Top Stories'ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും'; എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി; പിണറായി മറുപടി നല്‍കിയത് സിപിഐയും, ആര്‍ജെഡിയും സമരം തീര്‍ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍; സമരത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും ഭരണ - പ്രതിപക്ഷ വാക്പോര്; നിരാഹാര സമരത്തിലേക്ക് കടന്ന ആശമാര്‍ക്ക് മുന്നില്‍ ഇനി വഴിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ20 March 2025 7:21 PM IST
Top Storiesആശമാരെ വെയിലത്തും മഴയത്തും നിര്‍ത്തുന്നതില്‍ വിഷമമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി നാളെ ഡല്‍ഹിക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര കുടിശിക തുക ആവശ്യപ്പെടും; തങ്ങള്‍ക്ക് ജോലി ഭാരം ഇല്ലെന്ന മന്ത്രിയുടെ വാദം തെറ്റെന്ന് ആശമാര്‍; മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് വാദമെന്നും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ19 March 2025 8:47 PM IST
KERALAMആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീരാത്തതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പിടിവാശിയും പിടിപ്പുകേടും; കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ19 March 2025 7:24 PM IST
SPECIAL REPORTആശ വര്‍ക്കര്‍മാരെ കേട്ടില്ലെന്ന പഴി വരാതിരിക്കാന്‍, കണ്ണില്‍ പൊടിയിടാന്‍ ഒരു ചര്‍ച്ച; യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന ഉപദേശം മാത്രം നല്കി ആരോഗ്യമന്ത്രി; ചര്‍ച്ച പരാജയപ്പെട്ടതോടെ, വ്യാഴാഴ്ച മുതല്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം; ഖജനാവില്‍ പണമില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വീണ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ19 March 2025 5:41 PM IST
SPECIAL REPORTനല്ല മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വന്നതെന്ന് കണ്ണീരോടെ ആശ വര്‍ക്കര്‍മാര്‍; എന്‍ എച്ച് എം കോഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ നിരാശയെങ്കിലും പ്രതീക്ഷയായി ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ച; നിയമസഭയിലെ ഓഫീസിലെ ചര്‍ച്ചയോടെ വെയിലും മഴയുമേറ്റ് സമരം ചെയ്യുന്ന ആശമാരുടെ ദുരിതത്തിന് അറുതി വരുമോ?മറുനാടൻ മലയാളി ബ്യൂറോ19 March 2025 3:19 PM IST
SPECIAL REPORTസമരത്തിന് പോയാല്‍ ഓണറേറിയം തരില്ലെന്ന് പറയാന്‍ സിഐടിയു ജില്ലാ സെക്രട്ടറിയ്ക്ക് അധികാരമുണ്ടോ? ആലപ്പുഴയിലെ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിച്ചത് സിപിഎമ്മോ? ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പകയില്‍ തന്നെ; അംഗനവാടിക്കാര്‍ പുതിയ തലവേദന; സമരങ്ങള്‍ പൊളിക്കാന്‍ 'കമ്യൂണിസ്റ്റ് തന്ത്രങ്ങള്‍' പലവിധംമറുനാടൻ മലയാളി ബ്യൂറോ19 March 2025 8:44 AM IST
SPECIAL REPORTആശാ വര്‍ക്കര്‍മാര്‍ സമരം തുടരവേ അങ്കണവാടി ജീവനക്കാരും രാപകല്‍ സമരവുമായി രംഗത്ത്; സമരം സര്‍ക്കാറിന് എതിരാകുമെന്ന് ഉറപ്പായതോടെ പങ്കെടുക്കുന്നവര്‍ക്ക് ഓണറേറിയം അനുവദിക്കേണ്ടെന്ന് ഉത്തരവ്; ആശാ വര്‍ക്കര്‍മാരുടെ ഉപരോധം നേരിടാന്‍ സെക്രട്ടേറിയറ്റ് പരിസരത്ത് വന്‍ പോലീസ് സന്നാഹംമറുനാടൻ മലയാളി ബ്യൂറോ17 March 2025 9:29 AM IST
SPECIAL REPORT'സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്നു; പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നു; പിന്തിരിപ്പന് നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെ സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു'; ആശവര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനിസ്വന്തം ലേഖകൻ13 March 2025 9:51 AM IST
SPECIAL REPORTസിപിഎമ്മും സര്‍ക്കാറും തള്ളിപ്പറഞ്ഞ ആശാ വര്‍ക്കര്‍മാരുടെ സമരം രാജ്യത്തിന് വഴികാട്ടുന്നു; ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ നല്കി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി; നിലവിലെ തുക രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് നിരീക്ഷണം; തലസ്ഥാനത്ത് ഇന്ന് പ്രതിഷേധ പൊങ്കാലസ്വന്തം ലേഖകൻ13 March 2025 7:48 AM IST
STATEനിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ നിവേദനം നല്കി; 72 കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ എം പി മാര്‍ക്ക് പ്രാധാന്യമില്ലെന്നതും ചൂണ്ടാക്കാട്ടിസ്വന്തം ലേഖകൻ12 March 2025 9:09 PM IST
STATE'ഇരട്ടചങ്കുണ്ടായാല്‍ പോര.. ചങ്കിലിത്തിരി മനുഷ്യത്വം വേണം, എങ്കിലെ തൊഴിലാളി സമരങ്ങളെ കണ്ടെന്ന് നടിക്കാന്‍ കഴിയു; മെയ് ദിനം ആചരിക്കുന്ന ഒരു പാര്‍ട്ടി സമരക്കാരെ പരിഹസിക്കുകയാണ്'; ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി കെ കെ രമമറുനാടൻ മലയാളി ബ്യൂറോ11 March 2025 10:44 PM IST
Top Storiesആശ വര്‍ക്കര്‍മാരുടെ സമരം ദേശീയതലത്തില്‍ എത്തിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ആരോഗ്യരംഗത്തെ മുന്‍നിര പോരാളികള്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് ലോക്സഭയില്‍ കെ സി; പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വര്‍ക്കര്‍മാരെന്ന് ശശി തരൂര്‍; രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച് രേഖ ശര്‍മ്മ; പ്രതികരിക്കാതെ കേന്ദ്രമന്ത്രിമാര്മറുനാടൻ മലയാളി ബ്യൂറോ10 March 2025 2:15 PM IST