You Searched For "സംസ്ഥാന സർക്കാർ"

കേന്ദ്ര ഏജൻസിയുമായി ഏറ്റുമുട്ടാൻ തുലച്ചത് കോടികൾ; ഇ.ഡി.ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം കേസിൽ വക്കീൽഫീസ് 70 ലക്ഷം; തോന്നും പോലെ കേസുകൾ നടത്തി ഖജനാവിൽ നിന്നും കോടികൾ ചെലവാക്കി പിണറായി സർക്കാർ; സർക്കാർ അഭിഭാഷകരെ ആശ്രയിക്കാതെ കള്ളക്കളി
കേരളം ഭരിക്കുന്നത് വൻകിട പദ്ധതിയുടെ മറവിൽ കമ്മിഷനടിക്കുന്ന സർക്കാർ; ജലപാതയുടെ പേരിൽ വികസനമല്ല നടത്തുന്നത് മരാമത്ത് പണിയുടെ മറവിൽ ലാഭം അടിച്ചെടുക്കുന്നതിലാണ് കണ്ണ്; ആരോപണവുമായി കെ സുധാകരൻ
പൗരത്വ ഭേദഗതി പ്രക്ഷോഭകാലത്തെ തള്ളുകൾ എല്ലാം മറന്നു! ഒടുവിൽ കേരളവും കേന്ദ്രത്തിന്റെ വഴിയേ; സംസ്ഥാനത്ത് കരുതൽ തടവുകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നീക്കം വിവാദമായിട്ടും തുടരുന്നു; പദ്ധതി ഉപേക്ഷിക്കാതെ സർക്കാർ മുന്നോട്ട്; മുഖ്യമന്ത്രി സഭയിൽ നൽകിയ ഉറപ്പും പാഴായി
റീബിൽഡ് കേരള പൂർണമായി നിശ്ചലമായി; പദ്ധതിക്കായി പിരിച്ച തുകയുടെ പതുകിയും ചിലവഴിച്ചില്ല; ദുരന്തങ്ങളിൽനിന്നും സർക്കാർ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ ഉദാഹരണമാണിത്; സർക്കാറിനെതിരെ കെ. സുരേന്ദ്രൻ
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സംസ്ഥാന സർക്കാരിനെതിരേ സിറോ മലബാർ സഭ; ക്രൈസ്തവരോട് വിവേചനം കാണിക്കുന്നു; തുല്യനീതി ഉറപ്പാക്കണം; ഹൈക്കോടതി വിധി അംഗീകരിക്കണം; അപ്പീൽ പിൻവലിക്കണമെന്ന് സഭ നേതൃത്വം
മുല്ലപ്പെരിയാറിൽ ആശങ്കയ്ക്ക് വകയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സുപ്രീം കോടതി വിധിയെ പ്രതികൂലമായി ബാധിച്ചു; വിഷയത്തിൽ സംസ്ഥാന സർക്കാരിന് സ്ഥായിയായ നിലപാടില്ല; കോടതി ഉത്തരവ് കേരളം ചോദിച്ചു വാങ്ങിയത് എന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി
ചിയേഴ്‌സ് പറയാൻ കേരള സർക്കാർ; സംസ്ഥാനത്ത് 175 മദ്യവിൽപ്പന ശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിൽ; വാക്ക് ഇൻ മദ്യവിൽപന ശാലകൾ തുടങ്ങാനും നീക്കം; ബെവ്‌കോയുടെ ശുപാർശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ
ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് സർക്കാർ പി.വി അൻവറിന് കുടപിടിക്കുന്നുവെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി; പി.വി അൻവർ എംഎ‍ൽഎ യുടെ അധിക ഭൂമി കണ്ടുകെട്ടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭൂസമരം