You Searched For "സത്യപ്രതിജ്ഞ"

നിയമവകുപ്പ് തമിഴിലേക്ക് തർജിമ ചെയ്തപ്പോൾ സത്യപ്രതിജ്ഞയിൽ പിഴവ്; സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞില്ല; ദേവികുളം എംഎൽഎ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
ടി പിയുടെ ബാഡ്ജിന് മുന്നിലും തോറ്റ് സിപിഎം ഹുങ്ക്! ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ.രമ എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാകില്ല; പുതിയ അംഗമായതിനാൽ നടപടി എടുക്കേണ്ടതില്ലെന്ന് സ്പീക്കറുടെ തീരുമാനം; സഭാനാഥന്റെ പിന്തിരിയൽ നടപടി എടുത്താൽ അതും വിവാദമാകുമെന്ന് ഭയന്ന്
തമിഴിൽ തന്നെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത്: ദേവികുളം എംഎ‍ൽഎ; അഡ്വ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പ്രയോഗിക്കാത്തതിനാൽ
ദേവികുളം എംഎൽഎ എ.രാജയെ പോലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം;  മന്ത്രി അസത്യപ്രസ്താവന നടത്തിയെന്ന് ആരോപണം; മന്ത്രിയുടെ പേര് പ്രൊഫസർ.ആർ. ബിന്ദു എന്നത് ഡോക്ടർ. ആർ. ബിന്ദുവെന്ന് തിരുത്തിയത് ആൾമാറാട്ടത്തിന് തുല്യമെന്നും ഭരണഘടനാ ലംഘനമെന്നും ഗവർണർക്ക് പരാതി
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റിക്കും മോനായിക്കും അന്ന് പാർട്ടി നൽകിയത് ശാസന; ഇന്ന് വീണാജോർജ്, ദലീമ, ആന്റണി ജോൺ എന്നിവർക്ക് പ്രശ്‌നമില്ല; ദൈവനാമം സിപിഎമ്മിൽ ഇക്കുറി പാർട്ടി കുറ്റമല്ല; മൂന്ന് പേർക്കെതിരെയും നടപടിയില്ല; സിപിഎമ്മിൽ വീണ്ടും തിരുത്തൽ കാലം
സത്യപ്രതിജ്ഞയിലും വ്യത്യസ്തരായി കർണാടക മന്ത്രിമാർ; ഗോമൂത്ര നാമത്തിൽ..സത്യവാചകം ചൊല്ലി മൃഗസംരക്ഷണ വകുപ്പു മുൻ മന്ത്രി പ്രഭു ചൗഹാന; കർഷകരുടെ പേരിൽ മുരുഗേഷ് നിരാണി; അധികാരമേറ്റത് 29 അംഗ മന്ത്രിസഭ
പഞ്ചാബിന് ആദ്യ ദലിത് മുഖ്യമന്ത്രി; ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു; പങ്കെടുക്കാത പ്രതിഷേധം അറിയിച്ചു അമരീന്ദർ സിങ്; സുഖ്ജീന്തർ സിങ് രൺധവ, ഓം പ്രകാശ് സോണി എന്നിവർ ഉപമുഖ്യമന്ത്രിമാർ; നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു നയിക്കുമെന്ന് റാവത്ത്; അട്ടിമറിയെന്ന് പറഞ്ഞ് ഉടക്കുമായി ഝക്കറും