You Searched For "ശബരിമല തന്ത്രി"

ആന്ധ്രിയിലെ നെല്ലൂരില്‍ വേരുകള്‍; കൃഷ്ണാ നദി കരകവിഞ്ഞപ്പോള്‍ ജലത്തിന് മുകളിലൂടെ നടന്ന് അപ്പുറത്ത് പോയ തരണനെല്ലൂര്‍; താന്ത്രിക സിദ്ധിയില്‍ ജലത്തിനു മീതെയും അടിയിലൂടെയും നടന്നെത്തിയവര്‍; പരശുരാമന്‍ നല്‍കിയ താന്ത്രികാവകാശം; ശബരിമലയുടെ പ്രാണപ്രതിഷ്ഠ നടത്തിയവര്‍; താഴമണ്‍ കുടുംബത്തിന്റെ ഐതിഹ്യ വിശ്വാസം ഇങ്ങനെ
ഒരു പോള കണ്ണടച്ചില്ല; ഉറങ്ങാതെ രാത്രി തള്ളി നീക്കി; രാവിലെ ജയില്‍ സൂപ്രണ്ട് എത്തിയതും താന്‍ നിരപരാധിയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; ഉപ്പുമാവ് പ്രാതലാക്കി; ഉച്ചയ്ക്ക് തനിക്ക് സസ്യാഹാരം വേണമെന്ന് അറിയിച്ച റിമാന്‍ഡ് പ്രതി; ഉറക്കമില്ലായ്മ നല്‍കിയ രക്തസമ്മര്‍ദ്ദ പ്രശ്‌നം; കണ്ഠരര് രാജീവരുടെ ജയിലിലെ ആദ്യ രാത്രി കഠിന മാനസിക സംഘര്‍ഷത്തിന്റേത്
മുത്തച്ഛനായ മഹേശ്വരരുടെ മരണത്തോടെ മഹേഷ് മോഹനരും പിതാവ് കൃഷ്ണരുടെ മരണത്തോടെ രാജീവരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു; രാജീവര് അഴിക്കുള്ളിലാകുമ്പോള്‍ സ്വതന്ത്ര ചുമതലയിലേയ്ക്ക് എത്തുന്ന മകന്‍ ബ്രഹ്‌മദത്തന്‍; താഴമണ്‍ മഠത്തിന്റെ അധികാരം യുവതലമുറയിലേക്ക്; ശബരിമല ധര്‍മ്മശാസ്താവിന്റെ പിതൃസ്ഥാനീയര്‍ ഇവര്‍
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിര്‍മ്മിച്ച പാളികള്‍ പൂജിച്ച ബംഗളൂരുവിലെ ക്ഷേത്രത്തിലും തന്ത്രി കണ്ഠരര് രാജീവര്! സ്വന്തം താന്ത്രികാവകാശമുള്ള മറ്റൊരു ക്ഷേത്രത്തില്‍ കൊണ്ടു വന്നത് തന്ത്രി അറിഞ്ഞില്ലെന്ന് കരുതാന്‍ കഴിയില്ല; എന്തുകൊണ്ട് തന്ത്രിയെ ജയിലിനുള്ളിലാക്കി? താന്ത്രിക നടപടികള്‍ പോലും തന്ത്രി അട്ടിമറിച്ചു; ശബരിമലയില്‍ ചെമ്പ് തെളിയുന്നുവോ?
രാജീവര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നത് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം; 2004-ലെ മണ്ഡലകാലംമുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്ത്;  പൂജാസഹായിയായി മാറുന്നത് 2007 മാര്‍ച്ചിലെ ഉത്സവകാലത്ത്; ശബരിമലയില്‍ പിടിമുറുക്കിയതോടെ പൂജകളില്‍ നിന്ന് പോറ്റി പിന്‍വാങ്ങി, സ്പോണ്‍സര്‍ റോളില്‍; ആത്മബന്ധത്തിന് തെളിവുകള്‍ അനേകമുണ്ടായിട്ടും കണ്ടുപരിചയം മാത്രമെന്ന രാജീവരുടെ മൊഴി ദുരൂഹത കൂട്ടി
ശബരിമല സ്വര്‍ണ്ണക്കൊള്ള ക്കേസില്‍ തന്ത്രിയും വീഴും; തന്ത്രിയാണ് എല്ലാത്തിനും മൂലം, അന്വേഷണം ശരിയായി പോയാല്‍ തന്ത്രിയില്‍ എത്തും; എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതതാണ്; സ്വന്തം ആസ്തി വര്‍ധിപ്പിക്കാനാണ് പത്മകുമാര്‍ എപ്പോഴും ശ്രമിച്ചത്; തുറന്നുപറച്ചിലുമായി വെള്ളപ്പള്ളി