You Searched For "സംസ്ഥാന സർക്കാർ"

കോവിഡ് പ്രതിരോധം ശക്തമാക്കി സംസ്ഥാന സർക്കാർ; ചൊവ്വാഴ്ച മുതൽ ഓഫീസുകളിൽ 25ശതമാനം ജീവനക്കാർ മാത്രം; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം; ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം; ബാങ്കുകൾക്ക് നിയന്ത്രണങ്ങൾ അനുസരിച്ച് പ്രവർത്തിക്കാം; അവശ്യ സർവീസുകൾക്ക് ഇളവ്; കുറിയർ വിതരണത്തിന് തടസ്സമില്ല; ഉത്തരവിറങ്ങി
സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിനുള്ള അവാർഡ് അനു എബ്രഹാമിന്; ടിവി അഭിമുഖത്തിനുള്ള അവാർഡ് റിബിൻ രാജുവിന്; ന്യൂസ് റീഡിങ് അവാർഡ് സുജയ പാർവതിക്ക്
അണക്കെട്ടിലെ മണൽ വാരൽ: പഴയ പദ്ധതി പുതിയ രൂപത്തിൽ അവതരിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; പുനരാവിഷ്‌കരിക്കുന്നത് തോമസ് ഐസക്ക് തുടക്കമിട്ട് ലക്ഷ്യം കാണാതെ പോയ പദ്ധതി; മണൽവാരൽ പദ്ധതിക്ക് തിരിച്ചടിയായത് സാങ്കേതിക വിദ്യകളിലെ പോരായ്മയും മണലിന്റെ ഗുണമേന്മ സംബന്ധിച്ച ആശങ്കയും
ലോക്ഡൗൺ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണം; ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചു; ബാങ്കുകളുടെ യോഗം വിളിച്ചതായി സർക്കാർ നിയമസഭയിൽ; ഓൺലൈൻ വിദ്യാഭ്യാസം കുറച്ചു കാലം തുടരേണ്ടി വരുമെന്നും മുഖ്യമന്ത്രി
വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ട കേന്ദ്രമന്ത്രിയോട് സംസ്ഥാന സർക്കാരിന് അവഗണന; കേരളത്തിലെത്തിയ വി മുരളീധരന് എസ്‌കോർട്ടും പൈലറ്റ് വാഹനവും നൽകിയില്ല; ഗൺമാനെ റോഡിൽ ഇറക്കിവിട്ട് പ്രതിഷേധം; സർക്കാരിനെതിരെ പരാതിയുമായി ബിജെപി
കേന്ദ്രം അനുവദിച്ച 596.65 ടൺ കടല വിതരണം ചെയ്യാതെ പുഴുവരിച്ച സംഭവം: സംസ്ഥാനത്ത് കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്താതിരിക്കാൻ നീക്കം; സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ
ഞങ്ങൾ ഇവിടെയുള്ളപ്പോൾ പുതിയവർ ഷൈൻ ചെയ്യേണ്ടെന്ന് പഴയ പെട്രോൾ പമ്പുടമകൾ;  പുതിയ പമ്പുകൾക്ക് അനുമതി നൽകി ഒരുവർഷം പിന്നിട്ടപ്പോൾ ഒറ്റയടിക്ക് ഇരുട്ടടി നൽകുന്ന നിയമവുമായി പിഡബ്ല്യുഡിയും മലിനീകരണ നിയന്ത്രണ ബോർഡും; പുതിയ നിയമം പഴയ പമ്പുടമകളെ സുഖിപ്പിക്കാനെന്ന് ആരോപണം
രണ്ട് വർഷമായി പൂട്ടികിടക്കുന്ന വഴിയോര കച്ചവടക്കാർക്ക് ഫീസും നികുതിയും പ്രതിവർഷം അയ്യായിരത്തിലേറെ; പൊറുതിമുട്ടി ആലപ്പുഴ ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാർ; ദുരിതക്കെണിയിലാവർക്ക് ഇരുട്ടടിയായി പുതിയ ഫീസും; കച്ചവടക്കാരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട് സംസ്ഥാന സർക്കാർ
ഓണം കഴിഞ്ഞിട്ടും ഓണക്കിറ്റ് ലഭിക്കാതെ 21.30 ലക്ഷം കുടുംബങ്ങൾ; അന്ത്യോദയ, മുൻഗണന കാർഡുകളിൽ പോലും വിതരണം പൂർത്തിയാക്കിയില്ല; കിറ്റിൽ ചെറുകിടക്കാരുടെ ഉൽപന്നങ്ങൾ പരിഗണിക്കുമെന്ന സർക്കാർ ഉറപ്പ് ഇക്കുറിയും പാലിച്ചില്ല; ലോക്കൽ പർച്ചേസായി നടന്നത് കുടുംബശ്രീയിൽ നിന്നുള്ള ഉപ്പേരി സംഭരിച്ചത് മാത്രം