You Searched For "വൈറല്‍"

രണ്ടു ലക്ഷത്തോളം വീടുകളില്‍ ഇപ്പോഴും വൈദ്യുതിയില്ല; മരങ്ങള്‍ വീണും ഇലക്ട്രിക് ടവര്‍ വീണും എല്ലാം താറുമാറായി;  ഡാരാ കൊടുങ്കാറ്റ് ഇളക്കി മറിച്ച ബ്രിട്ടന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഭിത്തിയില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചു വച്ച ഒരു സാദാ പഴം ലോകോത്തര ആര്‍ട്ട് ആയി മാറിയപ്പോള്‍ ലേലത്തില്‍ വിറ്റു പോയത് 52 കോടി രൂപക്ക്; അഞ്ചു വര്‍ഷം മുന്‍പ് മുതല്‍ ആര്‍ട്ട് ലോകത്തെ വൈറല്‍ പഴത്തിന് ഒടുവില്‍ സംഭവിച്ചത്
ആറടി ഒന്‍പതിഞ്ച് പൊക്കക്കാരനായ ബാരന്‍ ട്രംപ് ആണ് ഇത്തവണ അമേരിക്കയിലെ താരം; മോസ്റ്റ് എലിജിബിള്‍ബാച്ചിലര്‍ നാലാം വയസ്സില്‍ ആദ്യമായി സ്‌കൂളില്‍ പോകാന്‍ നേരം അമ്മയോട് സംസാരിക്കുന്ന ചിത്രം വൈറല്‍
ഇത്രയും മൂല്യമുള്ളതിന് പകരം തരാന്‍ എന്റെ കൈയിലിലൊന്നുമില്ലലോ! കുഞ്ഞുചിത്രകാരനെ നെഞ്ചോട് ചേര്‍ത്ത് മുത്തപ്പന്‍;താന്‍ വരച്ച മുത്തപ്പന്റെ ചിത്രം കാണിക്കയായി സമര്‍പ്പിച്ച് കുരുന്ന്; വൈറലായി വീഡിയോ
ഒരാള്‍ ഉപദ്രവിച്ചാല്‍ 20 കൊല്ലം കാത്തിരിക്കണമെന്നില്ല, അപ്പോള്‍ അടിക്കണം കരണം നോക്കി; ആ സമയത്ത് പേരു വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം: സിദ്ദിക്കിന് ബൂമറാംഗായി പഴയ വാക്കുകള്‍ വൈറല്‍