You Searched For "സംസ്‌കാരം"

ശരീരം മുഴുവന്‍ വീര്‍ത്ത നിലയില്‍; ചെറിയ രീതിയില്‍ അഴുകി തുടങ്ങിയിരുന്നു; കണ്ടതോടെ ഒരു കൗണ്‍സിലര്‍ ബോധംകെട്ടു വീണുവെന്ന് സമാധിത്തറ പൊളിച്ച തമ്പി; ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്; അച്ഛന് മഹാസമാധി ഒരുക്കുമെന്നും വേട്ടയാടിയവര്‍ക്ക് എതിരെ നിയമനടപടിയെന്നും ഗോപന്‍ സ്വാമിയുടെ മകന്‍
മലയാളത്തിന്റെ ഭാവഗായകന് ശനിയാഴ്ച കലാകേരളം വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട്‌ ചേന്ദമംഗലം തറവാട്ട് വീട്ടില്‍; സംഗീത നാടക അക്കാദമിയിലും പൊതുദര്‍ശനം; അനുശോചനമറിയിച്ച് ഭാഷാഭേദമെന്യേ പ്രമുഖര്‍; നിത്യഹരിത ഗാനങ്ങള്‍ ബാക്കിയാക്കി പി ജയചന്ദ്രന്‍ മടങ്ങുമ്പോള്‍
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ ഇനി ദീപ്തമായ ഓര്‍മ; മഹാപ്രതിഭയെ അഗ്‌നി ഏറ്റുവാങ്ങി; സ്മൃതിപഥം ശ്മശാനത്തില്‍ എം.ടിക്ക് നിത്യനിദ്ര; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ; അന്ത്യയാത്രാമൊഴിയേകി മലയാളികള്‍
എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിതാരയിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍; സ്മൃതിപഥത്തില്‍ സംസ്‌കാര ചടങ്ങുകള്‍ അഞ്ചു മണിക്ക്; സാഹിത്യ തറവാട്ടിലെ കാര്‍ന്നോര്‍ക്ക് ഓര്‍മ പൂക്കളര്‍പ്പിച്ച് മലയാളികള്‍
കഷ്ടപ്പെട്ട് സമ്പാദിച്ച് നിക്ഷേപിച്ച കാശ് തിരികെ ചോദിച്ചപ്പോള്‍ പോടാ പുല്ലേ എന്ന് പറഞ്ഞുതള്ളിവിട്ടു; ട്രാപ്പില്‍ പെട്ടെന്ന് പറഞ്ഞ് സാബു കരഞ്ഞ് ഇറങ്ങിവരേണ്ടി വന്നിട്ടുണ്ടെന്ന് ഭാര്യ മേരിക്കുട്ടി; സഹകരണ ബാങ്കിന് മുന്നിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം; സാബുവിന് അന്ത്യയാത്രാമൊഴി
ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം! ജോലി തേടി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി; അഭിമുഖം നടത്തിയത് ഇന്ദിരാ ഗാന്ധി നേരിട്ട്;  പിന്നീട് രാജീവിന്റെ നിഴലായി;  സോണിയയ്ക്കൊപ്പം നാല് പതിറ്റാണ്ട്; നെഹ്റു കുടുംബത്തിലെ അംഗമായി മടക്കം; പി.പി.മാധവന്റെ സംസ്‌കാരം ഇന്ന്
ഒരുമിച്ച് നടന്ന അഞ്ചുകൂട്ടുകാരികളില്‍ ഇനി ഒരാള്‍ മാത്രം; ആയിഷയുടെയും ഇര്‍ഫാനയുടെയും റിദയുടെയും നിദയുടെയും സംസ്‌കാരം ഒന്നിച്ച്; കരിമ്പ സ്‌കൂളില്‍ പൊതുദര്‍ശനമില്ല; പനയമ്പാടത്ത് അപകടത്തിന് കാരണം അമിതവേഗതയും റോഡിന്റെ അശാസ്ത്രീയതയും; സിമന്റ് ലോറിക്ക് എതിരെ വന്ന ലോറിക്ക് എതിരെയും കേസ്
അവരെല്ലാവരും നല്ല ആക്ടീവായിരുന്നു, പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല: കണ്ണീരോടെ സഹപാഠികളുടെ അന്ത്യയാത്രാമൊഴി; സ്വന്തം മണ്ണിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ മുഹമ്മദ് ഇബ്രാഹിമിന് എറണാകുളം ജുമാ മസ്ജിദില്‍ കബറടക്കം; മുഹമ്മദ് അടക്കം മൂന്നുപേരുടെ സംസ്‌കാരം ഇന്ന്; പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില അതീവഗുരുതരം
അച്ഛനെ കാത്തിരുന്ന മക്കള്‍ക്ക് മുന്നിലേക്ക് ജീവനറ്റ് നവീന്‍ ബാബുവെത്തി; നിറയാത്ത കണ്ണുകളില്ല; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്; ഒരുനോക്ക് കാണാനെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി സംസ്‌കാര ചടങ്ങുകള്‍; സ്വന്തം കുടുംബാംഗത്തിന്റെ വിയോഗം പോലെ വിടചൊല്ലി സഹപ്രവര്‍ത്തകര്‍