KERALAMശമ്പളപരിഷ്‌കരണം നടപ്പിലാക്കിയില്ല; ശമ്പള കുടിശ്ശികയും നൽകിയില്ല; സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഫെബ്രുവരി അഞ്ചാം തീയതി പന്ത്രണ്ട് മണിക്കൂർ നിരാഹാരസമരംസ്വന്തം ലേഖകൻ23 Jan 2021 10:54 PM IST
SPECIAL REPORTവീട്ടുവാടക അലവൻസിലെ വർധന നൽകുന്നത് നീട്ടില്ല; ഏപ്രിൽ ഒന്നു മുതൽ തന്നെ സർക്കാർ നൽകിയേക്കും; പുതിയ ശമ്പളത്തിൽ ഏഴ് ശതമാനം ഡിഎയായി നൽകും; സർക്കാർ അതി ദയനീയ സാമ്പത്തിക സ്ഥിതിയിൽ നിൽക്കവേ ശമ്പളം കൂട്ടരുതെന്ന് ആവശ്യപ്പെട്ടും കത്തുകൾ; ശുപാർശ അതേപടി നടപ്പാക്കാൻ സാധിക്കില്ലെന്ന് ഐസക്കുംമറുനാടന് മലയാളി31 Jan 2021 11:58 AM IST
SPECIAL REPORTനാല് വർഷം ജോലി ചെയ്യാത്ത മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കരുത്; നിയമസഭാ സെക്രട്ടറിയേറ്റിൽ തോന്നിയതു പോലെ ആളെ നിയമിക്കരുത്; ശമ്പള കമ്മീഷനിലെ നല്ല ശുപാർശകൾ പതിവുപോലെ ഇക്കുറിയും അവഗണിക്കപ്പെടുംമറുനാടന് മലയാളി31 Jan 2021 12:12 PM IST
KERALAMശമ്പള കമ്മീഷന്റേത് അമിതാധികാര പ്രവണതയുള്ള റിപ്പോർട്ട്; ഒ.ബി.സി സംവരണം, ക്രീമിലെയർ വ്യവസ്ഥ, മുന്നാക്ക സാമ്പത്തിക സംവരണം തുടങ്ങിയ നിർദേശങ്ങൾ വ്യതിചലനത്തിന്റെ തെളിവ്: എതിർപ്പുമായി മെക്കമറുനാടന് മലയാളി4 Sept 2021 6:37 PM IST
SPECIAL REPORTകെഎസ്ആർടിസി ശമ്പള പരിഷ്‌കരണ ചർച്ച പരാജയം; ഇന്ന് അർധരാത്രി മുതൽ പണിമുടക്കാൻ യൂണിയനുകൾ; യൂണിയനുകൾ കടുംപിടുത്തം ഉപേക്ഷിക്കണം, ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ആന്റണി രാജു; ശമ്പള പരിഷ്‌കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കുമെന്നും മന്ത്രിമറുനാടന് മലയാളി4 Nov 2021 5:21 PM IST
SPECIAL REPORTസാമ്പത്തിക ഞെരുക്കത്തിൽ നടുവൊടിഞ്ഞ കെഎസ്ആർടിസിക്ക് അള്ളു വെച്ച് ജീവനക്കാരുടെ പണിമുടക്ക്; സമരം രണ്ടാം ദിവസത്തേക്ക് കടന്നതോടെ ജനരോഷം ശക്തം; ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കാൻ മാനേജ്‌മെന്റ് തീരുമാനം; ഒരു വിഭാഗം ജീവനക്കാർ ഹാജരാകാൻ തയ്യാർമറുനാടന് മലയാളി6 Nov 2021 3:51 PM IST