You Searched For "സംസ്ഥാന സർക്കാർ"

സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് വാടക എത്ര എന്ന് ചോദിച്ചാൽ കോൺഫിഡൻഷ്യൽ എന്നു പൊലീസ് വകുപ്പ്; ഹെലികോപ്റ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത് വിവരാവകാശ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള കോൺഫിഡൻഷ്യൽ ബ്രാഞ്ചിൽ: വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനെ കുറിച്ചുള്ള ഒരു വിവരങ്ങളും പുറം ലോകത്തെത്തില്ല
കോവിഡ് രോഗിയാണെങ്കിലും ലക്ഷണമില്ലെങ്കിൽ കേരളത്തിൽ ജോലിചെയ്യാം; ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇളവ് പ്രഖ്യാപിച്ചു സർക്കാർ ഉത്തരവ്; സർക്കാർ ഉത്തരവിനെ എതിർത്ത് കെജിഎംഒഎ
വിജിലൻസിനെ ധനമന്ത്രിക്ക് വിശ്വാസം ഇല്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം; അന്വേഷണത്തിന് എതിരെ ഐസക്ക് വിമർശനം ഉന്നയിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പട്ടതിന്റെ തെളിവ്; സംസ്ഥാന ഏജൻസിയും അഴിമതി തുറന്നുകാട്ടിയതോടെ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന സിപിഎം പ്രചാരണം പാളിപ്പോയെന്നും വി.മുരളീധരൻ
ലൈഫ് മിഷൻ കേസ് രാഷ്ട്രീയ പ്രേരിതം എന്നാവർത്തിച്ച് സംസ്ഥാന സർക്കാർ; സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ തേടി സുപ്രീംകോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യം; എഫ്‌സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ല; നേരിട്ട് വിദേശ സംഭാവന സ്വീകരിച്ചില്ലെന്ന കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ വാദം
ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തി; ഗുരുതര ആരോപണവുമായി ഹരീഷ് വാസുദേവൻ; സർക്കാർ ചൂട്ടുപിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധർക്ക്?; പ്രതിഫലനം തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുമെന്നും ഹരീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സിബിഐയെ അല്ല എഫ്ബിഐയെക്കൊണ്ടുവന്നാലും പേടിയില്ല; ഇടതുമുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയമായി അധപതിച്ചിരിക്കുകയാണെന്ന് ഷിബുബേബി ജോൺ; സോളാർ പീഡനക്കേസ് സിബിഐക്ക് വിട്ടത് ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഷിബുബേബി ജോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സ്ഥിരപ്പെടുത്തൽ മാമാങ്കം; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ ചെക്ക് വന്നേക്കും; താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോ സർക്കാരിനോട് ഹൈക്കോടതി; പത്തുദിവസത്തിനകം മറുപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശം
റേഷൻ മണ്ണെണ്ണ വിഹിതം 30% വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ; തിരിച്ചടിയായത് വിഹിതം നിലനിർത്തുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തെ ധരിപ്പിക്കാത്തത്; പ്രതിസന്ധിയിലാകുന്നത് മത്സ്യത്തൊഴിലാളികളുടെ വിഹിതവും
കോവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടാലും ഒരാഴ്ച യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം; പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യതയുള്ളവർക്ക് 14 ദിവസത്തെ റൂം ക്വാറന്റൈൻ: ക്വാറന്റീൻ മാർഗനിർദേശങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ