You Searched For "സഞ്ജു"

ഇനിയും ഒരു 100 തവണ കളിച്ചാലും ആ സിംഗിൾ എടുക്കാൻ ശ്രമിക്കില്ലെന്നായിരുന്നു; പഞ്ചാബിനെതിരേ മോറിസിന് സ്ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിന് പറയാനുള്ളത് ഇത്ര മാത്രം; 18 പന്തിൽ പുറത്താവാതെ 36 റൺസെടുത്ത മോറിസ് ഡൽഹിയെ തോൽപ്പിച്ചെങ്കിലും രാജസ്ഥാൻ ക്യാപ്ടന് മനംമാറ്റമില്ല
തുടക്കത്തിൽ മല മറിക്കുമെന്ന് തോന്നിക്കും, പക്ഷേ..! സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി ഗംഭീർ; ശരാശരി നിലവാരമെങ്കിലും നിലനിർത്തണം; എബി ഡിവില്ലിയേഴ്സിനേയും വിരാട് കോലിയേയും കണ്ട് സഞ്ജു പഠിക്കണമെന്നും ഗംഭീർ
അന്ന് സഞ്ജുവിനൊപ്പം എനിക്കും ട്രയൽസിൽ പങ്കെടുക്കാൻ വിളി വന്നതാണ്; ആ സഞ്ജു ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി; ഞാനോ? ഇതൊക്കെയാണ് ജീവിതം; കോലിയുടെ വാക്കു കേട്ടതിനാൽ 2012ലെ അണ്ടർ 19 ലോകകപ്പിൽ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിൽ എത്തിച്ചു; സ്മിത് പട്ടേൽ പ്രതീക്ഷകളുമായി അമേരിക്കയിലേക്ക്
മഹി ആദ്യം കപ്പുയർത്തുമ്പോൾ ക്യാച്ചെടുത്തത് ശ്രീശാന്ത്; ഏകദിനത്തിൽ ധോണി മുത്തമിട്ടപ്പോഴും ഒപ്പം ശ്രീയുടെ സാന്നിധ്യം; പത്ത് ദിവസം കൂടി സഞ്ജു ദുബായിൽ തുടരുമ്പോൾ വീണ്ടും പ്രതീക്ഷ മലയാളിക്ക്; 20-20 ലോകകപ്പിൽ സഞ്ജു വി സാംസണും കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ; രാജസ്ഥാൻ ക്യാപ്ടൻ നാട്ടിലേക്കുള്ള മടക്കം വൈകിപ്പിക്കുമ്പോൾ
ധോണി ഓഫറിനെ രാജസ്ഥാൻ മറികടന്നത് ക്യാപ്ടൻ സ്ഥാനം നൽകി; ദ്രാവിഡിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കൂടുമാറ്റം; ചെന്നൈ കിങ്‌സിലേക്ക് സഞ്ജു സാംസൺ എത്തുമ്പോൾ ചർച്ചകൾ പലവിധം; 20-20 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകൻ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനോ? നിർണ്ണായകം ഗാംഗുലിയുടെ മനസ്സ്
ക്യാപ്റ്റൻസി, വിക്കറ്റ് കീപ്പിങ്, ടീമിലെ മെയിൻ ബാറ്റർ..; തന്റെ റോൾ സഞ്ജു കൂടുതൽ മനസ്സിലാക്കിയ സീസണെന്ന് സംഗക്കാര; രാജസ്ഥാന് വേണ്ടി കിരീടം നേടുക എന്നത് ഭയങ്കര ഇഷ്ടമാണെനിക്ക്... എന്ന് സഞ്ജുവും; ടീമിന്റെ നേട്ടത്തിനായി സ്വയം സമർപ്പിച്ച കൂൾ ക്യാപ്റ്റനെന്ന് ആരാധകരും; കാത്തിരിക്കുന്നത് സ്വപ്‌ന കിരീടം
അയർലണ്ടിൽ അടിച്ചു തകർത്തു ജയം നൽകിയിട്ടും സഞ്ജുവിന് വീണ്ടും അവസാന ചാൻസ്; ഇംഗ്ലണ്ടിനെതിരായ അടുത്ത ട്വന്റി 20യിൽ സെഞ്ച്വറി അടിച്ചാലും മലയാളി ബാറ്റ്സ്മാന് അടുത്ത കളിയിൽ പുറത്തിരിക്കേണ്ടി വരും; ഇത് കാട്ടുനീതി; ഐപിഎല്ലിലെ സ്ഥിരതയ്യാർന്ന താരത്തിന് ക്രിക്കറ്റ് ദൈവങ്ങൾ നൽകുന്നത് സമ്മർദ്ദം മാത്രം; സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ആരാധകർ
വെസ്റ്റ് ഇൻഡീസിൽ ഏകദിന പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ശിഖർ ധവാൻ നായകൻ; മലയാളി താരം സഞ്ജു സാംസൺ ടീമിൽ; രോഹിത് ശർമയടക്കം സീനിയർ താരങ്ങൾക്ക് വിശ്രമം; ആദ്യ മത്സരം ജൂലൈ 22ന്
സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ ശത്രുവിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ ഓപ്പറേഷൻ ഹരാരെ
ക്യാപ്റ്റനായി സഞ്ജു സാംസൺ; ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യക്ക് പ്രതീക്ഷയേകുന്നത് ബാറ്റിങ്ങിലെ കരുത്ത്; മൂന്നു മത്സരങ്ങൾക്കും വേദിയാവുക ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം
ജമ്മുവിന്റെ അതിവേഗ ബൗളർ ഉംറാൻ മാലിക്കിനെ തകർത്ത് പ്രതീക്ഷ നിലനിർത്തി; മേഘാലയയെ ക്യാപ്ടൻസി മികവിൽ കെട്ടു കെട്ടിച്ച് പ്രീക്വർട്ടറിലെത്തി കേരളം; രാജസ്ഥാൻ റോയൽസിനേയും ഇന്ത്യാ എയേയും വിജയ വഴിയിൽ നയിച്ച മലയാളിയുടെ കൂൾ ക്യാപ്ടൻസി വീണ്ടും ചർച്ചകളിൽ; സഞ്ജു സാംസൺ ക്വാളിഫൈഡ്! ഇനി എല്ലാം റോജർ ബിന്നി തീരുമാനിക്കും