SPECIAL REPORTആകാശം ആകെ മൂടിക്കെട്ടി; ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ അന്തരീക്ഷം മാറി; ഞൊടിയിടയിൽ വീടുകൾ ഉൾപ്പടെ ചുഴറ്റിയടിച്ച് കാറ്റ്; മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച് ആ അപൂർവ പ്രതിഭാസം; ചരിത്രത്തിലെ ഏറ്റവും വലിയ 'ടൊർണാഡോ'യെ നേരിട്ട് ബ്രസീൽ; വ്യാപക നാശനഷ്ടംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 8:44 AM IST
SPECIAL REPORTപുലർച്ചെ ഉറങ്ങികിടന്നവർ കേട്ടത് ഉഗ്ര ശബ്ദം; ഇരച്ചെത്തിയ വെള്ളത്തിൽ വ്യാപക നാശം; കൊച്ചി തമ്മനത്ത് കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; ടാങ്കില്‍ നിന്ന് ഒഴുകിയത് 1.15 കോടി ലീറ്റര്‍ ജലം; മതിലുകൾ പൊട്ടിപ്പൊളിഞ്ഞു വാഹനങ്ങൾ ഒഴുകിപോയി; ആളുകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:02 AM IST
KERALAMമൊന്‍ താ ചുഴലിക്കാറ്റില്‍ ആന്ധ്രയില്‍ വ്യാപക നാശനഷ്ടം; 43,000 ഹെക്ടറിലധികം കൃഷി നശിച്ചു; വൈദ്യുതി മേഖലയില്‍ 2,200 കോടി രൂപയുടെ നഷ്ടം; നിരവധി വിമാനങ്ങള്‍ റദ്ദാക്കി: ആറു മരണംസ്വന്തം ലേഖകൻ29 Oct 2025 7:15 AM IST
SPECIAL REPORTസംസ്ഥാനത്ത് കനത്ത നാശംവിതച്ച് മഴയും മിന്നല്‍ ചുഴലിയും; നിരവധി വീടുകള്‍ നിലംപൊത്തി; കണ്ണൂരില്‍ വീടിന് മുകളില്‍ മരംവീണ് ഗൃഹനാഥന്‍ മരിച്ചു; വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാക്കില്‍ മരംവീണു; വ്യാപക നാശനഷ്ടംസ്വന്തം ലേഖകൻ26 July 2025 11:42 AM IST
SPECIAL REPORTവിറപ്പിച്ചും ജീവനെടുത്തും കാലവർഷം...!; കനത്ത കാറ്റിലും മഴയിലും കേരളം മുഴുവൻ വ്യാപക നാശനഷ്ടം; ഇന്ന് മാത്രം പൊലിഞ്ഞത് ഏഴ് പേരുടെ ജീവൻ; ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു; വീടുകൾ തകർന്നു; റോഡ്, റെയിൽ ഗതാഗതമെല്ലാം താറുമാറായി; പലയിടത്തും മണ്ണിടിച്ചിലും ശക്തം; കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം; പല പ്രദേശങ്ങളും ഇപ്പോഴും ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ30 May 2025 8:58 PM IST
Lead Storyഭൂചലനത്തില്‍ കുലുങ്ങി വിറച്ച് മ്യാന്‍മാറും തായ്ലന്‍ഡും; മരണം 20ലേറെ; ബഹുനില കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നടിഞ്ഞു; റോഡുകള്‍ പൊട്ടിപിളര്‍ന്നു; മണ്ടാലെ നഗരത്തിലെ പള്ളി തകര്‍ന്നത് ആളുകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ; സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറെന്ന് മോദിസ്വന്തം ലേഖകൻ28 March 2025 4:25 PM IST
Uncategorizedഉത്തരാഖണ്ഡിൽ മേഘസ്ഫോടനം; നിരവധി വീടുകളും റോഡുകളും തകർന്നു; വ്യാപക നാശനഷ്ടംന്യൂസ് ഡെസ്ക്3 May 2021 9:59 PM IST
SPECIAL REPORTആഞ്ഞടിച്ച് ഷഹീൻ ചുഴലിക്കാറ്റ്; ഒമാനിൽ വ്യാപക നാശനഷ്ടം; മൂന്നുപേർ മരിച്ചു; ഒരാളെ കാണാതായി; മസ്‌കറ്റിലേതടക്കം പ്രധാന റോഡുകളും വെള്ളത്തിൽ; ഗതാഗതം ഭാഗികമായി നിരോധിച്ചുന്യൂസ് ഡെസ്ക്3 Oct 2021 9:19 PM IST