SPECIAL REPORTഷാജന് സ്കറിയയെ അറസ്റ്റു ചെയ്തത് അറിഞ്ഞ് ഓടി പോയതോടെ ചില മുതലാളി മാര്‍ക്ക് പക തുടങ്ങി; ആന്റോ അഗസ്റ്റിനെ മരംക്കൊത്തിയെന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്; റിപ്പോര്‍ട്ടര്‍ ചാനലിനെ ഉപയോഗിച്ച് ശ്രമിക്കുന്നത് മാനസികമായി തളര്‍ത്താന്‍; ആ ഫോട്ടോ തന്റെ ചേച്ചിയുടെ വീട്ടില്‍ വച്ചെടുത്തത്; ശ്രീശന് അടിയാട്ടിനെതിരേയും പരമാര്‍ശങ്ങള്‍; ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍; വീണ്ടും ശോഭാ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 11:43 AM IST