You Searched For "സജി"

പ്ലസ്ടു പഠനശേഷം വിദേശത്ത് പഠനത്തിന് ഭാഷാപഠനം വിജയകരമായി പൂര്‍ത്തിയാക്കി യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ നേരില്‍ കണ്ടത് അച്ഛന്റെ ക്രൂരത; അത്താഴം കഴിഞ്ഞ് ഇരിക്കുമ്പോള്‍ അച്ഛനുമായി ബന്ധമുള്ള സ്ത്രീയുടെ പേരില്‍ തുടങ്ങിയ തര്‍ക്കം; ആ രാത്രിയില്‍ പണ്ടകശാലപ്പറമ്പില്‍ വീട്ടില്‍ സംഭവിച്ചത്
ഖത്തറില്‍ നഴ്‌സായിരുന്നു അമ്മ; അമ്മ നാട്ടിലില്ലാത്ത കാലത്ത് അച്ഛനു വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു; അതു ചോദ്യം ചെയ്തപ്പോഴെല്ലാം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; കുടുംബത്തെയോര്‍ത്താണ് അമ്മ എല്ലാം സഹിച്ചതെന്ന് തുറന്നു പറഞ്ഞ് മകള്‍; സജിയുടെ ജീവനെടുത്ത സോണിയുടെ ക്രൂരതയിലും അവിഹിതം
ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റ്; തലയോട്ടിയില്‍ പൊട്ടലുക; അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ മൊഴി ശരിവെക്കും വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതക കുറ്റം ചുമത്തും
ലാബ് ടെക്‌നീഷ്യനെ ആങ്കര്‍ കമ്പനി പ്രതിനിധിയായെത്തിയ സോണി വളച്ചെടുത്തു; മദ്യപാനിയായ ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടാന്‍ വിദേശത്ത് ജോലിക്ക് പോയ ഭാര്യ; കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ തിരിച്ചു വന്ന അമ്മ; നിരന്തര മര്‍ദ്ദനം പിന്നേയും തുടര്‍ന്ന ക്രൂരന്‍; സത്യം പറഞ്ഞ മകള്‍; പ്രണയ വിവാഹത്തിന് ദാരുണാന്ത്യം; നാടിന്റെ നോവായി സജി; സോണിയും സൈക്കോ കില്ലര്‍!
ഭർത്താവ് ഉപദ്രവിക്കുന്നതായി കാണിച്ച് പ്രിയ പൊലീസിൽ പരാതി നൽകിയത് ഇന്നലെ ഉച്ചയോടെ; ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കാണിച്ച് സജിയെ പൊലീസ് മൊബൈലിൽ ബന്ധപ്പെട്ടതോടെ കലിമൂത്തു; ഭാര്യയെ വെട്ടിനുറുക്കി കൊന്ന ശേഷം വീടിന് സമീപത്തെ ആഞ്ഞിലി മരത്തിൽ തൂങ്ങി മരിച്ചു; അമ്മയെ അച്ഛൻ വെട്ടിനുറുക്കുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടലിൽ ഒമ്പതു വയസുകാരൻ മകൻ; അരും കൊലയിലും ആത്മഹത്യയിലെയും ഞെട്ടൽ മാറാതെ നമ്പൂരികൂപ്പ്
ഇറ്റലിയിൽ നഴ്‌സായ ഭാര്യ അയക്കുന്ന പണം മുഴുവൻ മദ്യപിച്ച് തീർക്കും; കുടിച്ചു പൂസായി വീട്ടിലെത്തി രണ്ട് മക്കളേയും സ്ഥിരമായി മർദ്ദിക്കുന്ന അച്ഛൻ; ഒടുവിൽ പട്ടിക്ക് തീറ്റ കൊടുക്കാത്ത തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; പയ്യാവൂരിനെ നടുക്കിയ അരുംകൊലയിൽ ജീവൻ നഷ്ടമായത് ഉപ്പുപടന്നയിൽ ശാരോണിന്; ഇരുപത് വയസ്സായ മകനെ കുത്തികൊന്ന അച്ഛൻ എല്ലായപ്പോഴും നടക്കുന്നത് കത്തി അരയിൽ തിരുകിയും; പേരകത്തനാടി സജി ക്രൂരതയുടെ പിതൃമുഖമാകുമ്പോൾ
കുട്ടികളെയും ഭർത്താവിനയെും ഉപേക്ഷിച്ചു യുവതി മറ്റൊരു യുവാവിനൊപ്പം ഇറങ്ങിപ്പോയി; കോടതിയിൽ പറഞ്ഞതും കാമുകനൊപ്പം താമസിക്കണമെന്ന്; കലിപ്പിലായി ഭർത്താവ് യുവതിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് യുവതിയുടെ വീട്ടിലെത്തി; വാളുകൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത് യുവാവിനും അമ്മയ്ക്കും
തിരുവല്ലയിലെ പീഡനത്തിൽ പരാതിക്കാരിയെ സസ്പെൻഡ് ചെയ്തുവെന്ന് സിപിഎം ഏരിയാ സെക്രട്ടറി; പീഡനം നടന്നത് മെയ്‌ മാസത്തിൽ; വീഡിയോ വൈറൽ ആയതിന് പിന്നാലെ മഹിളാ അസോസിയേഷന്റെ പരാതിയിൽ ഇരയ്‌ക്കെതിരെ നടപടി എടുത്തു: ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പരാതി കിട്ടിയിട്ടില്ലെന്നും ഏര്യാ സെക്രട്ടറി