You Searched For "ഷോണ്‍ ജോര്‍ജ്"

സെക്ഷന്‍ 447 ചുമത്തിയതിനാല്‍ അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകേണ്ടി വരും; ഈ വകുപ്പ് ചുമത്തി വീണാ വിജയനെതിരെ കുറ്റപത്രം നല്‍കാനുള്ള തീരുമാനം കേന്ദ്ര കമ്പനികാര്യ വകുപ്പ് എടുത്തത് രണ്ടാഴ്ച മുമ്പ്; ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ആവശ്യം തള്ളിയതോടെ ഉത്തരവ് പുറത്തു വന്നു; പിന്നാലെ ചാര്‍ജ്ജ് ഷീറ്റും; പിണറായിയുടെ മകള്‍ ജയിലിലാകാന്‍ സാധ്യത ഏറെ
പിസിയുടെ അറസ്റ്റ് ഉണ്ടായ അന്ന് മകന്‍ ഷോണിനോട് നീ പപ്പയ്ക്ക് ഒപ്പം പോകുന്നില്ലെങ്കില്‍ ഞാന്‍ പോകാം എന്ന് പറഞ്ഞ അമ്മ; പിണറായിയ്ക്കുണ്ടാകുന്ന ഓരോ തിരിച്ചടിയും പ്രാര്‍ത്ഥന ചൊല്ലുന്ന തന്റെ നാവിന്റെയും കൊന്തയുടെയും ശക്തിയാണ് എന്ന് കരുതുന്ന ഉഷ; അച്ഛനും അമ്മയ്ക്കും വേണ്ടി നിയമ പോരാട്ടത്തിന് ഇറങ്ങിയ മകന്‍; വീണാ വിജയനെതിരെ കുറ്റപത്രം; പൂഞ്ഞാറിലെ ചാക്കോച്ചന്‍ പിണറായി കുടുംബത്തെ അകത്താകുമോ? കൊന്ത ശാപം വിടാതെ പിന്തുടരുമ്പോൾ
വഖഫ് ഭേദഗതി നിയമത്തിന് മുന്‍കാല പ്രാബല്യം ഇല്ലെങ്കില്‍ മുനമ്പം ജനതയെ പറ്റിക്കുക അല്ലേ? നിയമം കൊണ്ട് മുനമ്പംകാര്‍ക്ക് എന്തുഗുണം? ഹൈബി ഈഡന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഷോണ്‍ ജോര്‍ജിന്റെ ചുട്ടമറുപടി; നിയമം പാസാകുമ്പോള്‍ മുനമ്പംകാര്‍ക്ക് 100 ശതമാനം അവകാശവും തിരിച്ചുകിട്ടും; വിശദീകരണം ഇങ്ങനെ