You Searched For "ശിശുക്ഷേമ സമിതി"

കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഉള്ളംകാലില്‍ നുള്ളി വേദനിപ്പിക്കും; കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ ചീര്‍പ്പ് കൊണ്ട് അടിക്കും; ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കും: ശിശുക്ഷേമസമിതിയിലെ പതിവ് ക്രൂരതകള്‍ വിവരിച്ച് മുന്‍ ആയ
ബാല സംഘം പഠന ക്യാംപില്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചയാള്‍ ഭരണ സമിതിയില്‍; ഇടതു നേതാവിന്റെ ഭാര്യയും പീഡനാരോപണത്തില്‍ കുടങ്ങി; ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി; റിമാന്‍ഡ് കലാവധിയും സര്‍വ്വീസാകും; ശിശുക്ഷേമ സമിതിയില്‍ സംഭവിക്കുന്നത്
അച്ഛനും അമ്മയും മരിച്ചപ്പോള്‍ രണ്ടര വയസ്സുകാരിയും അഞ്ചു വയസ്സുകാരിയും ശിശുക്ഷേമ സമിതിയില്‍ എത്തി; ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കും; ജനനേന്ദ്രിയത്തില്‍ നുള്ളുന്നത് പതിവ് കാഴ്ച; ഇത് കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിക്കേണ്ട കണ്ണില്ലാത്ത ക്രൂരത; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
നഖം കൊണ്ടുള്ള മുറിവാണെന്നും മനഃപൂര്‍വമുള്ള ഉപദ്രവമാണെന്നും സ്ഥിരീകരിച്ചത് നിര്‍ണ്ണായകമായി; ആ മൂന്ന് ആയമാരും രാഷ്ട്രീയ കരുത്തില്‍ അനാഥകളെ വേദനിപ്പിച്ച് ആഹ്ലാദം കണ്ടവര്‍; വിവാഹ സല്‍ക്കാരിനിടേയും ക്രൂരതയില്‍ താമശ കണ്ടെത്തിയവര്‍; ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; ശിശുക്ഷേമ സമിതിയിലേത് സഖാത്തികളുടെ ക്രൂരത
അമ്മ മരിച്ച് 16 ദിവസം തികയും മുന്‍പ് അച്ഛനും ജീവനൊടുക്കി; രണ്ടര വയസുകാരിക്കൊപ്പം ഒരു വയസ്സുള്ള അനിയത്തിയും ശിശുക്ഷേമ സമിതിയില്‍; കുളിപ്പിക്കുന്നതിനിടെ വേദനിക്കുന്നതായി കുഞ്ഞിന്റെ തുറന്നുപറച്ചില്‍; ആയമാരുടെ കൊടുംക്രൂരത പുറത്തറിഞ്ഞത് ഇങ്ങനെ
കണ്ണില്ലാത്ത ക്രൂരത! കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; പീഡനത്തിന് ഇരയായത് ശിശുക്ഷേമ സമിതിയില്‍ സംരക്ഷണത്തിലിരുന്ന കുഞ്ഞിന്; പോക്‌സോ കേസ് ചുമത്തി;   മൂന്ന് ആയമാര്‍ അറസ്റ്റില്‍