You Searched For "വെഞ്ഞാറമൂട്"

കാസർകോട്ടെ ഡിവൈഎസ്‌പിക്കാലത്ത് ബലാത്സംഗം; പാലക്കാട് അന്യന്റെ് ഭാര്യയെ തട്ടിയെടുത്ത് സ്വത്ത് അടിച്ചെടുത്ത ഓഫീസർ; സിഐയായി തരംതാഴ്‌ത്തലും പിരിച്ചു വിടാൻ പി എസ് സിയും ശുപാർശ ചെയ്തതും എല്ലാം തിരിച്ചറിഞ്ഞ്; നല്ലകാലം വന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോൾ; ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റിന് പിണറായിയുടെ സഹായവും; ഐപിഎസിന് പിന്നിൽ സിപിഎം കൂറ്; വെഞ്ഞാറമൂട്ടിൽ പഴി കേൾക്കുന്ന റൂറൽ എസ് പി ബി അശോകന്റെ സർവ്വീസ് കഥ ഞെട്ടിക്കുന്നത്; രേഖകൾ മറുനാടൻ പുറത്തു വിടുന്നു
കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിർഭാഗത്തുള്ളവരെ വെട്ടിവീഴ്‌ത്താൻ ശ്രമിച്ചു; ആദ്യം അക്രമിച്ചത് ഒന്നാം പ്രതി സജീവിനെ; സംഭവസ്ഥലത്ത് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി; എല്ലാവരുടെ കയ്യിലും ആയുധങ്ങളും; ഇരട്ടക്കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത്; പ്രതികളെ രക്ഷിക്കുന്നത് ഡിവൈഎഫ്‌ഐ സെക്രട്ടറി; അക്രമത്തിന് കാരണം മുരളിയും റഹീമും തമ്മിലെ പ്രശ്‌നങ്ങൾ; വെഞ്ഞാറമൂടിൽ സിസിടിവി തെളിവുമായി കോൺഗ്രസും
സജീവും സംഘവും മടങ്ങുമ്പോൾ അവരുടെ കൈവശം ആയുധമുണ്ട്; സ്‌പോട്ടിൽ നിന്ന് അന്ന് രാത്രി കണ്ടെടുത്ത രക്തം പുരണ്ട രണ്ടു വാളുകൾ ആരുടേതെന്ന് ഇനിയും വ്യക്തമല്ല; അക്രമ സ്ഥലത്ത് ആദ്യമെത്തിയത് മൂന്ന് ബൈക്കിലെത്തിയ നാല് പ്രതികൾ; മിഥിലാജും ഹഖും വരുന്നതിന് ഇവർ കാത്തിരുന്നത് 20 മിനിറ്റ്; ആദ്യ ആക്രമണം നടത്തിയതു കൊല്ലപ്പെട്ടവരും; പൊലീസിന് കിട്ടിയതുകൊല്ലപ്പെട്ടവരുടെ വാളുകളോ? വെഞ്ഞാറമൂട്ടിൽ രാഷ്ട്രീയത്തിനൊപ്പം ഗ്യാങ് വാറും ചർച്ചയാകുമ്പോൾ
രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ചത് സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള വ്യക്തി; പ്രതികൾ കാത്ത് നിൽക്കുന്നതിനെ കുറിച്ച് കൊല്ലപ്പെട്ടവരെ അറിയിച്ചതും ഈ അജ്ഞാത ശക്തി; ഇരു സംഘങ്ങളും ആയുധവുമായി എത്താൻ കാരണവും തമ്മിലടി ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയ വ്യക്തിയുടെ കുതതന്ത്രം; വെഞ്ഞാറമൂട്ടിലെ യഥാർത്ഥ വില്ലനെ കണ്ടെത്താൻ പൊലീസ്; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കോൺഗ്രസും; ഗൂഢാലോചന അന്വേഷണം വഴിത്തിരിവിൽ
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; കേസ് ഡയറി ഫയലും പൊലീസ് റിപ്പോർട്ടും ഹാജരാക്കാൻ ജില്ലാ കോടതി; അൻസറിന്റെയും ഷജിത്തിന്റെയും ജാമ്യ ഹർജിയിൽ 9 ന് സർക്കാർ നിലപാടറിയിക്കണമെന്നും കോടതി
റഹിമിന്റെ വലകൈയായ സഞ്ജയനെ കൊല്ലാൻ ശ്രമിച്ച മിഥിലാജ്; പ്രതികൾ എത്തിയ ബുള്ളറ്റിന്റെ ഉടമ നജീബിന്റെ പോസ്റ്റിലെ സൂചനകളിലുള്ളത് സിപിഎം ബന്ധവും; ക്വട്ടേഷൻ നൽകിയത് സിപിഎം നേതാവോ? മറുനാടന്റെ ആ പഴയ സംശയം ശരിവച്ച് ഫോറൻസിക് റിപ്പോർട്ടും; വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലയിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് തെളിയുമ്പോൾ
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: അൻസറും ഷജിത്തുമടക്കം ഏഴ് പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ട്; ആക്രമണത്തിൽ നിന്നുള്ള സ്വയരക്ഷക്കായി നടന്ന പ്രത്യാക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന വാദം വിചാരണയിൽ പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി