എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ട് അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാമെന്ന് വിചാരണക്കോടതി; കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുണ്ടെന്നും കോടതി നിരീക്ഷണം നിര്‍ണ്ണായകം; കേസെടുക്കാന്‍ വകയുണ്ടെന്ന് ഇഡി; വീണയും കര്‍ത്തയും കൂടുതല്‍ കുരുക്കിലേക്ക്മറുനാടൻ മലയാളി ബ്യൂറോ16 April 2025 7:43 AM IST
Right 1എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിക്ക് നല്കി കോടതി; ഇനി ഏത് നിമിഷവും ക്ലിഫ് ഹൗസിലേക്ക് കേന്ദ്ര സേന ഇരച്ചെത്താന്‍ സാധ്യത; ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്നതിനാല്‍ വീണ തിരുവനന്തപുരത്ത് നിന്നും മാറിയെന്നും സൂചനകള്‍; 21ന് മുമ്പ് അറസ്റ്റ് എന്ന ലക്ഷ്യത്തില്‍ നടപടി വേഗത്തിലാക്കാന്‍ ഇഡി; എസ് എഫ് ഐ ഒ കേസില്‍ സമന്‍സ് കിട്ടാത്തത് വീണയ്ക്ക് വെല്ലുവിളിമറുനാടൻ മലയാളി ബ്യൂറോ15 April 2025 11:35 AM IST
INVESTIGATIONസമന്‍സ് അയക്കും മുമ്പ് കുറ്റപത്രം ഇഡി സ്വന്തമാക്കിയാല്‍ അറസ്റ്റിന് അതിവേഗ സാധ്യതകള്‍ ഏറെ; കുറ്റപത്രത്തിനെതിരെ നിയമ നടപടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രിയുടെ മകള്‍ ആഗ്രഹിക്കുന്നത് 'സ്റ്റേ' നേടി കാര്യങ്ങള്‍ അനുകൂലമാക്കല്‍; സുരക്ഷിത സ്ഥാനത്തേക്ക് വീണ മാറിയെന്ന് റിപ്പോര്‍ട്ട്; മാസപ്പടിയില്‍ എല്ലാം കണ്ണും ഡല്‍ഹി വിധിയിലേക്ക്; കരുതല്‍ വീണയ്ക്ക് അനിവാര്യമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 April 2025 7:58 AM IST
Right 1പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കുമെന്ന് കോടതിയ്ക്ക് ബോധ്യമായി; ഇഡിക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് ഉടന്‍ നല്‍കും; അറസ്റ്റും അന്വേഷണവും അതിവേഗം പൂര്‍ത്തിയാക്കും; അഴിമതിയില്‍ സിബിഐ വന്നാല്‍ അച്ഛനേയും മകളേയും അറസ്റ്റു ചെയ്യാന്‍ സാധ്യത; കേന്ദ്ര ഏജന്‍സികളുടെ നീക്കം ഭയന്ന് വീണാ വിജയന് സുരക്ഷിത സ്ഥാനത്തേക്ക് മാറി; മേടം പിറന്നാല്‍ കേരളം ഞെട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ13 April 2025 9:39 AM IST
STATEവീണയ്ക്കെതിരായ കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായി കാണണമെന്നും രാഷ്ട്രീയമായി ശക്തമായി ചെറുക്കണമെന്നുമുള്ള നിലപാട് സിപിഐയെ അറിയിക്കാന്‍ സിപിഎം; പിഎം ശ്രീയിലും ഇനി ബിനോയ് വിശ്വത്തെ മാനിക്കില്ല; സിപിഐയെ തഴഞ്ഞ് മുമ്പോട്ട് പോകാന്‍ സിപിഎം; 'പിണറായി സര്‍ക്കാര്‍' പ്രചരണവും തുടരും; സിപിഐ വിമര്‍ശനങ്ങള്‍ പുച്ഛിച്ച് തള്ളും; ക്യാപ്ടന് പിണറായി തന്നെമറുനാടൻ മലയാളി ബ്യൂറോ13 April 2025 7:44 AM IST
STATE'പിണറായിയുടെ പേര് സര്‍ക്കാരിനൊപ്പം ചേര്‍ത്ത് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ല; കേസ് കൈകാര്യം ചെയ്യാന്‍ വീണാ വിജയന് അറിയാം; അഭിപ്രായം പറയേണ്ടത് ഇടതുമുന്നണി യോഗത്തില്‍'; ബിനോയ് വിശ്വത്തിനെതിരേ വി ശിവന്കുട്ടിസ്വന്തം ലേഖകൻ12 April 2025 1:09 PM IST
Top Storiesഏപ്രില്‍ 21ന് മുമ്പ് വീണയെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതകള്‍ ഏറെ; മുഖ്യമന്ത്രിയുടെ മകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തിരുവനന്തപുരത്ത് സജീവം; കൊച്ചി കോടതിയ്ക്ക് എസ് എഫ് ഐ ഒ കേസില്‍ മുന്‍പരിചയമില്ലാത്തത് ക്ലിഫ് ഹൗസിന് ആശ്വാസം; തഞ്ചാവൂരിലെ കുറി മായ്ക്കല്‍ വിനയാകുമോ?മറുനാടൻ മലയാളി ബ്യൂറോ11 April 2025 10:17 AM IST
Right 1ലാവലിന്റെ ഉപകമ്പനികള്‍ കിഫ്ബി മസാലബോണ്ട് വഴി 9.25 ശതമാനം പലിശയ്ക്ക് പണം നിക്ഷേപിച്ചു; ആറുശതമാനം പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോള്‍; ആ വ്യത്യാസത്തില്‍ വരുന്ന തുകയാണോ ആ അബുദാബി ബാങ്കിലെത്തിയത്; ഈ ആരോപണത്തില്‍ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി; കേസെടുക്കുന്നതില്‍ തീരുമാനം കുറ്റപത്രം അംഗീകരിച്ചാല്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ9 April 2025 12:27 PM IST