You Searched For "ശബരിമല"

ശബരിമലയില്‍ ട്രാക്ടര്‍ സാധനം കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് ഹൈക്കോടതി: ഉത്തരവ് ലംഘിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയതും വന്നതും ട്രാക്ടറില്‍: അവസരമൊരുക്കിയത് പത്തനംതിട്ട എസ്.പി: എഡിജിപിക്ക് ഈ നിയമ ലംഘനം പതിവു കാര്യം
ശബരിമലയില്‍ നഷ്ടപ്പെട്ട ഫോണ്‍ രണ്ടര മണിക്കൂറിനുള്ളില്‍ പീരുമേട് നിന്നും കണ്ടെത്തി; അയ്യപ്പഭക്തന് പമ്പ പോലീസ് ആ ഫോണ്‍ തിരികെ നല്‍കിയത് അതിവേഗ അന്വേഷണത്തില്‍; സൈബര്‍ മികവിന്റെ ഈ കണ്ടെത്തലിന് കൈയ്യടിക്കാം
കുടിവെള്ള കിയോസ്‌കിന് സമീപം ഷോക്കേറ്റ് തെലുങ്കാനയില്‍ നിന്നുള്ള തീര്‍ത്ഥാടക മരിച്ചത് പാഠമായി; എല്ലാ കേബിളുകളും ശബരിമലയില്‍ ഭൂമിക്ക് അടിയിലൂടെയാക്കും; വൈദ്യുത ഓഡിറ്റ് നടത്തും; നിര്‍ണ്ണായക തീരുമാനങ്ങളുമായി ദേവസ്വം; പമ്പ മുതല്‍ സുരക്ഷ കൂട്ടും