You Searched For "വെള്ളാപ്പള്ളി"

തോമസ് കെ തോമസിനെ മന്ത്രിയാക്കില്ല; ചാക്കോയുടെ ആവശ്യം വീണ്ടും തള്ളി മുഖ്യമന്ത്രി; ശശീന്ദ്രന്‍ തന്നെ സിപിഎമ്മിന് പ്രിയങ്കരന്‍; വെള്ളാപ്പള്ളിയുടെ യോഗനാദ വിമര്‍ശനത്തില്‍ കുട്ടനാട് പോകുമെന്ന ആശങ്കയില്‍ എന്‍സിപി; ഇടതിനൊപ്പമെന്ന് ചാക്കോ പറയുന്നത് മന്ത്രിയെ മാറ്റാനുള്ള അവസാന അടവ്
ക്ഷേത്രത്തിലെ വസ്ത്രധാരണത്തില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വേണം; ഓരോ ക്ഷേത്രത്തിനും ഓരോ തന്ത്രിമാരുണ്ട്, തന്ത്രി സമൂഹവുമായി ആലോചിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച കയറാമെന്ന സച്ചിദാനന്ദ സ്വാമിയുടെ അഭിപ്രായം പുതിയതല്ലെന്ന് വെള്ളാപ്പള്ളിയും
എന്നെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്; വിമര്‍ശിക്കുന്നവര്‍ക്കൊക്കെ മറുപടി നല്‍കാനാകില്ല; ആരുടെ നാവില്‍ നിന്നാണ് വേണ്ടാത്തത് വരുന്നതെന്ന് ജനം വിലയിരുത്തിക്കോട്ടെ; യു.ഡി.എഫിനെ കേരളത്തില്‍ തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം; വെള്ളാപ്പള്ളിക്ക് സതീശന്റെ മറുപടി
നായാടി മുതല്‍ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം വേണ്ട വിധത്തില്‍ ഏറ്റില്ല! നായാടി മുതല്‍ നസ്രാണി വരെയെന്ന പുതിയ മുദ്രാവാക്യവുമായി വെള്ളാപ്പള്ളി നടേശന്‍;  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ പുതിയ സാമൂഹിക കൂട്ടായ്മയെ തുടക്കത്തിലേ തള്ളി സുകുമാരന്‍ നായര്‍; അകലം പാലിച്ചു ക്രൈസ്തവ സംഘടനകളും
എന്‍ എസ് എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്ന വെള്ളാപ്പള്ളിയുടെ പരിഹാരം അടയ്ക്കുന്നത് സുകുമാരന്‍ നായരുമായി അടുക്കാനുള്ള സാധ്യത; എന്‍ എസ് എസ് - എസ് എന്‍ ഡി പി യോജിപ്പ് അസാധ്യമെന്ന സന്ദേശവുമായി ആ കമന്റ്; ഉപതിരഞ്ഞെടുപ്പ് ചൂടിന് അപ്പുറത്തേക്ക് സമുദായ സംഘടനാ പോരും
ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്; അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ എന്ന് വെള്ളാപ്പള്ളി; ചേര്‍ത്തലയില്‍ വെള്ളാപ്പള്ളിയും പി.വി അന്‍വറും തമ്മില്‍ കൂടിക്കാഴ്ച്ച; സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് അന്‍വര്‍
എഡിജിപി ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടത് മഹാപാപമല്ല; ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കൈയില്‍ നിന്ന് പോയി; ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്റെ വിമര്‍ശനം; വിവാദങ്ങളില്‍ വെള്ളാപ്പള്ളി പറയുന്നു