You Searched For "ശബരിമല"

സന്നിധാനം വരെ രണ്ട് യുവതികളേയും എത്തിച്ചതും തിരികെ കൊണ്ടു പോയതും ആംബുലൻസിൽ; നാല് പൊലീസുകാർ കറുത്ത മുണ്ടും ഷർട്ടും ധരിച്ച് അയ്യപ്പ വേഷത്തിൽ കൂടെ എത്തിയപ്പോൾ ഒരാൾ എത്തിയത് ട്രാക് സ്യൂട്ടിൽ; വളഞ്ഞ വഴിയേ സ്റ്റാഫ് ഗേറ്റ് കടന്നത് പൊലീസ് എന്ന അധികാരത്തിൽ; സോപനത്തും ക്യാമറയിൽ എല്ലാം പകർത്തിയതും പൊലീസ്; നേരായ വഴിയിലൂടെ യുവതികളെ കയറ്റാൻ ആവില്ലെന്നുറപ്പായപ്പോൾ ഭക്തരെ തോൽപ്പിച്ച് പിണറായിയുടെ പൊലീസ് ലക്ഷ്യം സാധിച്ചത് ഇങ്ങനെ
ശബരിമലയിലെ യുവതീ പ്രവേശനം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തം; സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നത് തുടർച്ചയായി നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക്; അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; സംഘർഷങ്ങളിൽ ഭരണ വൃത്തങ്ങളിലും ആശങ്ക; മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാർട്ടി സെക്രട്ടറിയും നേതാക്കളും ഒപ്പമുണ്ടെങ്കിലും കടകംപള്ളി അടക്കമുള്ളവർക്ക് അതൃപ്തി; മതിലിനുള്ള പിന്തുണ യുവതീ ദർശനത്തിന് നൽകാതെ സമുദായ നേതാക്കളും
ഭരണകൂടത്തിന്റെ കൊലച്ചതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടാവണം ! ശബരിമലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി നടത്തിയതാണ് സ്ത്രീപ്രവേശനമെന്നും വിശ്വാസികളോട് സർക്കാർ എണ്ണിയെണ്ണി പറയേണ്ടി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; സമചിത്തതയോടെ പ്രശ്‌നത്തെ വിശ്വാസികൾ കൈകാര്യം ചെയ്യണമെന്നും ശ്രീധരൻപിള്ളയുടെ ആഹ്വാനം
യുവതികൾ മലചവിട്ടി; വാക്ക് പാലിച്ച് മീശയെടുത്ത് യുവാവ് തെളിവു സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടു; വൈറലായതോടെ പോസ്റ്റ് മുക്കി വിവാദ മോഡൽ തടിയൂരി; സക്രീൻ ഷോട്ടുകൾ വൈറലാക്കി സോഷ്യൽ മീഡിയ
വിവരം കേട്ടത് ഞെട്ടലോടെ..മാനസികമായി തളർന്നുപോയി; ശബരിമലയുടെ പരിപാവനത കളങ്കപ്പെട്ടു...മനോവിഷമത്തോടെ തിരിച്ചുപോവുകയാണ്; യുവതീ പ്രവേശനത്തെ തുടർന്ന് മാലയൂരി ഇരുമുടിക്കെട്ട് പാതിവഴിയിൽ ഉപേക്ഷിച്ച് തീർത്ഥാടകർ; എരുമേലിയിൽ നാലംഗസംഘവും വണ്ടിപ്പെരിയാറിൽ 30 അംഗ സംഘവും യാത്ര അവസാനിപ്പിച്ചു
പ്രധാനമന്ത്രിക്ക് നൽകാത്ത സുരക്ഷ നല്കി സന്നിധാനം വരെ വാഹനത്തിൽ എത്തിച്ച് രണ്ട് യുക്തിവാദികളെ വേഷം കെട്ടിച്ചപ്പോൾ എന്ത് നേടിയെന്നാണ് പിണറായി വിജയൻ പറയുന്നത്? ഒരു സമൂഹത്തിന്റെ വിശ്വാസത്തിന് നേരെ തുണി പൊക്കി കാണിച്ചല്ല സഖാവേ നവോത്ഥാനം നടപ്പാക്കേണ്ടത്; ശബരിമലയിൽ യുക്തിവാദികളെ എത്തിച്ച് അയ്യപ്പ ഭക്തരെ കരയിച്ച് പുരോഗമനം നടപ്പിലാക്കാൻ ഒരുങ്ങും മുൻപ്
ശബരിമല സ്ത്രീപ്രവേശനം : പന്തളത്ത് വൻ സംഘർഷം; കർമ്മ സമിതി പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ കല്ലേറ്; പന്തളം സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥന്റെ തലയ്ക്ക് പരുക്ക്; വഴിയാത്രക്കാരുൾപ്പടെ പത്തോളം പേർക്ക് പരുക്കേറ്റെന്നും സൂചന; സംസ്ഥാന വ്യാപകമായി നടക്കുന്ന സംഘർഷത്തിൽ കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങൾക്കും രക്ഷയില്ല
ശബരിമല യുവതീപ്രവേശനം: സംസ്ഥാന സർക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി; പ്രശ്‌നപരിഹാരത്തിന് പകരം പിണറായി പക്ഷം പിടിച്ചുള്ള വിഭാഗീയത വളർത്തുന്നു; ഈ നിലപാട് കേരളജനതയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഉമ്മൻ ചാണ്ടി
വനിതാ തീവ്രവാദികൾ എന്ന പരാമർശം വിവാദമായതിന് പിന്നാലെ ഭീരുക്കൾ എന്നാക്കി തിരുത്തി; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ രൂക്ഷവിമർശനവുമായി കോറിയോഗ്രഫർ പ്രസന്ന മാസ്റ്റർ; എല്ലാ അയ്യപ്പ ഭക്തരുടേയും വിശ്വാസത്തിന് മുറിവേറ്റെന്നും പ്രസന്ന മാസ്റ്ററുടെ ഫേസ്‌ബുക്ക് കുറിപ്പ്
മുപ്പത്തിനാല് വയസുണ്ടായിരുന്നപ്പോൾ എന്റെ അമ്മ ശബരിമലയിൽ എത്തിയിരുന്നു; ശബരിമലയിൽ മുൻപും യുവതീപ്രവേശനം നടന്നിരുന്നുവെന്ന് ദേവസ്വം ബോർഡ് മുൻ അംഗത്തിന്റെ മകളുടെ വെളിപ്പെടുത്തൽ; അന്ന് ചോറൂണ് കർമ്മങ്ങൾക്കെത്തിയപ്പോൾ എല്ലാ സഹായവും ചെയ്ത് തന്നത് തന്ത്രിയായിരുന്നെന്നും ഉഷാ വിനോദ്
സിപിഎം ഓഫീസിൽ നിന്നുള്ള കല്ലേറിൽ കർമ്മ സമിതി പ്രവർത്തകൻ മരിച്ചതോടെ ഹർത്താലിന് മറ്റൊരു കാരണം കൂടി; ഇന്നലെ ഉച്ചയോടെ ആരംഭിച്ച സംഘർഷം രാത്രിയിലും തുടർന്നതോടെ കേരളം നിശ്ചലമായി; മിക്കയിടങ്ങളിലും റോഡുപരോധവും പ്രതിഷേധ ജാഥകളും തുടർന്നു; ഹർത്താലിനെ തോൽപ്പിക്കാൻ ആഹ്വാനങ്ങൾ ഉണ്ടെങ്കിലും വാഹനങ്ങൾ നിരത്തിൽ ഇല്ല; കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു; കെ എസ് ആർ ടി സി ബസുകളും ഓടുന്നില്ല; ഒട്ടേറെ ഇടങ്ങളിൽ സിപിഎം-ആർഎസ്എസ് ഏറ്റുമുട്ടൽ; ഹർത്താലിൽ പൂർണ്ണമായും സ്തംഭിച്ച് കേരളം
ഏഴ് ദിവസം രഹസ്യ സങ്കേതത്തിൽ പാർപ്പിച്ചു; ഭർത്താവിനോടും വീട്ടുകാരോടും പോലും സത്യം മറച്ചു വച്ചു; വനിതാ മതിലൽ തീരാനായി ഒരു ദിവസം വൈകിപ്പിച്ചു; കണ്ണൂരിലെ സിപിഎം താവളത്തിൽ പരിശീലനം നൽകിയത് കടുത്ത സിപിഎം പൊലീസുകാർ; ഓപ്പറേഷൻ കനകബിന്ദു നേരിട്ട് നടത്തിയത് ശ്രീധന്യ കൺസട്രക്ഷൻ ഉടമയും തിരുവനന്തപുരത്തെ അതിശക്തനുമായ കളിമാനൂർ ചന്ദ്രബാബുവിന്റെ മരുമകനായ ഐപിഎസുകാരൻ