You Searched For "ശസ്ത്രക്രിയ"

സൂപ്രണ്ട് പദവിയും കാര്‍ഡിയോളജിയുടെ ചുമതലയും ജനകീയ ഡോക്ടറുടെ തലയില്‍ കെട്ടിവച്ചത് വാസവ ബുദ്ധി; രോഗികളെ നോക്കി തീരാന്‍ പോലും സമയം കിട്ടാത്ത ഡോക്ടറെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയത് ജനകീയ പരിവേഷം ഉണ്ടാക്കിയെടുക്കാനുള്ള അതിബുദ്ധി; ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നിറങ്ങാന്‍ കഴിയാത്ത ഡോക്ടര്‍ ഒന്നും അറിഞ്ഞില്ല; ആ കെട്ടിടം 2013 മുതല്‍ അണ്‍ഫിറ്റ്; കോട്ടയത്ത് ഡോ ജയകുമാറിനെ കുഴിയില്‍ ചാടിച്ചത് ആര്?
ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അടക്കം വീഴ്ച ഉണ്ടായെന്നാണ് അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍; ഒടുവില്‍ ആ ഉപകരണങ്ങള്‍ വിമാനത്തില്‍ ഹൈദരാബാദില്‍ നിന്നെത്തി; ഡോ ഹാരീസ് ചിറയ്ക്കലിന്റെ പോരാട്ടം വെറുതെയായില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ട് മാറിയേക്കും
ബിജു തോമസ് കീഹോള്‍ ശസ്ത്രക്രിയക്ക് വിധേയനായത് നടുവേദനയെ തുടര്‍ന്ന്; രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് ആരോപണം; ഞരമ്പ് മുറിഞ്ഞ് രക്തസ്രാവം ഉണ്ടായെന്ന് കുടുംബം; രാജഗിരി ആശുപത്രിക്കെതിരെ പോലീസില്‍ പരാതി; രോഗിയെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് ആശുപത്രിയുടെ വിശദീകരണം
ഷെഡ്യൂള്‍ ചെയ്തതില്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത്; അത് സാങ്കേതിക പ്രശ്‌നം കൊണ്ടാണ്;  ഡോക്ടറുടെ ആരോപണം സര്‍ക്കാരിന് പരാതിയായി എത്തിയിട്ടില്ല;  ഡിഎംഇയോട് റിപ്പോര്‍ട്ട് തേടി; സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി
മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിന് എതിരെ വാളോങ്ങി ആരോഗ്യ വകുപ്പ്; രാജാവ് നഗ്നനെന്ന് വിളിച്ചുകൂവിയതിന് ശിക്ഷയോ?
പരിചയക്കുറവുള്ള വനിതാ ഡോക്ടര്‍മാരെ കൊണ്ട് ശസ്ത്രക്രിയ നടത്തി; ആന്റിബയോട്ടിക്‌സ് നല്‍കാതിരുന്നതിനാല്‍ മുറിവ് ഉണങ്ങിയില്ല; കൈയില്‍ 16ഓളം തുന്നലുകള്‍; വേദന അസഹനീയമായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി; മേവറം അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; പ്രതിക്കൂട്ടിലാകുന്നത് സിപിഐ എംഎല്‍എയുടെ ആശുപത്രി
സുഹൃത്ത് ഓമനിച്ചു വളര്‍ത്തിയ ചിമ്പാന്‍സി സ്ത്രീയുടെ മുഖം പറിച്ചെടുത്തെടുത്തു; 16  വര്‍ഷങ്ങള്‍ക്ക് ശേഷം മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ പിടിച്ചു നാഷിന്‍;  ആ അതിജീവന കഥ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍; കരള്‍ കൊടുക്കാന്‍ തയ്യാറായി മകള്‍; വെല്ലുവിളിയായി സാമ്പത്തികം; തുക സമാഹരിക്കാന്‍ ഒരുങ്ങി ആത്മ സംഘടന
രണ്ട് കുട്ടികളായതോടെ ഗര്‍ഭപാത്രം അനുജത്തിക്ക് നല്‍കി ചേടത്തി; മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രമാറ്റ ശസ്ത്രക്രിയ നടത്തി കാത്തിരുന്നത് വെറുതെയായില്ല; വച്ചു പിടിപ്പിച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് അനുജത്തി
ഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടലിനു ചെറിയ മുറിവേറ്റു; തുന്നലുണ്ടെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍; ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ വയറുവേദന; പിന്നാലെ  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു;  ചികിത്സാപിഴവെന്ന് കുടുംബം; പരാതി നല്‍കി