You Searched For "സമരം"

സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടിയേറ്റക്കാരെ മുഴുവന്‍ നാട് കടത്തണം എന്ന് ട്വീറ്റ് ചെയ്തതിനു തടവിലായ ലൂസി കൊണോലി ജയില്‍ വാസം കഴിഞ്ഞ് മടങ്ങി; ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധതയുടെ രക്തസാക്ഷിയായി ഏറ്റെടുത്ത് ആയിരങ്ങള്‍
500 ലോക്കല്‍ ബസ് പണിതീര്‍ത്ത് കുട്ടപ്പനാക്കിയിട്ടുണ്ട്;  ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കും; സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും;  ബസ് ഉടമകള്‍ക്ക് താക്കീതുമായി മന്ത്രി ഗണേശ് കുമാര്‍
തൃണമൂല്‍ വിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക ദിനത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം; ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലില്‍ നിരസിച്ച് സര്‍വകലാശാല
ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് എന്‍എച്ച്എസ് ആശുപത്രികള്‍; 50000 ഡോക്ടര്‍മാര്‍ പണി മുടക്കിയതോടെ ആയിരകണക്കിന് അപ്പോയ്ന്റ്മെന്റുകള്‍ റദ്ദായി; ആവശ്യപ്പെടുന്നത് രണ്ട് ലക്ഷം രൂപ വരെ; യുകെയെ വിറപ്പിച്ച് ഡോക്ടര്‍മാരുടെ സമരം
ബ്രിട്ടനില്‍ ഇത് സമരങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന കാലമോ? ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് സമരം തുടങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് പ്രവര്‍ത്തനം താളം തെറ്റിയേക്കും; ശക്തമായി നേരിടാന്‍ സര്‍ക്കാര്‍; ചോദിക്കുന്നത് 29 ശതമാനം ശമ്പള വര്‍ധന; അനേകം ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ട്
മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ കോടതിയില്‍ പോകട്ടെ;  മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി; കോഴിക്കോട്ടെ സമര പ്രഖ്യാപനം സര്‍ക്കാര്‍ വകവെക്കില്ല
സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം; ഗുണ്ടായിസത്തിന് കൂട്ട് നിന്ന പൊലീസ് എന്തിനാണ് തൊപ്പിയും വച്ച് നടക്കുന്നത്? ഗവര്‍ണര്‍ക്കെതിരാണെങ്കില്‍ സമരം നടത്തേണ്ടത് രാജ്ഭവനിലേക്കെന്നും വി ഡി സതീശന്‍
മന്ത്രിയുടെ വാക്ക് കേട്ട് ജോലിക്കെത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പെട്ടു; യാത്രക്കാര്‍ വലഞ്ഞു; ഗതാഗത മന്ത്രിയുടെ മണ്ഡലത്തില്‍ പോലും ആന വണ്ടി ഓടിയില്ല; ഹെല്‍മറ്റ് ധരിച്ച ഡ്രൈവറേയും തടഞ്ഞ് യാത്രക്കാരെ പുറത്തിറക്കി; പോലീസ് കാഴ്ചക്കാര്‍; കേരളം വലഞ്ഞു; ബാക്കിയെല്ലായിടവും സാധാരണ പോലെ; പൊതു പണിമടുക്കില്‍ സംഭവിക്കുന്നത്
ബസില്ല, അടിസ്ഥാന സൗകര്യവും: സ്ഥലപരിമിതി കൊണ്ട് വലയുന്ന കെട്ടിടവും; വീണ്ടും സമരവുമായി പത്തനംതിട്ട നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍; ആരോഗ്യമന്ത്രിക്ക് സ്വന്തം മണ്ഡലത്തിലിട്ട് കുട്ടികളെ പറ്റിച്ച് മതിയായില്ലേ?
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സര്‍ക്കാര്‍ ദ്രോഹിക്കുന്നു; മാധ്യമങ്ങളെ കാണുമ്പോള്‍ അപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുകയാണ് ഗതാഗത മന്ത്രി; സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍