You Searched For "ഷമീമ ബീഗം"

അസ്സാദ് ഭരണത്തില്‍ നിന്ന് രക്ഷപ്പെട്ട് യുകെയില്‍ എത്തിയവരെ അഭയം നല്‍കാതെ തിരിച്ചയക്കാന്‍ നീക്കം; സിറിയന്‍ ഭരണം അട്ടിമറിക്കപ്പെട്ടിട്ടും നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലാതെ ഷമീമ ബീഗം ഐസിസ് ക്യാമ്പില്‍
15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്‌ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
പതിനഞ്ചാം വയസ്സിൽ ഭീകരന്റെ ഭാര്യയാകാൻ ഇറങ്ങിപ്പോയി; ഇരുപത്തോന്നാം വയസ്സിൽ മടങ്ങി വരാൻ വേണ്ടി ബുർക്കയുപേക്ഷിച്ചു; ടെന്റിനു മുന്നിലൂടെ ജീൻസിട്ട് നടത്തം; ഷമീമ ബീഗത്തിന്റെ വേഷപ്പകർച്ച തട്ടിപ്പെന്ന് റിപ്പോർട്ടുകൾ
ഞാനിപ്പോൾ മോഡേണാ... എനിക്ക് പാവങ്ങളെ സഹായിക്കണം; പ്ലീസ് എന്നെ അങ്ങോട്ട് കൊണ്ടുപോകൂ... ഭീകരന്റെ ഭാര്യയാകാൻ സ്‌കൂളിൽ നിന്നിറങ്ങിയോടി നാലു പെറ്റ 21 കാരി ഷമീമ ബീഗം സിറിയൻ കാമ്പിലെ നരകയാതനയിൽ നിന്നു രക്ഷപ്പെടാൻ കാലു പിടിച്ച് കരയുന്നു; നിലപാട് മാറ്റാതെ ബ്രിട്ടൻ; അഫ്ഗാനിൽ ഉള്ളവർക്കായി കേരളത്തിൽ വിലപിക്കുന്നവർ അറിയാൻ
ഞാൻ പാവമാണേ.... എനിക്ക് ബ്രിട്ടനോട് വെറുപ്പില്ലേ.... ഞാൻ എന്നെ മാത്രമാണ് വെറുക്കുന്നത്.... വീണ്ടും കരച്ചിലുമായി ഷമീമ ബീഗം ടെലിവിഷനിൽ; ഇങ്ങോട്ട് കൊണ്ടു വരാൻ നിവർത്തിയില്ലെന്ന് ബ്രിട്ടൻ