You Searched For "ശബരിമല"

ശബരിമല ദര്‍ശനത്തിന് അവധിയെടുത്തു; മോഹന്‍ലാലിനൊപ്പം മല ചവിട്ടി ശബരീശനെ കണ്ടു! സൂപ്പര്‍താരത്തിനൊപ്പമാണെന്ന് സന്നിധാനത്തേക്കുള്ള യാത്രയെന്ന പറയാതെ ലീവെടുക്കുന്നത് അച്ചടക്ക ലംഘനമാകുമോ? തിരുവല്ലയിലെ സിഐയ്ക്ക് ആദ്യം സ്ഥലം മാറ്റം; പിന്നാലെ കാരണം കാണിക്കല്‍ നോട്ടീസും; ലാലിന്റെ മലകയറ്റം പോലീസിലും നടപടികളാകുമോ?
മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ ഡ്യുട്ടിയില്‍ നിന്നും വിട്ടു നിന്നു; മോഹന്‍ലാലിനൊപ്പം ശബരിമല കയറാന്‍ പോയ തിരുവല്ല  മുന്‍ എസ്എച്ച്ഓ ബി.കെ. സുനില്‍കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്
മാധ്യമങ്ങളിലൂടെ പ്രചരിച്ചത് നടന്‍ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗം; ദേവസ്വം സൂക്ഷിക്കുക കൗണ്ടര്‍ ഫോയില്‍ മാത്രം; രസീതിന്റെ ബാക്കി കൊണ്ടു പോയത് ആര്? ശബരിമലയിലെ വഴിപാട് വിവാദത്തില്‍ മോഹന്‍ലാലിനെതിരെ പരസ്യ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്; ബോര്‍ഡിനെതിരെ ആരോപണം ഉയര്‍ത്തിയ സൂപ്പര്‍താര നിലപാടില്‍ സര്‍ക്കാരിനും അതൃപ്തി
ഫോട്ടോ തിരക്കില്‍ നിന്ന് ലാലേട്ടന്‍ ഇടയ്ക്ക് ഫ്രീ ആയപ്പോള്‍ നേരിട്ട് ചോദിച്ചു.. വഴിപാട് എന്താ നടത്തേണ്ടത്..? ലാലേട്ടന്‍ തന്നെ പേപ്പറില്‍ എഴുതി..; സുചിത്ര (തൃക്കേട്ട)... മുഹമ്മദ് കുട്ടി (വിശാഖം).. മോനെ ഇച്ചാക്കയുടെ പേരിലും വേണം; ശബരിമലയിലെ വഴിപാട് രസീത് മാധ്യമ പ്രവര്‍ത്തകനിലേക്ക് പോയത് എങ്ങനെ? ചോര്‍ച്ചയില്‍ പങ്കില്ലെന്ന് ദേവസ്വം ബോര്‍ഡ്; അന്ന് സംഭവിച്ചത് എന്ത്?
അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ; മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം; മുസ്ലീം സമുദായത്തോട് മാപ്പു പറയണം: മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ  ഒ അബ്ദുല്ല
മമ്മൂട്ടിയ്ക്ക് വേണ്ടി ശബരീശന് മുന്നില്‍ പ്രാര്‍ത്ഥന; മുഹമ്മദ് കുട്ടിയെന്ന വിശാഖം നക്ഷത്രക്കാരന് ഉഷപൂജ; സൂപ്പര്‍താരം മലകയറിയതും ജേഷ്ഠ സഹോദരന് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക്; മോഹന്‍ലാലും പറയാതെ പറയുന്നത് അപ്പോളയിലെ ചികില്‍സ; മമ്മൂട്ടിയ്ക്ക് പ്രാഥമിക ചികില്‍സ കഴിഞ്ഞാല്‍ സിനിമയില്‍ സജീവമാകാം
മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം: ശബരിമല ദര്‍ശനത്തിനിടെ സ്വന്തം ഇച്ചാക്കയുടെ പേരില്‍ ഉഷപൂജ നടത്തി മോഹന്‍ലാല്‍; വല്യേട്ടന്റെ ആരോഗ്യത്തിനായി വഴിപാട് അര്‍പ്പിച്ച താരം മലയിറങ്ങുക രാവിലെ നെയ്യഭിഷേകം നടത്തിയ ശേഷം; കെട്ട് നിറച്ചത് പമ്പ ഗണപതി കോവിലില്‍ നിന്ന്
മാസപൂജക്കാലം ശബരീശനെ ഹരിവരാസനം പാടിയുറക്കല്‍ തൊഴാനുള്ള അവകാശം വിഐപികള്‍ക്ക് മാത്രം; നിര്‍മാല്യ ദര്‍ശനത്തിനും സിവില്‍ ദര്‍ശകര്‍ വേണ്ട; ശബരിമലയില്‍ ഇനി രണ്ടു തരം ഭക്തര്‍; ഇരുമുടി കെട്ടിന്റെ പേരിലെ പുതിയ വിപ്ലവം ഇഷ്ടക്കാര്‍ക്ക് സുഖദര്‍ശനമാകുമോ?
പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരില്‍ ഭക്തര്‍ വഞ്ചിക്കപ്പെടരുത്;  പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്മേല്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി; പദ്ധതി അവസാനിപ്പിക്കാന്‍ ഉത്തരവ്; നടപടി സ്വീകരിക്കാന്‍ നിര്‍ദേശം