You Searched For "ശബരിമല"

ഭക്തര്‍ നെഞ്ചുരുകി നല്‍കുന്ന പണം ചിലരുടെ പോക്കറ്റിലോ? സന്നിധാനത്ത് നടന്നത് കോടികളുടെ കള്ളക്കളി; ശമ്പളമില്ലാതെ തൊഴിലാളികള്‍ പട്ടിണി കിടക്കുമ്പോള്‍ ലക്ഷങ്ങള്‍ അക്കൗണ്ടിലിട്ട് ശാന്തിക്കാരും ജീവനക്കാരും; 45 ദിവസം കൊണ്ട് ബാങ്കിലെത്തിയത് 22 കോടി; മാളികപ്പുറം മേല്‍ശാന്തിക്ക് മാത്രം 46 ലക്ഷം; ഞെട്ടിക്കുന്ന കൊള്ളയുടെ വിവരങ്ങള്‍ പുറത്ത്
ആറ്റുകാല്‍ പൊങ്കാലയുടെ അവസാനവട്ട ഒരുക്കത്തിനിടെയിലും തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം;  വാല്‍വുകള്‍ തുറക്കുന്നതില്‍ ആസൂത്രിത ഇടപെടല്‍? പൊലീസിനെ നിയോഗിക്കണം എന്ന് മേയര്‍; പൊങ്കാലക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; കുടിവെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ എല്‍ഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രിയുടെ ഉറപ്പ്
തെരഞ്ഞെടുപ്പില്‍ അയ്യപ്പ വിശ്വാസികളുടെ വോട്ടു വേണം; അപ്പോള്‍ പുരോഗമന നിലപാട് ഫ്രീസറില്‍ വെക്കട്ടെ! യുവതീപ്രവേശനത്തില്‍ നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന് ബോര്‍ഡ്; യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തി സുപ്രീംകോടതിയെ അറിയിക്കുമെന്ന് പ്രസിഡന്റ് കെ ജയകുമാര്‍
ശബരിമലയിലെ പടിപൂജ ബുക്കിങ്ങിലെ ക്രമക്കേടിലും ഹൈക്കോടതി വടിയെടുത്തതോടെ അങ്കലാപ്പില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍; പടിപൂജയ്ക്ക് 2040 വരെ ബുക്കിങ് പൂര്‍ത്തിയായെന്ന വാര്‍ത്തയോടെ ഫയലുകള്‍ പിടിച്ചെടുത്താന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം; ചിലര്‍ വ്യാജ വിലാസം നല്‍കി ബുക്കിങ് സ്വന്തമാക്കിയ ശേഷം മറിച്ചു വില്‍ക്കുന്നു; ആ ക്രമക്കേടും പുറത്തേക്ക്
അയ്യപ്പസംഗമത്തിന് നടത്തിയത് രണ്ട് ഗാനമേളകള്‍; മന്ത്രിയുടെ കണക്ക് 36 ലക്ഷം ചെലവ്,  31 ലക്ഷമെന്ന് മുന്‍പ്രസിഡന്റ്, ഹൈക്കോടതിയില്‍ കൊടുത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 28 ലക്ഷവും; ലക്ഷങ്ങള്‍ കണക്കുകളിലുണ്ടെങ്കിലും പാടിയവര്‍ക്ക് കിട്ടാന്‍ ഇനിയും 18 ലക്ഷം; അയ്യപ്പ സംഗമത്തിലെ കലാപരിപാടികള്‍ക്കും കണക്ക് ഒക്കുന്നില്ല
അവിടെ ഇനി സ്വര്‍ണം വല്ലതും അവശേഷിക്കുന്നുണ്ടോ? ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; വിമര്‍ശനം പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍; എഎസ്ആര്‍ഒയുടെ മംഗള്‍യാന്‍, ചാന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞന്‍ ആണ് പങ്കജ് ഭണ്ഡാരിയെന്ന് വാദിച്ചു അഭിഭാഷകന്‍
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എസ് ഐ ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന നിലയുണ്ടായി; അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തകര്‍ച്ച ബോധ്യപ്പെട്ടതോടെയാണ് എസ്‌ഐടി അന്വേഷണം വഴിതിരിച്ചു വിടാന്‍ ഇടപെട്ടത്;  മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ കുടുക്കി; ആഞ്ഞടിച്ച് ചെന്നിത്തല; ശബരിമല സജീവ പ്രചരണ വിഷയം തന്നെ
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിക്ക് ഇഡി സമന്‍സ് വെറും നടപടിക്രമം; ഒരു തെളിവും കണ്ഠരര് രാജീവര്‍ക്കെതിരെ ഇല്ലെന്ന കോടതി നിരീക്ഷണം ഇഡി മൊഴി എടുക്കലിലും നിര്‍ണ്ണായകമാകും. തെളിവുകളുടെ ബലത്തില്‍ സ്വാഭാവിക ജാമ്യ കാലം വരെ ജയിലില്‍ കിടന്ന എന്‍. വാസു കുടുങ്ങാനും സാധ്യത; ഇഡിയും അന്വേഷണത്തിന്റെ പുതിയ ഘട്ടത്തിലേക്ക്
കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്? പണമില്ലെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല; അയ്യപ്പ ഭക്തരെ ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റം റദ്ദാക്കും; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയറാമിന്റെ മൊഴിയെടുത്തു ഇഡി; ചോദ്യം ചെയ്യല്‍ നീണ്ടത് മൂന്നര മണിക്കൂര്‍;  അറിയാവുന്നത് പറഞ്ഞിട്ടുണ്ട്, വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജയറാം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും നടന്‍
ശബരിമല യുവതി പ്രവേശനത്തില്‍  സര്‍ക്കാര്‍ നിലപാട് മാറ്റരുത്;  സത്യവാങ്മൂലത്തിന്മേല്‍ വെല്ലുവിളി നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്; ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാകണം; പൗരോഹിത്യം ആചാര ലംഘനം നടത്തുമ്പോള്‍ നാമജപമില്ല, പരിഹാര ക്രിയകളില്ല; പുന്നല ശ്രീകുമാര്‍
തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യ സര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും; ഇത് ജനാധിപത്യ സര്‍ക്കാരാണ്; അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല; ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി ഗണേഷ് കുമാര്‍