Right 1രണ്ടു കാലും പോയ ജീവിച്ചിരിക്കുന്ന ബലിദാനിയ്ക്ക് രാജ്യസഭാ അംഗത്വം; അന്ന് സദാനന്ദന് മാസ്റ്ററെ ചേര്‍ത്ത് പിടിച്ച് കൂടെ നിന്ന ഒകെ വാസുവിന് വീണ്ടും മലബാര്‍ ദേവസ്വം ബോര്‍ഡ്; പരിവാറില്‍ ഉറച്ചു നിന്ന ആള്‍ക്കും ആര് എസ് എസിനെ വിട്ട് സിപിഎമ്മിലെത്തിയ നേതാവിനും ഒരേ സമയം ഔദ്യോഗിക പദവികള്‍! ഇത് 'ചെന്താരകങ്ങളെ' അവഗണിക്കും കാലംപ്രത്യേക ലേഖകൻ16 July 2025 6:40 AM IST
SPECIAL REPORTകേരളത്തിലെ ജനാധിപത്യ ബോധവും മതേതര വീക്ഷണവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്; സദാനന്ദന് മാസ്റ്ററുടെ രാജ്യസഭാ എംപി നോമിനേഷന്: രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഇടതു എഴുത്തുകാരന് അശോകന് ചെരുവില്മറുനാടൻ മലയാളി ബ്യൂറോ14 July 2025 1:35 PM IST
ANALYSISതിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ 'ചെന്താരകത്തെ' മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ 'ജീവിക്കുന്ന ബലിദാനി' സദാനന്ദന് മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ13 July 2025 3:06 PM IST