You Searched For "ഷെര്‍ഷാദ്"

മൂന്നാം പിണറായി സര്‍ക്കാരിന് വിലങ്ങുതടിയായി മക്കള്‍ വിവാദങ്ങള്‍; ബിനോയ് കോടിയേരി മുതല്‍ ശ്യാംജിത്ത് വരെയുള്ള മക്കള്‍ വൃന്ദം പതിവു തെറ്റിച്ചില്ല; മുഹമ്മദ് ഷെര്‍ഷാദ് ഉയര്‍ത്തിവിട്ട കത്തുവിവാദം എം വി ഗോവിന്ദന്റെ പ്രതിച്ഛായക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി; മാസപ്പടി ക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കു കിട്ടിയ സുരക്ഷാകവചം മറ്റുള്ളവര്‍ക്കില്ല
എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കും; പാര്‍ട്ടി കുടുംബം തകര്‍ത്തവനൊപ്പം; അങ്ങനെയെങ്കില്‍ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരും;  സിപിഎമ്മിനെ വെട്ടിലാക്കുന്ന അവതാര പിറവികളില്‍ മുഖം പോകുന്നത് സര്‍ക്കാരിന്; ബെനാമി ആരോപണങ്ങളില്‍ മറുപടി ഇല്ലെങ്കില്‍ ശക്തമായ സമരത്തിന് പ്രതിപക്ഷവും
ഷെര്‍ഷാദിനെതിരെ മുന്‍ ഭാര്യ; വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ടത്, എ ംവി ഗോവിന്ദനും മകനുമായി തനിക്ക് പരിചയമില്ല; തോമസ് ഐസക് ഇടപെട്ടത് വീടിനു ജപ്തി ഭീഷണി വന്നപ്പോള്‍; ഐസക്ക് ഇടപെട്ട് സാവകാശം കിട്ടിയിട്ടും ഷെര്‍ഷാദ് പണം അടക്കാതെ മുങ്ങിയെന്ന് രത്തീനയുടെ ഫേസ്ബുക്ക് കുറിപ്പ്
പി.ബിക്ക് നല്‍കിയ കത്ത് എങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് കിട്ടിയത്? കിങ്ഡം സെക്യൂരിറ്റി സര്‍വീസിലൂടെ കോടികള്‍ എത്തിച്ച് കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു; രാജേഷ് കൃഷ്ണയെ വെട്ടിലാക്കി ചോദ്യങ്ങളുമായി പ്രതിപക്ഷം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശന്‍
മുന്‍ മന്ത്രിമാര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് കിട്ടി; ഇതെല്ലാം പുറത്തു വന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറ തന്നെ ഇളകും; വിദേശ നിക്ഷേപ നിയമവും ലംഘിച്ചു; സര്‍ക്കാര്‍ കമ്പനിയില്‍ നിന്നും പണം തട്ടിയത് കടലാസ് കമ്പനിയിലൂടെ; രാജേഷ് കൃഷ്ണയുടെ വലിയ വളര്‍ച്ച അത്ഭുതമോ? ഷെര്‍ഷാദിന്റെ ആരോപണം ഇങ്ങനെ