KERALAMപന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണി വച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തുസ്വന്തം ലേഖകൻ16 Jun 2025 7:33 PM IST
SPECIAL REPORTമീന്‍ പിടിക്കുന്ന കുട്ടികള്‍ക്ക് ഷോക്കേറ്റത് തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും; കെ എസ് ഇ ബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും പന്നിക്കെണിയുണ്ടാക്കി; സ്വകാര്യ വ്യക്തികളാണ് പ്രതികളെന്ന് കെ എസ് ഇ ബി; പരാതി പറഞ്ഞിട്ടും പരിശോധിക്കാത്തത് വലിയ വീഴ്ച തന്നെ; വഴിക്കടവിലേത് സര്‍ക്കാര്‍ അനാസ്ഥ ആകുന്നത് എങ്ങനെ?സ്വന്തം ലേഖകൻ8 Jun 2025 11:23 AM IST
KERALAMമാങ്ങ പറിക്കുന്നതിനിടെ അപകടം; തോട്ടി വൈദ്യുതിലൈനിൽ തട്ടി; ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം; നിലവിളി കേട്ട് ഓടിയെത്തി അയൽവാസികൾസ്വന്തം ലേഖകൻ7 April 2025 3:18 PM IST
KERALAM20 അടിയോളം ഉയരമുള്ള പന്തൽ അഴിച്ചു മാറ്റുന്നതിനിടെ അപകടം; ഷോക്കേറ്റ് തെറിച്ചു വീണു; യുവാവിന് ദാരുണാന്ത്യം; മരിച്ചത് എടപ്പാൾ സ്വദേശിസ്വന്തം ലേഖകൻ14 March 2025 7:48 PM IST
KERALAMപണി കഴിഞ്ഞ് വരുമ്പോൾ അപകടം; വൈദ്യുതി തൂണിനോട് ചേർന്ന സ്റ്റേ കമ്പിയിൽ അറിയാതെ പിടിച്ചു; ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ12 March 2025 8:19 PM IST
KERALAMറോഡിൽ കെട്ടിയ കമാനം പൊളിക്കുന്നതിനിടയിൽ അപകടം; ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റു; തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം വിതുരയിൽസ്വന്തം ലേഖകൻ16 Feb 2025 6:31 PM IST
KERALAMനല്ല ഹൃദയത്തിന് നന്ദി...; ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് വീണ് മയിൽ; സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ അന്ത്യംസ്വന്തം ലേഖകൻ22 Jan 2025 7:45 PM IST
Kuwaitമോഹിച്ച് വെച്ച് വീടിന്റെ പാലുകാച്ചലിന്റെ തലേ ദിവസം ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ഇലക്ട്രിക് വയറിൽ നിന്നും ഷോക്കേറ്റ് തെറിച്ച് വീണ് സ്വന്തം ലേഖകൻ10 Sept 2021 8:15 AM IST
KERALAMകാട്ടുപന്നിക്കുവച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പൊലീസുകാരുടെ മരണം; ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായത് മൃതദേഹം മാറ്റാൻ സഹായിച്ചയാൾമറുനാടന് മലയാളി26 May 2022 6:52 PM IST
Kuwaitകാട്ടുപന്നിശല്യം ചെറുക്കാൻ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ചു; ഷോക്കേറ്റ് കർഷകന് ദാരുണ മരണംസ്വന്തം ലേഖകൻ8 Nov 2023 6:28 AM IST
Uncategorizedകളിക്കുന്നതിനിടെ ഫാനിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങളായ നാലു കുട്ടികൾ മരിച്ചു; കൂട്ട മരണം ഫാനിന്റെ വയറിൽ തൊട്ട കുട്ടികളിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ: കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ കണ്ടത് ചലനമറ്റ് കിടക്കുന്ന കുട്ടികളെസ്വന്തം ലേഖകൻ20 Nov 2023 5:46 AM IST