You Searched For "ഷാര്‍ജ"

കാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് വാശി പിടിക്കും; ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനും സ്ത്രീജിതനും; ഭര്‍ത്താവിന്റെ അച്ഛന്‍ മോശമായി പെരുമാറിയപ്പോള്‍ തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികരണം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
അച്ഛന് കുറേ കാശ് വേണം... വലിയ വണ്ടി വേണം... വലിയ ഫ്ളാറ്റ് വേണം സുഖിക്കണം.... മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം; എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു... അത് ഞാന്‍ വാങ്ങിച്ചു; വിപഞ്ചികയുടെ ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്; ഷാര്‍ജയില്‍ അന്വേഷണം തുടങ്ങി; അമ്മയും മകളും ഒരേ കയറില്‍ തൂങ്ങി മരിച്ചത് എന്തിന്?
സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിട്ടും വിവാഹ ബന്ധം തുടരണമെന്ന് മോഹിച്ചു; വക്കീല്‍ നോട്ടീസ് എത്തിയതോടെ ആത്മഹത്യ? പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചിക ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം;  മകളുടെ മൃതദേഹം നാട്ടിലേക്ക് കൊടുപോകുന്നതിലും നിതീഷിന് എതിര്‍പ്പ്; ഷാര്‍ജയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
അങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..!; വിപഞ്ചിക സ്വന്തം അമ്മയോട് ഒടുവിലായി പറഞ്ഞ വാക്കുകൾ; പിന്നാലെ തലേ ദിവസത്തെ ഡിവോഴ്സ് നോട്ടീസ് മനസ്സ് മരവിപ്പിച്ചു; വേറെ മാർഗമില്ലാതെ സഹികെട്ട് കടുംകൈ; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ; കേരളപുരത്തെ നോവായി ആ കുഞ്ഞുമുഖം!